Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സരസ്വതിവിദ്യാമന്ദിറിന്റെ സ്ഥാപകന്‍ ഭാസിമാമന്‍ ഓര്‍മ്മയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2014, 11:07 am IST
in Kottayam

കടുത്തുരുത്തി: കാരിക്കോട് സരസ്വതി വിദ്യാമന്ദിറിന്റെ സ്ഥാപകരില്‍ പ്രമുഖന്‍, വിദ്യാര്‍ത്ഥികളുടേയും രക്ഷകര്‍ത്താക്കളുടേയും പ്രിയപ്പെട്ട ഭാസിമാമന്‍ ഓര്‍മ്മയായി.

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് മുടക്കാരി ദേവീക്ഷേത്രത്തിന് സമീപത്തുള്ള താത്ക്കാലിക ഷെഡില്‍ അരുണ്‍ ക്ലാസുമായി പ്രവര്‍ത്തനമാരംഭിച്ച വിദ്യാമന്ദിറിന്റെ സര്‍വ്വസ്വവും എച്ച്എന്‍എല്‍ ഉദ്യോഗസ്ഥനായ കെ. ഭാസിയായിരുന്നു.

നെയ്യാറ്റിന്‍കര സ്വദേശിയായ ഭാസി എച്ച്എന്‍.എലില്‍ ജോലിക്കായി വെള്ളൂരില്‍ എത്തുകയും കോര്‍ട്ടേഴ്‌സില്‍ താമസമാക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരില്‍ ഒരാളായി മാറിയ അദ്ദേഹം ആര്‍എസ്എസുമായി തനിക്കുള്ള ബന്ധം ഉപയോഗപ്പെടുത്തിയാണ് പൊതുരംഗത്ത് എത്തുന്നത്. സംഘത്തിന്റെ മുടക്കാരി ശാഖയില്‍ ഉരുത്തിരിഞ്ഞ ആശയമാണ് സ്‌കൂള്‍ എന്നത്. അന്നു മുതല്‍ രോഗബാധിതനായി തീരുന്നതുവരെ സ്‌കൂളിന് വേണ്ടിയുള്ള പ്രവര്‍ത്തനം തന്റെ ജീവതചര്യയുടെ ഭാഗമായിരുന്നു ഭാസിക്ക്.

സിബിഎസ്ഇ അംഗീകാരത്തോടെ പ്ലസ്ടു വരെ എത്തിയ സരസ്വതിവിദ്യാമന്ദിറിന്റെ ചരിത്രം ഭാസിയുടെയും ചരിത്രമാണ്. ഇപ്പോഴത്തെ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ സമയത്ത് കല്ലും മണ്ണും ചുമക്കുന്നതിനും മടികാണിക്കാതിരിക്കുന്ന അദ്ദേഹം ഓരോ വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും ശ്രദ്ധിക്കുന്നതിനും അക്കാദമിക് നിലവാരം വിലയിരുത്തുന്നതിലും ബദ്ധശ്രദ്ധന്‍ ആയിരുന്നു.

ഏതാണ്ട് രണ്ട് വര്‍ഷത്തോളമായി രോഗബാധിതന്‍ ആയിതീര്‍ന്ന അദ്ദേഹം എച്ച്.എന്‍.എലില്‍ നിന്നും വിആര്‍എസും എടുത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഭാര്യ – മഹേശ്വരി, മക്കള്‍- ശ്രീലക്ഷ്മി, ജയലക്ഷ്മി ഇവര്‍ക്കൊപ്പം നെയ്യാറ്റിന്‍കരയിലാരുന്നു താമസം. വിവാഹിതയായ മൂത്തമകള്‍ ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് സൂരജ് ഇവര്‍ക്കൊപ്പമുണ്ട്.

അന്തരിച്ച മാനേജര്‍ കെ. ഭാസിയോടുള്ള ആദരസൂചകമായി ഇന്ന് സരസ്വതി വിദ്യാമന്ദിറിന് അവധി നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)
Kerala

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

Kerala

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

India

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

Kerala

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.