Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പൊതുസ്വത്ത് തീറെഴുതാന്‍ ഉദ്യോഗസ്ഥന്മാര്‍ ആറന്‍മുളയില്‍ കാലുകുത്തണ്ട: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2014, 11:04 am IST
in Pathanamthitta

ആറന്‍മുള : ആറന്‍മുളയിലെ കുളങ്ങളും തോടുകളും റോഡുകളും വിലനിശ്ചയിച്ച് സ്വകാര്യ കമ്പിനിക്ക് തീറെഴുതുക്കൊടുക്കുവാന്‍ ഒരു ഉദ്യോഗസ്ഥനും ആറന്‍മുളയിലേക്ക് വരേണ്ടന്നും അല്ലാത്ത പക്ഷം നിയമ വിരുദ്ധ നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥന്മാരെ ജനങ്ങള്‍ക്ക് നേരിടേണ്ടി വരുമെന്നും പൈതൃക ഗ്രാമകര്‍മ്മ സമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍വക ഭൂമിയും തോടും കുളവും റോഡും അടങ്ങുന്ന 52 ഏക്കറോളം വരുന്ന സ്വത്ത് 12 കോടി രൂപ വിലയിട്ട് സ്വകാര്യ കമ്പിനിക്ക് നല്‍കുവാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് നടന്ന അവകാശ പ്രഖ്യാപന സമരത്തില്‍ സംസാരിക്കുകയാരിന്നു കുമ്മനം രാജശേഖരന്‍.

മുകളില്‍ ഇരിക്കുന്ന ഉന്നതര്‍ നല്‍കുന്ന ഉത്തരവുമായി ജനങ്ങളെ വിസ്മിച്ച് അവരുടെ താല്‍പര്യങ്ങള്‍ മറന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്മാരെ എത്ര ഉന്നതരായാലും തടയുവാനുള്ള ചങ്കൂറ്റം ആറന്‍മുളയിലെ ജനങ്ങള്‍ക്കുണ്ട്. ഉത്തരവ് നല്‍കുന്ന ഉന്നതെരെന്നും പ്രസ്തുത ഉദ്യോഗസ്ഥരുടെ കൂടെ ഉണ്ടാവില്ല. ജനങ്ങളുടെ ആക്ഷേപങ്ങളും ആവലാതികളും കേള്‍ക്കാതെ അവരുടെ അവകാശങ്ങളെ പിച്ചിച്ചീന്തി ഒരു എംഎല്‍.എ. യും എം.പി.യും ഉദ്യോഗസ്ഥരും ആറന്‍മുളയിലേക്ക് വരേണ്ടതില്ല.

ജനങ്ങള്‍ക്ക് ഈ നാട്ടിലെ ഭൂമി സംരക്ഷിക്കുവാന്‍ അറിയാം. അവരുടെ അന്നം, കൃഷി, വെള്ളം എല്ലാം സംരക്ഷിക്കുവാനാണ് കൈകോര്‍ത്ത് ഇന്നിവിടെ സംഗമിച്ചിരിക്കുന്നത്. അവസാനത്തെ ശ്വാസം വരെയും ഈ നാടിന് വേണ്ടി എന്തു ത്യാഗവും സഹിച്ച് അന്തിമ വിജയം വരെ സമരം ചെയ്യുമെന്നും കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.

അവകാശം പ്രഖ്യാപിച്ച് ജനങ്ങള്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ അവരുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും ചങ്കുറപ്പിന്റെയും പ്രതീകമാണെന്നും അവ കണ്ടില്ലെന്ന് നടിക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വന്‍വില നല്‍കേണ്ടിവരുമെന്നും കുമ്മനം രാജശേഖരന്‍ ഓര്‍മ്മിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പുതിയ വാര്‍ത്തകള്‍

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.