Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അംഗത്വമെടുക്കാന്‍ ജനങ്ങളോട് പ്രധാനമന്ത്രിയുടെ ആഹ്വാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2014, 10:32 pm IST
inIndia

ന്യൂദല്‍ഹി:ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയപാര്‍ട്ടിയായി മാറാന്‍ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും സമഗ്രമായ അംഗത്വവിതരണ കാമ്പയിനു തുടക്കമായി. രാജ്യത്തെ ജനങ്ങളോട് ബിജെപിയില്‍ അണിചേരാന്‍ പാര്‍ട്ടിയുടെ ആദ്യഅംഗത്വം സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

2015 മാര്‍ച്ച് 31 വരെ തുടരുന്ന അംഗത്വ പ്രചാരണ പരിപാടികളിലൂടെ അരക്കോടി പാര്‍ട്ടിയംഗങ്ങളെ എത്തിക്കാനാണ് ലക്ഷ്യം. ബിജെപിയുടെ പ്രാഥമിക അംഗത്വം പ്രധാനമന്ത്രി സ്വീകരിച്ചതിനു പിന്നാലെ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും അംഗത്വം കൈപ്പറ്റി. ഓണ്‍ലൈനിലൂടെയാണ് ഇരുനേതാക്കളും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

രാജ്യത്തിന്റെ വിവിധതയ്‌ക്ക് അനുയോജ്യമായ തരത്തില്‍ വത്യസ്തതയുള്ള രാഷ്‌ട്രീപാര്‍ട്ടിയായി ബിജെപി മാറണമെന്ന് പാര്‍ട്ടി അംഗത്വം പുതുക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പലനിറങ്ങളിലുള്ള പുഷ്പങ്ങള്‍വെച്ച പൂച്ചട്ടിപോലെ സമൂഹത്തിന്റെ വിവിധ തട്ടുകളിലെ ആളുകളെ പാര്‍ട്ടിയില്‍ ചേര്‍ത്തുകൊണ്ട് വലിയ ശക്തിയായി ബിജെപി ഉയര്‍ന്നു വരികയാണെന്നും നരേന്ദ്രമോദി പറഞ്ഞു.

രാജ്യത്തെ പാവപ്പെട്ടവരും നിരക്ഷരരുമായ സമൂഹവും തങ്ങള്‍ ഈ പാര്‍ട്ടിയുടെ ഭാഗമാണെന്ന് ചിന്തിക്കണം. ഈ ലക്ഷ്യത്തോടെ സംഘടന വികസിക്കുകയും എല്ലാവരുടേയും ആവശ്യങ്ങള്‍ നിറവേറ്റുകയും വേണം. പാര്‍ട്ടിയുടെ അംഗത്വം നല്‍കി പ്രധാനമന്ത്രിയെ ബിജെപി ആദരിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു പാര്‍ട്ടിയുടെ അംഗമായിരിക്കുകയെന്നത് അഭിമാനകരമായ കാര്യമാണ്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഘടനകളിലൊന്നാണ് ബിജെപി. എന്നാല്‍ നാമിതുവരെ അത്തരമൊരു സ്ഥാനത്തേക്ക് എത്തിപ്പെട്ടിരുന്നില്ല. പാര്‍ട്ടി അംഗമായി മാറുന്ന ആളുകള്‍ പാര്‍ട്ടിയുടെ അച്ചടക്കമുള്ള ജീവിതരീതി പിന്തുടരേണ്ടതാണ്. ബിജെപിയിലെ എല്ലാ അംഗങ്ങളും ജനങ്ങളുടെ പ്രതിനിധികളായി പ്രവര്‍ത്തിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

വിവിധ തരത്തിലുള്ള പ്രവര്‍ത്തന പദ്ധതികളാണ് പാര്‍ട്ടിയുടെ അംഗത്വ വിതരണ പരിപാടിയുമായി ബന്ധപ്പെടുത്തി ബിജെപി തയ്യാറാക്കിയിരിക്കുന്നത്. ഓണ്‍ ലൈനിലൂടെയും ഏതൊരാള്‍ക്കും പാര്‍ട്ടി അംഗമാകാം. 18002662020 എന്ന ടോള്‍ഫ്രീ നമ്പറില്‍ മിസ്ഡ് കോള്‍ ഇട്ടാല്‍ മതി തിരികെ വിളിച്ച് അംഗത്വം രജിസ്റ്റര്‍ ചെയ്യും. തുടര്‍ന്ന് വിളിച്ചയാളുടെ ഫോണില്‍ അംഗത്വ നമ്പറും മറ്റു വിവരങ്ങളും എസ്എംഎസ് ആയി ലഭിക്കുമെന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.

ബിജെപി ശക്തമായ മധ്യപ്രദേശ്, രാജസ്ഥാന്‍,ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ പാര്‍ട്ടിയുടെ അംഗത്വം നാലുമടങ്ങ് വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. മധ്യപ്രദേശ് അംഗത്വം രണ്ടുകോടി ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാഭാഗത്തും ബൂത്തുതലങ്ങളില്‍വരെ അംഗത്വവിതരണം എത്തിച്ചേരും. പാര്‍ട്ടിയുടെ ആജീവനാന്ത അംഗത്വത്തിനുള്ള പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടക്കും, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.