Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമമായ ആനന്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2014, 08:39 pm IST
in Samskriti

ഭഗവാനിലെത്താനുള്ള സോപാനമാണ് ഭക്തി. ഭഗവാന്റെ സഹായം വേണ്ടപ്പോള്‍ അര്‍ത്ഥിക്കുന്നതാണ് ആദ്യത്തെ സോപാനം. അടുത്തത്, നിന്റെ വിശ്വാസം വളരുന്തോറും നിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഭഗവാന്‍ ഉടന്‍ പ്രതികരിക്കുന്നു. അടുത്തത് ഈശ്വരനുമായി അടുപ്പം ഉണ്ടാകുന്നു.

ചില സമയങ്ങളില്‍ നിന്റെ വഴിയേ അല്ലാതെ ഈശ്വരസങ്കല്‍പമനുസരിച്ച് മാത്രം കാര്യങ്ങള്‍ നടക്കുമ്പോള്‍ നിനക്ക് ചിന്താക്കുഴപ്പമുണ്ടാകുന്നു. അടുത്തത് പ്രേമപാശത്താല്‍ ഈശ്വരനുമായി നിന്നെത്തന്നെ ബന്ധിപ്പിക്കുന്നു. ഇത് നിന്റെ സുഖത്തിന്റെയും സന്തോഷത്തിന്റെയും മൂലകാരണമാണ്. ഈ ലോകത്തില്‍നിന്നും മുക്തി നേടുവാന്‍ ഈ ബന്ധനം നിന്നെ സഹായിക്കും.

അപ്പോള്‍ ഭഗവാന്റെ വിയോഗത്താല്‍ വേദനിക്കുകയും ക്ലേശങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് നീ എത്തിചേരുകയും ചെയ്യും. നീ ഈശ്വരനെ അനേ്വഷിക്കാന്‍ തുടങ്ങുകയും എല്ലാക്കാലത്തും ഈശ്വരന്റെ സഹവര്‍ത്തിത്വം ആവശ്യപ്പെടുകയും ചെയ്യുന്നു.

നിന്റെ നാല് ചുറ്റിനുമുള്ള സമസ്ത ജീവജാലങ്ങളിലും ഈശ്വരനെ ദര്‍ശിക്കുകയും അവരെ സേവിക്കുന്നതും വഴി നീ ഭക്തിയുടെ അടുത്ത തലത്തിലെത്തിച്ചേരുകയാണ്. അന്തിമമായി, ഈ കോണിയിലെ അവസാന സോപാനത്തില്‍ ഈശ്വരനെ തന്നെ ആത്മാവിന്റെ രൂപത്തില്‍ ആവിര്‍ഭവിച്ചു.

സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന നിന്റെ യഥാര്‍ത്ഥന്‍പ്രകൃതത്തെക്കുറിച്ച് നിന്നെ ബോധവാനാക്കുന്നു. അതാണ് ഭഗവാന്റെ പരിപൂര്‍ണ കാന്തി. അതുതന്നെയാണ് സദാ നിന്റെ ഉള്ളില്‍ ചൊരിയുന്ന പരമമായ പ്രകാശം. ആത്മാവ് സദാ ഈശ്വരനാല്‍ ആവരണം ചെയ്യപ്പെട്ട് അവസാനം ഈശ്വരനില്‍ തന്നെ ലയിക്കുന്നു. പിന്നെ അവശേഷിക്കുന്നത് പരമമായ ആനന്ദം മാത്രം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

പുതിയ വാര്‍ത്തകള്‍

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.