Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സമനിലക്കെട്ടുപൊട്ടിക്കാന്‍ ദല്‍ഹി; വിജയദാഹവുമായി ഗോവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2014, 12:17 am IST
inSports

മഡ്ഗാവ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് ഗോവ കീഴടക്കാന്‍ ദല്‍ഹി ഇറങ്ങുന്നു. ഗോവ എഫ്‌സിയുടെ സ്‌റ്റേഡിയമായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7നാണ് മത്സരത്തിന്റെ കിക്കോഫ്.

സീസണിലെ ആദ്യ ജയം തേടിയാണ് ഗോവി എഫ്‌സി ഇന്ന് അഞ്ചാം പോരിനിറങ്ങുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും പരാജയപ്പെട്ട അവര്‍ ഒരു സമനില മാത്രമാണ് നേടിയത്. പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലുമാണ് ഗോവന്‍ ടീം. നാല് കളികളില്‍ നിന്നായി ഒരു പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം. ബ്രസീലിയന്‍ ഇതിഹാസം സാക്ഷാല്‍ സീക്കോയെ പരിശീലകനായി കൊണ്ടുവന്നിട്ടും ഗോവന്‍ടീം ഇതുവരെ ചാമ്പ്യന്‍ഷിപ്പില്‍ പച്ചതൊട്ടിട്ടില്ല. ഈ കേട് തീര്‍ക്കാനുറച്ചുതന്നെയായിരിക്കണം അവര്‍ ഇന്ന് ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാത്ത ദല്‍ഹി ഡൈനാമോസിനെതിരെ ഇറങ്ങുന്നത്.

അതേസമയം സൂപ്പര്‍താരവും മാര്‍ക്വീ താരവുമായ റോബര്‍ട്ട് പിറസിന്റെ അഭാവത്തിലായിരിക്കും ഗോവ ഇന്ന് ഇറങ്ങുക. കഴിഞ്ഞ ദിവസം ഗോവയില്‍ നടന്ന അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും ഗോവ എഫ്‌സിയും തമ്മില്‍ നടന്ന മത്സരത്തിനിടെയുണ്ടായ കയ്യാങ്കാളിയെ തുടര്‍ന്ന് രണ്ട് മത്സരങ്ങളില്‍ സസ്‌പെന്‍ഷന്‍ നേരിട്ടതാണ് പിറസിന് തിരിച്ചടിയായത്. പിറസിന് പുറമെ കൊല്‍ക്കത്ത സൂപ്പര്‍താരം ഫിക്രുവിനും പരിശീലകന്‍ അന്റോണിയോ ലോപ്പസ് ഹെബാസിനുമാണ് ശിക്ഷ ലഭിച്ചത്. സസ്‌പെന്‍ഷന് പുറമെ പിഴയും ഇവര്‍ക്ക് ലഭിച്ചു. മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പിറസിന്റെ അഭാവം ഗോവന്‍ നിരക്ക് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയോടും മൂന്നാം പോരാട്ടത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോടും നാലാം കളിയില്‍ എഫ്‌സി പൂനെ സിറ്റിയോടും പരാജയപ്പെട്ടഗോവ എഫ്‌സി രണ്ടാം മത്സരത്തില്‍ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡിനോടാണ് സമനില പാലിച്ചത്.

അതേസമയം ദെല്‍ പിയറോയുടെ നേതൃത്വത്തിലിറങ്ങുന്ന ദല്‍ഹി ഡൈനാമോസ് കളിച്ച നാല് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ പോലും പരാജയപ്പെട്ടിട്ടില്ലെങ്കിലും മൂന്നെണ്ണത്തില്‍ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഒരെണ്ണത്തില്‍ വിജയിക്കുകയും ചെയ്തു. നാല് കളികളില്‍ നിന്ന് ആറ് പോയിന്റുമായി നാലാം സ്ഥാനത്താണ് ദല്‍ഹി ഡൈനാമോസ്. ചെന്നൈയിന്‍ എഫ്‌സിക്കെതിരെയായിരുന്നു അവരുടെ ഏക വിജയം. എവേ മത്സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ സമനിലയില്‍ തളച്ചുവെങ്കിലും സ്വന്തം മണ്ണില്‍ നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും അവര്‍ക്ക് സമനില പാലിക്കേണ്ടിവന്നതാണ് അവരെ വിഷമിപ്പിക്കുന്ന ഘടകം.

കളിക്കാരുടെ മികവിലും ഒത്തിണക്കത്തിലും ഗോവന്‍ എഫ്‌സിയേക്കാള്‍ ഒരുപടി മുകളിലാണ് ദല്‍ഹി ഡൈനാമോസ്. അതിന് കാരണം ഡെല്‍ പിയറോയുടെ സാന്നിധ്യം തന്നെയാണ്. പിയറോക്കൊപ്പം ബ്രസീലിയന്‍ താരം ഗുസ്താവോയും സ്പാനിഷ് താരം ബ്രൂണോ എരിയാസും ഡച്ച് താരം ഹാന്‍ഡ് മുള്‍ഡറും ഇറങ്ങുന്നതോടെ മധ്യനിരയെക്കുറിച്ച് അവര്‍ക്ക് ആശങ്കപ്പെടേണ്ടതില്ല. സ്‌ട്രൈക്കറുടെ റോളില്‍ മാഡ്‌സ് ജുങ്കറായിരിക്കും ഇന്നും ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുക. എന്നാല്‍ സ്‌ട്രൈക്കര്‍മാര്‍ ലക്ഷ്യം മുതലാക്കുന്നതില്‍ പരാജയപ്പെടുന്നതാണ് അവരെ അലട്ടുന്നത്. പ്രതിരോധത്തിന്റെ ചുമതല ബല്‍ജിയം താരം വിം റേമീക്കേഴ്‌സ് ചുമലിലേറ്റുമ്പോള്‍ ഗോള്‍വലയം കാക്കുന്നത് ബല്‍ജിയത്തില്‍നിന്നുള്ള ക്രിസ്റ്റഫ് വാന്‍ ഹൗതാണ്. ലോക ഫുട്‌ബോൡലെ ഏറ്റവും ഉയരം കൂടിയ ഗോളിയെന്ന ബഹുമതിയുമായാണ് ബല്‍ജിയം താരം ഡൈനാമോസിന്റെ വല കാക്കാനിറങ്ങുന്നത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മിന്നുന്ന പ്രകടനമാണ് ഗോള്‍പോസ്റ്റിന് മുന്നില്‍ ക്രിസ്റ്റഫ് നടത്തിയത്. എന്തായാലും സമനിലകുരുക്കഴിക്കാന്‍ ദല്‍ഹി ഡൈനാമോസും ആദ്യ വിജയം ലക്ഷ്യമിട്ട് സീക്കോയുടെ ഗോവ എഫ്‌സിയും ഇന്ന് പന്തുതട്ടാനിറങ്ങുമ്പോള്‍ പോരാട്ടം ആവേശകരമായിരിക്കുമെന്ന് ഉറപ്പാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.