Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നാഷണല്‍ ഗെയിംസ് വില്ലേജില്‍ ആശുപത്രിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2014, 12:01 am IST
inSports

തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് നാഷണല്‍ ഗെയിംസിന്റെ ഭാഗമായി ഗെയിംസ് വില്ലേജില്‍ മിനി ആശുപത്രി സ്ഥാപിക്കുന്നു. മെഡിക്കല്‍ ആന്റ് ആന്‍ഡി ഡോപ്പിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. ശിവന്‍കുട്ടി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തു.

അടിയന്തിരഘട്ടത്തില്‍ മികച്ച വൈദ്യസഹായവും സുരക്ഷയും നല്‍കുന്നതിന്  ആശുപത്രിസഹായകമാകും. മൂവ്വായിരം ചതുരശ്ര അടിവിസ്തീര്‍ണ്ണത്തില്‍ ഒരുങ്ങുന്ന ആശുപത്രിയില്‍ 500 ചതുരശ്ര അടിയില്‍ ഫിസിയോതെറാപ്പി, തിരുമ്മല്‍ സൗകര്യങ്ങളുമുണ്ടാകും. ഉത്തേജക മരുന്നുപയോഗം നിയന്ത്രിക്കുന്നതിന് ഡോപ്പിംഗ് കണ്‍ട്രോള്‍സ്റ്റേഷനും ഉണ്ടാകും. ആരോഗ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വ്വീസ് എല്ലാ വിധത്തിലുമുള്ള വൈദ്യസഹായവും അത്‌ലറ്റുകള്‍ക്ക് ലഭ്യമാക്കും.

മിനിഓപ്പറേഷന്‍ തിയറ്റര്‍ അടക്കമുള്ള ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്നതിനായി 10 കിടക്കകളും ഫിസിയോതെറാപ്പിക്കും തിരുമ്മലിനുമായി 6 മേശകള്‍ വീതവും ഉണ്ടാകും. അത്‌ലറ്റുകളുടെ സഹായത്തിന് ഇരുപത്തിനാലുമണിക്കൂറും ഡോക്ടര്‍മാര്‍ കര്‍മ്മനിരതരായിരിക്കും.

ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ 29 വേദികളിലായാണ് നാഷണല്‍ ഗെയിംസ് നടക്കുന്നത്. തിരുവനന്തപുരത്ത് 12, എറണാകുളത്ത് 5, തൃശ്ശൂരില്‍ 4, കോഴിക്കോട്ട് 4, കൊല്ലത്തും കണ്ണൂരും 1 വേദിവീതം എന്ന ക്രമത്തിലാണ് വേദികള്‍ സജ്ജീകരിച്ചിരിക്കുന്നത്. പ്രസ്തുതവേദികളിലെല്ലാം മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും.

ഓരോവേദികളിലും പ്രത്യേകം സജ്ജീകരിക്കുന്ന ആന്റിഡോപ്പിംഗ് സ്റ്റേഷനുകളില്‍ നിയോഗിക്കപ്പെടുന്ന ഡോപ്പ് കണ്‍ട്രോള്‍ ഓഫീസര്‍മാരെ െതരഞ്ഞെടുക്കുന്നതിനുള്ള ചുമതല നാഷണല്‍ ആന്റിഡോപ്പിംഗ് ഏജന്‍സിക്കാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് നാഡ പ്രത്യേകം പരിശീലനം നല്‍കും. നാഡയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെമേല്‍നോട്ടത്തിലാകും ആന്റി ഡോപ്പിംഗ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം. അത്‌ല്റ്റുകള്‍ക്ക് ലഭ്യമാക്കുന്ന മരുന്നുകളില്‍ ഉത്തേജക സ്വഭാവല്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തും.

തിരുവനന്തപുരത്ത് മാത്രം 40 ഡോപ്പ് കണ്‍ട്രോള്‍ ഓഫീസര്‍മാരെയാണ് നിയമിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.