Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം ( നിത്യപാരായണം 626-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2014, 09:41 pm IST
in Samskriti

മുനി തുടര്‍ന്നു: എത്ര ജാഗരൂകമായി നാം നോക്കിയാലും ഗവേഷണം ചെയ്താലും അവസാനം യാഥാര്‍ത്ഥ്യമൊഴികെ യാതൊന്നും നാം കാണുന്നില്ല. അജ്ഞാനികളും മൂഢമതികളും എന്താണ് കാണുന്നതെന്ന് നമുക്കറിയില്ല.

പ്രബുദ്ധനായ ഋഷിക്ക് ഇതെല്ലാം ശുദ്ധബോധം മാത്രമാകുന്നു. അത് തന്നെയാണ് എണ്ണമറ്റതും വ്യത്യസ്തങ്ങളും സചേതനവും അചേതനവും ആയ വസ്തുക്കളായി അജ്ഞാനിക്ക് ദൃശ്യമാവുന്നത്.

“സ്വപ്‌നത്തിലെ വൈവിദ്ധ്യമാര്‍ന്ന സ്വപ്‌നവസ്തുക്കള്‍പോലെ ഒരേയൊരു ബോധം പ്രകടിതമാവുന്നു. എന്നാല്‍ സ്വപ്‌നത്തില്‍ കാണുന്ന ഈ കോടാനുകോടി വസ്തുക്കള്‍ എല്ലാം ദീര്‍ഘനിദ്രയില്‍  വീണ്ടും ഒന്നായിത്തീരുന്നു” അതുപോലെ അനന്താവബോധത്തില്‍ പ്രത്യക്ഷമാവുന്ന സ്വപ്‌നലോകം തന്നെയാണ് സൃഷ്ടികളാവുന്നത്. എന്നാല്‍ അത് ദീര്‍ഘനിദ്രയിലെന്നപോലെയുള്ള ഒരു തലത്തില്‍ വിലീനമാവുന്നതാണ് വിശ്വപ്രളയം. വാസ്തവത്തില്‍ ഇത് കേവലം പൊതുവിജ്ഞാനം മാത്രമാണ്. ഒരേയൊരവിഛിന്നബോധം വൈവിദ്ധ്യമാര്‍ന്ന വസ്തുക്കളായി; പിന്നീട് അനന്തം ജീവികളായി. അത് തന്നെ നിശ്ശൂന്യതയായി. സ്വപ്‌നത്തിലെന്നപോലെയുള്ള പദാര്‍ത്ഥസംഘാതങ്ങളായി. ഈ നാനാത്വങ്ങളെല്ലാം കേവലം അനുഭവത്തിന്റെ തലത്തിലാണുള്ളത്. നിര്‍മ്മലമാണത്. ഏതുരീതിയില്‍ ചിന്തിക്കുന്നുവോ, ആ രീതിയില്‍ അത് പ്രഭാസിക്കുന്നു. അതിനെ മറ്റൊരിടത്തേയ്‌ക്ക് മാറ്റാന്‍ കഴിയില്ല.

ഈ ബോധം തന്നെയാണ് സര്‍ഗ്ഗാരംഭത്തില്‍ സ്വപ്‌നലോകം സൃഷ്ടിക്കുന്നതിനാവശ്യമായ അഗ്‌നിയും മറ്റുമാവുന്നത്. ശുദ്ധാനുഭവം തന്നെയായ ഇത് തന്നെയാണ് ഭൂമിയും മറ്റുമായി പ്രോജ്വലിക്കുന്നത്. എന്നാല്‍ അതും ആകാശമോ മിഥ്യാമൂടുപടമോ ഒക്കെയാണെങ്കിലും സൃഷ്ടിക്കപ്പെട്ട ലോകമായി കാണപ്പെടുന്ന ബോധം തന്നെയാകുന്നു.ഈ അവബോധം, അല്ലെങ്കില്‍ അനുഭവം ചിലപ്പോള്‍ നമ്മെ വിടാതെ പിന്തുടരുന്നു; എന്നാല്‍ മറ്റുചിലപ്പോള്‍ അതിനൊരവസാനമായതുപോലെ തോന്നുന്നു. വാസ്തവത്തില്‍ ഈ അവബോധത്തിനവസാനമില്ല. കാരണം എല്ലാമെല്ലാം അവസാനിച്ചാലും ശുദ്ധാനുഭവം മാത്രമാണ് ബാക്കിയുണ്ടാവുക. അത് നാം കിഴക്കുനിന്നും പടിഞ്ഞാറോട്ട് യാത്രപോകുന്നതുപോലെയാണ്. ഇപ്പോള്‍ നമുക്ക് കിഴക്കുമറിയാം പടിഞ്ഞാറുമാറിയാം. എന്നാല്‍ അവയെ അറിയുന്നതിന്റെ അനുഭവം ഒന്നായിത്തന്നെ നിലനില്‍ക്കുമല്ലോ.

നാം എന്തെന്തു തുടര്‍ച്ചയായി ചിന്തിക്കുന്നുവോ അത് അനുഭവമാകുന്നു. നാം പ്രശാന്തിയില്‍ അഭിരമിക്കുമ്പോള്‍ നാമാ ശാന്തി അനുഭവിക്കുന്നു. നിങ്ങള്‍ കിഴക്കുനിന്നും പടിഞ്ഞാറോട്ടുപോകുമ്പോള്‍ നമുക്ക് അനുഭവജ്ഞാനമുണ്ടാകുന്നു. മറ്റൊരാള്‍ ഈ യാത്ര ചെയ്യാതെ ഒരിടത്തിരിക്കുന്നു. എന്നാല്‍ അയാള്‍ക്കും ഈ അറിവുണ്ടാവുന്നു.

അനന്തബോധം അചലമായതിനാല്‍ അനുഭവിച്ചാലുമില്ലെങ്കിലും അതപ്രകാരം തന്നെ നിലകൊള്ളുന്നു. രണ്ടനുഭവങ്ങളും ഉണ്ടായി മറയുന്നു. ഒരാള്‍ ‘എനിക്ക് തെക്ക്‌നിന്നും വടക്കോട്ട് പോകണം’ എന്ന തോന്നല്‍ നിസ്തന്ദ്രമായ ബോധത്തില്‍ ഉദിച്ച ഒരാളില്‍ ‘തെക്കും’, ‘വടക്കും’ ആശയങ്ങളായി ഉയരുന്നുണ്ട്. എന്നാല്‍ ഈ യാത്രയുടെ ആഗ്രഹം ഇല്ലാത്ത ഒരാളില്‍ ‘തെക്കു’മില്ല, ‘വടക്കു’മില്ല.

‘ആകാശത്തില്‍ ഞാനൊരു നഗരമായിത്തീരട്ടെ’ എന്നോ ‘ഭൂമിയില്‍ ഞാനൊരു മൃഗമാകട്ടെ’ എന്നോ ബോധത്തില്‍ തോന്നലുണ്ടായാല്‍ അത് സംഭവിക്കുന്നു. എന്നാല്‍ ആ തോന്നലിന്റെ അവസാനത്തില്‍ ആ സൃഷ്ടിയും ഇല്ലാതാകുന്നു.മറ്റുള്ളവര്‍ക്ക് ലോകം മറ്റെന്തൊക്കെയോ ആണ്. ഈ ദേഹം നശ്വരമോ അനശ്വരമോ ആയിക്കൊള്ളട്ടെ ഈ സംസാരസാഗരവും ജീവനുമെല്ലാം സ്വപ്‌നസമാനമാണ്. പുനര്‍ജന്മങ്ങളെപ്പറ്റിയുള്ള ഓര്‍മ്മകള്‍ കൊണ്ടുനടക്കുന്ന ആളുകള്‍ പലരുമുണ്ട്. അവരൊന്നും ‘മരിച്ചില്ല’ എന്ന് നിശ്ചയം.

അതായത് അനന്താവബോധം ശാശ്വതമാണ്, മാറ്റങ്ങള്‍ക്ക് വിധേയമാവാത്തതാണ്. മരണമില്ലാത്തതാണ്. അചഞ്ചലമായ ബോധം അതെന്തു ചിന്തിക്കുന്നുവോ അപ്രകാരം അവിടെയുമിവിടെയും ഉല്‍പ്പന്നമാവുന്നു. എന്താണ് സത്യം? എന്താണ് മിഥ്യ?

അപ്പോള്‍പ്പിന്നെ ദേഹത്തെയും കര്‍മ്മത്തെയും സുഖാനുഭവങ്ങളെയും എല്ലാമെല്ലാം അവ ഉല്‍പ്പന്നമാവുന്ന മുറയ്‌ക്ക് അനുഭവിക്കുകതന്നെ. അല്ലെങ്കില്‍ അവയെ എല്ലാറ്റിനെയും തള്ളിക്കളയുക. ഇതിലൊന്നും യാതോരര്‍ത്ഥവുമില്ല. അത് ‘ഇങ്ങിനെയോ’, ‘അങ്ങിനെയോ’ ആവട്ടെ; ഉണ്മയോ അസത്തോ ആവട്ടെ ഈ മോഹത്തെ നമുക്കുപേക്ഷിക്കാം. പ്രബുദ്ധതയില്‍ നമുക്കഭിരമിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

പുതിയ വാര്‍ത്തകള്‍

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.