Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മം ഒരു ആദ്ധ്യാത്മിക സാധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2014, 09:38 pm IST
in Samskriti

കര്‍ത്തവ്യവും ഭക്തിയും തമ്മിലും ലൗകികജീവിതവും ആദ്ധ്യാത്മിക ജീവിതവും തമ്മിലും പൊരുത്തപ്പെടുന്നതിനു വളരെ ഉത്കൃഷ്ടമായ ഒരു ജ്ഞാനസങ്കേതം അനിവാര്യമാണ്. ഉപദേശദീക്ഷയിലൂടെയും നിര്‍ദ്ദേശങ്ങളിലൂടെയും അമ്മ നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വിജ്ഞാനം ഈ സങ്കേതമാണ്. ഗൃഹത്തെയും കര്‍ത്തവ്യങ്ങളെയും ഉപേക്ഷിച്ച് ഈശ്വരാനേ്വഷണത്തിനുവേണ്ടി ഏകാന്തതയില്‍ വര്‍ത്തിക്കുന്നത് സന്യാസധര്‍മ്മമാണ്.

സംസാരിയുടെ മാര്‍ഗ്ഗം കര്‍മ്മത്തിലും പ്രാപഞ്ചിക വിഷയങ്ങളിലും ആസക്തനായിരിക്കുക എന്നതും. ഇവ രണ്ടിനും ഉല്‍കൃഷ്ടമായ ഒരു ജീവിതമുണ്ട്. ഇതാണ് ഗൃഹസ്ഥാശ്രമിയുടെ യോഗം-വീര്യാത്മകമായ യോഗം. ഈ യോഗത്തില്‍ കര്‍മ്മപരമായ ജീവിതവും ധ്യാനാത്മജീവിതവും രണ്ടല്ല. കര്‍മ്മം ഒരു അദ്ധ്യാത്മിക സാധനയുടെ ഭൗതികാസക്തിയെ വര്‍ജ്ജിക്കുന്നു.

വ്യക്തിപരമായ ബന്ധങ്ങളെ അവഗണിക്കുന്നില്ല. അവയെ പ്രബലമായ ആദ്ധ്യാത്മികാധിഷ്ടാനത്തില്‍ പുനഃപ്രതിഷ്ഠിച്ചിരിക്കുന്നു. പരിശുദ്ധമായ പ്രേമത്തെ വികസിപ്പിച്ച് മമതീയസമൂലം പിഴുതുമാറ്റുന്നു. എല്ലാ കര്‍ത്തവ്യങ്ങളേയും ശ്രദ്ധാപൂര്‍വ്വം അനുഷ്ഠിക്കുന്നു. എന്നാല്‍ ഈശ്വരനുമായുള്ള അന്തരംഗബന്ധത്തെ നിലനിറുത്തുകയും ചെയ്യുന്നു. കര്‍ത്തവ്യം, ധര്‍മ്മം, ഭക്തി, ആത്മാര്‍പ്പണം ഇവയാണ് ഗൃഹസ്ഥാശ്രമിയുടെ വീര്യാത്മകമായ യോഗത്തിന്റെ പ്രമുഖ ലക്ഷണങ്ങള്‍.

കര്‍ത്തവ്യത്തിന്റെ സമുല്‍കൃഷ്ടമായ ആശയത്തെ വിശദീകരിച്ചുകൊണ്ടും സ്വജീവിതത്തില്‍ താന്‍ അനുഷ്ഠിച്ച പാവനമായ യോഗചര്യയെ പരാമര്‍ശിച്ചും പരാശക്തിയായ അമ്മ തുടര്‍ന്നു: ഏതാനും വാക്കുകള്‍ പറഞ്ഞു തുടങ്ങിയപ്പോഴേക്കും അമ്മ പെട്ടെന്നു മൗന മുദ്രിതയായി. വാക്കുകളുടെ ബഹിര്‍ഗമനം ശ്രേഷ്ഠമായ സഹജാവസ്ഥയില്‍ നിരോധിക്കപ്പെട്ടതുപോലെ. എന്നാല്‍ പുരാതന ശാസ്ത്രങ്ങളിലെ സിദ്ധാന്ത വാക്യങ്ങളെപ്പോലെ ഗഹനവും സംക്ഷിപ്തവുമായിരുന്ന ആ മൊഴിമുത്തുകള്‍. ഹാളിലും പുറത്തും ഞങ്ങളുടെ ഹൃദയങ്ങളിലും മാറ്റൊലികൊണ്ടു. ഒരു ശിലാവിഗ്രഹംപോലെ അമ്മ ദീര്‍ഘനേരം നിര്‍വ്വികാര സമാധിയില്‍ മുഴുകിയത് പുതുതായിവന്ന പലരെയും വിസ്മയിപ്പിച്ചു. ശ്രീരാമകൃഷ്ണദേവനില്‍ ദര്‍ശിച്ച ഭാവസമാധിരംഗങ്ങള്‍ സമകാലിക രംഗത്ത് അവര്‍ അമ്മയില്‍ ദര്‍ശിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

പുതിയ വാര്‍ത്തകള്‍

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.