Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളപ്പണം: വിവരങ്ങള്‍ കേസ് നടപടിക്ക് മാത്രമേ കോടതിയില്‍ പോലും വെളിപ്പെടുത്താവുവെന്ന് സ്വിസ് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2014, 09:26 pm IST
inIndia

ന്യൂദല്‍ഹി/ബേണ്‍: ഭാരതവുമായുള്ള കരാറനുസരിച്ച് കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുവിവരങ്ങള്‍ തത്ത്വത്തില്‍ കേസ് നടപടിയുടെ ഭാഗമായി മാത്രമേ കോടതിയില്‍ പോലും വെളിപ്പെടുത്താവൂ എന്ന് സ്വിസ് സര്‍ക്കാര്‍ വ്യക്തമാക്കി.

സ്വിസ് ബാങ്ക് ഉള്‍പ്പെടെ വിദേശ ബാങ്കുകളില്‍ ഭാരതീയരുടേതായ കള്ളപ്പണ നിക്ഷേപത്തെപ്പറ്റി സുപ്രീംകോടതിയുടെ ചുമതലയിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തിവരുന്നതിനിടയിലാണ് സ്വിസ് സര്‍ക്കാരിന്റെ നിലപാട്. അനധികൃത നിക്ഷേപങ്ങളുടെ സുരക്ഷിതമായ താവളങ്ങളിലൊന്നാണു സ്വിറ്റ്‌സര്‍ലന്‍ഡ്.

കള്ളപ്പണം സംബന്ധിച്ചുള്ള അന്വേഷണങ്ങളുമായി എല്ലാവിധ സഹകരണവും സ്വിസ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. നികുതി വെട്ടിപ്പും സാമ്പത്തിക കുറ്റങ്ങളും സംബന്ധിച്ചുള്ള വിവരങ്ങള്‍ സമയബന്ധിതമായി അറിയിക്കണമെന്ന് ഭാരതം അഭ്യര്‍ഥിച്ചിരുന്നു.

ഇരുരാജ്യങ്ങളും നികുതി സംബന്ധിച്ചുള്ള വിവരങ്ങള്‍ പതിവായി കൈമാറുന്നുണ്ടെന്നു സ്വിസ് ധനമന്ത്രാലയം ബേണില്‍ അറിയിച്ചു. എച്ച്എസ്ബിസി ബാങ്കിന്റെ സ്വിസ് ശാഖയിലെ 627 ഭാരതീയരുടെ അക്കൗണ്ട് വിവരങ്ങളാണു കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. സീല്‍ ചെയ്ത കവറിലാണ് വിവരങ്ങള്‍ നല്‍കിയത്. ഇവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചിരുന്നു.

കോടതി, ഭരണസംവിധാനം ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്കോ അധികാരികള്‍ക്കോ അല്ലെങ്കില്‍ വിവരങ്ങള്‍ ശേഖരിച്ചവര്‍ക്കോ എന്‍ഫോഴ്‌സ്‌മെന്റ്, പ്രോസിക്യൂഷന്‍ അധികൃതര്‍ക്കോ കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാമെന്നു ഭാരത-സ്വിസ് കരാറില്‍ പറയുന്നുണ്ട്. എന്നാല്‍ കരാറില്‍ ചില കേസുകളിലെ രഹസ്യസ്വഭാവത്തെപ്പറ്റി പ്രതികരിക്കാന്‍ സ്വിസ് അധികൃതര്‍ തയാറായില്ല.

വിവരങ്ങള്‍ വെളിപ്പെട്ടാല്‍ ഭാരതം അവസാന നിമിഷം ബഹുമുഖമായ വിശ്വാസ്യത കരാറില്‍ നിന്നുള്ള പിന്‍മാറലാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.  കരാറനുസരിച്ച് 2017മുതലാണ് തന്നതാനെ വിവരങ്ങള്‍ കൈമാറുന്നത്. കള്ളപ്പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തന്നെതാനെ കൈമാറുന്നതും. ഇക്കാര്യത്തില്‍ കോടതിയില്‍ നിന്നും വ്യക്തത വരുന്നതിനാണ് എല്ലാവരും കാത്തിരിക്കുന്നത്.

വിവരങ്ങള്‍ തന്നെതാനെ കൈമാറുന്നതിനായി അമേരിക്കയുമായും ഭാരതം അന്തര്‍ സര്‍ക്കാര്‍ കരാറില്‍ ഒപ്പിടേണ്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.  ഈ കരാറില്‍ ചില വിവരങ്ങള്‍ രഹസ്യമാക്കി വെക്കുന്നതിന് ഉപാധിയുണ്ട്. ഡിസംബര്‍ 31നകം ഇക്കാര്യത്തില്‍ തീരുമാനം വൈകിയാല്‍  നല്‍കാതിരിക്കുന്നതിന് 30 ശതമാനം നികുതി നല്‍കേണ്ടി വരും. കരാറില്‍ ഒപ്പിട്ടാല്‍ അന്താരാഷ്‌ട്ര നിലവാരം പാലിക്കേണ്ടതായി വരും. ഇക്കാര്യം സുപ്രിം കോടതി പരിഗണിക്കുമെന്നാണ് വിശ്വാസമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.