Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മേലുകാവില്‍ കനത്തമഴ കോപ്പാറമലയില്‍ ഉരുള്‍പൊട്ടി വ്യാപകനാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2014, 10:18 pm IST
in Kottayam

മുണ്ടക്കയം: കോപ്പാറമലയില്‍ ഉരുള്‍പൊട്ടല്‍,വ്യാപക നാശം. ശബരിമല വനാതീര്‍ത്തിയിലെ കോപ്പാറമലയില്‍ ഉരുള്‍പൊട്ടി രണ്ട് റോഡുകള്‍,കൃഷികള്‍,പുരയിത്തിന്റെ സംരക്ഷണ ഭിത്തി എന്നിവ ഒലിച്ചു പോയി. കോരുത്തോട് പമ്പാവാലി റോഡിന് മുകളിലുള്ള കൂഴപ്ലാവില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കോപ്പാറ വനത്തില്‍ നിന്നുമാണ് ഉരുള്‍പ്പൊട്ടിയത്. ഉരുളില്‍ വലിയവീട്ടില്‍ സോമരാജന്റെ വീടിന്റെ സംരക്ഷണഭിത്തിയും പുരയിടത്തിലെ കപ്പ കൃഷിയും ഒലിച്ചുപോയി,പുളിമൂട്ടില്‍ തങ്കപ്പന്റെ വീട് നിര്‍മ്മാണത്തിനായി മുറ്റത്ത് ശേഖരിച്ചിരുന്ന ഒരു ലോഡ് പാറപ്പൊടി,മെറ്റില്‍ എന്നിവയും ഉറുമ്പില്‍ വിഭാകരന്റെ പുരയിടത്തിലെ കാപ്പി,കമുക്്,കുരുമുളക്,കപ്പ എന്നീ കൃഷികളും ഒലിച്ച് പോയി.ആനക്കല്ല് മേഖലയിലെ കൂഴപ്ലാവ് റോഡ് 100 മൂറ്ററോളം ദൂരം ഒലിച്ചുപോയിട്ടുണ്ട്..റോഡുകളിലെ മദ്ധ്യഭാഗത്തെ മണ്ണുകള്‍ ഒലിച്ച് പോയതിനെ തുടര്‍ന്ന് വന്‍ഗര്‍ത്തങ്ങള്‍ രുപപ്പെട്ടിരിക്കുകയാണ്.

ബുധനാഴ്‌ച്ച ഉച്ചകഴിഞ്ഞ് മേഖലയിലുണ്ടായ ശക്തമായ മഴയെതുടര്‍ന്ന് രാത്രി 8.30 ഓടെയാണ് ഉരുള്‍പ്പെട്ടിയത്.ഉരുളില്‍ കോപ്പാറ വനത്തില്‍ നിന്നും ചെറുപാറകളും കല്ലുകളും ഉരുണ്ട് വന്ന് റോഡില്‍ പതിച്ചിരിക്കുകയാണ്.87 നമ്പര്‍ അംഗനവാടി റോഡില്‍ മഴവെള്ളപ്പാച്ചില്‍ മണ്ണുകള്‍ ഒലിച്ചെത്തി സഞ്ചാരായോഗ്യമാല്ലാതാവുകയും തുര്‍ന്ന് മണ്ണ് നീക്കി സഞ്ചാരയോഗ്യമാക്കുകയായിരുന്നു.കോപ്പാറമേഖലയില്‍ നിന്നുമെത്തിയ മണ്ണുകളും കല്ലുകളും കോരുത്തോട് പമ്പാവാലി റോഡില്‍ പതിച്ച് ഗതാഗതം തടസപ്പെട്ടതിനെ തുര്‍ന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രാവിലെ മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.മഴ തുടരുന്നതിനാലും വനത്തില്‍ നിന്നും ശക്തമായ രീതിയില്‍ മഴവെള്ളം ഒലിച്ചുകെണ്ടിരിക്കുന്നതിനാലും ജനങ്ങള്‍ ഭീതിയിലാണ്.

മേലുകാവ്: മേലുകാവിലും പരിസരപ്രദേശത്തും ബുധനാഴ്ച രാത്രിയിലുണ്ടായ കനത്തമഴയില്‍ വ്യാപകനഷ്ടം. പാണ്ടിയ•ാവ്, കുളത്തിക്കണ്ടം, കുരിശുങ്കല്‍, ചെ•ല, മേരിലാന്റ് എന്നീ പ്രദേശങ്ങളിലാണ് കനത്തമഴയേത്തുടര്‍ന്ന് റോഡുകള്‍ക്കും വീടുകള്‍ക്കും കൃഷിക്കും കനത്തനഷ്ടമണ്ടായത്. മേലുകാവ് കൊല്ലപ്പള്ളി, കുരിശുങ്കല്‍ കുളത്തിക്കണ്ടം പാണ്ടായ•ാവ്, കുളത്തിക്കണ്ടം ചൊറിയാന്‍തടം എന്നീ റോഡുകള്‍ തകര്‍ന്നു. കുളത്തിക്കണ്ടം അംഗന്‍വാടിയടെ ചുറ്റുമതിലും കുളത്തിക്കണ്ടം തോടിനു സമീപത്തെ കൃഷിയിടങ്ങളുടെ സംരക്ഷണഭിത്തികള്‍ക്കും നാശനഷ്ടം സംഭവിച്ചു. അരീയ്‌ക്കല്‍ രാമന്‍കുട്ടി, വര്‍ഗ്ഗീസ് നെല്ലൂര്‍ എന്നിവരുടെ വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി മാത്യ, ശാന്തമ്മ വാസു, മീനച്ചില്‍ തഹസീദാര്‍ റ്റി.ഡി. ഡേവിഡ്, പൊതുമരാമത്ത് എ.എക്‌സ്.ഇ. ജാഫര്‍ഖാന്‍, എ.ഇ. ടെസ്സിമോള്‍ സെബാസ്റ്റിയന്‍, വില്ലേജ് ഓഫീസര്‍ ജയ്‌മോന്‍, ജെറ്റോ ജോസ്, ജോണ്‍സണ്‍ ആഡ്രൂസ്, തോമാച്ചന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.