Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2014, 08:09 pm IST
inSamskriti

932. വികൃതി രൂപധൃക്ഃ – വ്യത്യസ്തമായ രൂപം ധരിക്കുന്നവന്‍. വികൃതി എന്ന പദത്തിന് സ്വാഭാവികമായ സ്ഥിതിയില്‍നിന്നുള്ള മാറ്റം വിലക്ഷണത, യദൃച്ഛാസംഭവം, അശുഭംഎന്നിങ്ങനെ പല അര്‍ത്ഥങ്ങള്‍.

അസാധാരണമായരൂപങ്ങള്‍ മിക്ക അവതാരങ്ങളിലും വിഷ്ണുഭഗവാന്‍ സ്വീകരിക്കുന്നുണ്ട്. മീനായും പന്നിയായും ആമയായും മനുഷ്യനും സിംഹവും ഒരേ ശരീരത്തില്‍ ഒത്തുചേര്‍ന്ന നരസിംഹമായും എത്രയെത്ര വികൃതരൂപങ്ങള്‍.

മനുഷ്യരൂപത്തില്‍ അവതരിപ്പിച്ചപ്പോഴും ആചാരവും വേഷവും വ്യത്യസ്തമായിരുന്നു. ബ്രാഹ്മണനും തപസ്വിയുമായ ജമദഗ്നിയുടെ മകനായി ജനിച്ച പരശുരാമന്‍ മനുഷ്യരക്തംകൊണ്ടു മലിനമായ കൈക്കോടാലിയുമായി നടത്തിയ സംഹാരതാണ്ഡവം എത്ര ഭയാനകം.

സ്വന്തം അമ്മയുടെ കഴുത്തറുത്തുകൊണ്ടു തുടങ്ങിയ നരഹത്യ ഇരുപത്തിഒന്നുതവണ ക്ഷത്രിയവംശത്തെ നശിപ്പിച്ചാണ് അവസാനിപ്പിച്ചത്. കൊന്നതുകൊണ്ട് അരിശം തീരാതെ ക്ഷത്രിയരക്തം കൊണ്ട് അഞ്ചുകുളങ്ങളുണ്ടാക്കി അവയില്‍ പിതൃതര്‍പ്പണം നടത്തി. സത്വഗുണമൂര്‍ത്തിയായ വിഷ്ണുവിന്റെ പരശുരാമാവതാരം വികൃതിരൂപധാരണമെന്നല്ലാതെ സാധൂകരിക്കാന്‍. ശ്രീരാമനായി അവതരിപ്പിച്ചപ്പോഴും പല പ്രവൃത്തികളും അസ്വാഭാവികമെന്നു പറയാം. സീതാപരിത്യാഗം ഉദാഹരണം.

മറ്റ് അവതാരങ്ങളിലും വികൃതി രൂപധാരണത്തിന് ഉദാഹരണങ്ങളുണ്ട്. ശ്രീകൃഷ്ണാവതാരത്തില്‍ ജനിച്ചയുടന്‍ പെറ്റമ്മയുടെ അടുത്തുനിന്ന് പോറ്റമ്മയുടെ മടിത്തട്ടിലേയ്‌ക്കുള്ള മാറ്റം ഒരുദാഹരണം. ജനിച്ച് നാലഞ്ചുദിവസങ്ങള്‍ക്കകം ആരംഭിച്ച അധര്‍മ്മികുല സംഹാരം പൂതനയില്‍ തുടങ്ങി കുരുക്ഷേത്രയുദ്ധത്തോളം തുടരുന്നു. ബലരാമാവതാരത്തിലും അസ്വാഭാവികമായ ഇത് പല രീതിയില്‍ പ്രകടമാകുന്നുണ്ട്. ഉദാഹരണങ്ങള്‍ ആര്‍ക്കും എത്ര വേണമെങ്കിലും എടുത്തു കാട്ടാന്‍ കഴിയും.

.. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.