Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാള്‍ ഘടകം ബദല്‍രേഖയ്‌ക്കൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2014, 11:49 pm IST
inIndia

ന്യൂദല്‍ഹി: സീതാറാം യെച്ചൂരി അവതരിപ്പിച്ച ബദല്‍രേഖയു ടെ ചുവടുപിടിച്ച് സിപിഎം പശ്ചിമബംഗാള്‍ ഘടകം ഔദ്യോഗിക പക്ഷവുമായി ഇടയുന്നു. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി സിപിഎം സ്വീകരിച്ച രാഷ്‌ട്രീയ അടവുനയങ്ങള്‍ തെറ്റിപ്പോയെന്ന പൊളിറ്റ്ബ്യൂറോയുടെ നിലപാടിനെ പശ്ചിമബംഗാളില്‍ നിന്നുള്ള കേന്ദ്രകമ്മറ്റിയംഗങ്ങള്‍ തള്ളിക്കളഞ്ഞു.

അടവുനയങ്ങള്‍ നടപ്പാക്കിയ രീതിയാണ് പരാജയപ്പെട്ടതെന്ന യെച്ചൂരിയുടെ നിലപാടിനോടാണ് ബംഗാള്‍ ഘടകം യോജിക്കുന്നത്. ഇതോടെ പ്രകാശ് കാരാട്ട് അവതരിപ്പിച്ച അടവുനയരേഖയില്‍ മാറ്റംവരുത്തേണ്ടിവരുമെന്ന സാഹചര്യം സംജാതമായി. പിബി അംഗീകരിച്ച നയരേഖയില്‍ മാറ്റംവരുത്തുന്നത് അസാധാരണ നടപടിയാണ്.

സിപിഎമ്മില്‍ സമീപകാലത്തെങ്ങും ഇത്തരത്തില്‍ രൂക്ഷമായ ഭിന്നത സംജാതമായ കേന്ദ്രകമ്മറ്റി യോഗം നടന്നിട്ടില്ല. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും മുതിര്‍ന്ന പിബിഅംഗം യെച്ചൂരിയും തമ്മിലുള്ള ഭിന്നത പാരമ്യതയിലെത്തിയെന്നാണ് കേന്ദ്രകമ്മറ്റിയോഗത്തില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ പൊതുവികാരം. മുന്‍കാല അടവുനയങ്ങള്‍ തെറ്റിപ്പോയെന്ന ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും ശക്തമായ നിലപാടുകളാണ് നേതാക്കള്‍ സ്വീകരിക്കുന്നത്.

ബംഗാള്‍ സെക്രട്ടറി ബിമന്‍ ബോസ്, സുനിതാ മിശ്ര എന്നിവര്‍ രാഷ്‌ട്രീയ അടവുനയരേഖയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ ബംഗാളില്‍ നിന്നുള്ള മറ്റു കേന്ദ്രകമ്മറ്റിയംഗങ്ങള്‍ ഇതിനെ അനുകൂലിക്കുന്നില്ല. ബംഗാളില്‍ പാര്‍ട്ടി തകര്‍ച്ചയെ നേരിടുമ്പോള്‍ മുന്‍കാലങ്ങളില്‍ നടപ്പാക്കിയ നടപടികളെ തള്ളിപ്പറയാതെ പാര്‍ട്ടിക്കു മുന്നോട്ടുപോകാനാവില്ലെന്നാണ് ഇവരുടെ പക്ഷം. തെറ്റുകള്‍ തിരുത്തി മാത്രമേ ബംഗാളില്‍ സിപിഎമ്മിനു മുന്നോട്ടുപോകാനാവൂ. ഇതിനു പഴയചെയ്തികളെ തിരുത്തേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.

പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയ 10 വര്‍ഷമാണ് സിപിഎമ്മിന്റെ തകര്‍ച്ചയ്‌ക്ക് വഴിതെളിച്ചതെന്നാണ് യെച്ചൂരി ബദല്‍രേഖയിലൂടെ വ്യക്തമാക്കുന്നത്. കാരാട്ട് സ്വീകരിച്ച നടപടികളെ തള്ളിപ്പറയാന്‍ പാര്‍ട്ടി കേന്ദ്രകമ്മറ്റി യോഗം നിര്‍ബന്ധിതമാകുമോയെന്ന് കേന്ദ്രകമ്മറ്റിയില്‍ ഇന്നുനടക്കുന്ന തുടര്‍ചര്‍ച്ചകളുടെകൂടെ അടിസ്ഥാനത്തിലറിയാം.

കേരളാ ഘടകം പൂര്‍ണ്ണമായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനൊപ്പം അണിനിരക്കുകയാണ്. കേരളത്തില്‍നിന്നുള്ള കേന്ദ്രകമ്മറ്റിയംഗങ്ങളായ തോമസ് ഐസക്, പി.കരുണാകരന്‍, എ.വിജയരാഘവന്‍ എന്നിവര്‍ കേന്ദ്രകമ്മറ്റിയോഗത്തില്‍ കാരാട്ടിനെ അനുകൂലിക്കും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ഇന്ന് മുതല്‍ കേന്ദ്രകമ്മറ്റി യോഗത്തില്‍ പങ്കെടുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.