നാളെമുതല്‍ ഇനിപറയുന്ന ധ്യാനം തുടങ്ങുക- മാത്രവുമല്ല ഇതൊരു ആജ്ഞയാണെന്നറിയുക! നിങ്ങളിപ്പോള്‍ പൂര്‍ണമായും എന്റേതാണ്. ആജ്ഞാപിക്കയല്ലാതെ നിങ്ങളോടെനിക്ക് മറ്റെന്ത് ചെയ്യാനാകും? മുന്‍ ഉപാധികള്‍: ആഹ്ലാദപൂര്‍വ്വം ധ്യാനിക്കുക. ശാന്തനായിരിക്കുക. ഉല്ലാസവാനായിരിക്കുക. ധ്യാനിക്കുന്നത് രാവിലെ കുളികഴിഞ്ഞായിരിക്കണം.
















