Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ വീട്ടില്‍ മോഷണം നടന്നു; ഒരു പഴയ സംഭവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2014, 09:17 pm IST
inIndia

 

 

 

 

 

 

 

 

പഞ്ച്കുള (ഹരിയാന): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടില്‍ കള്ളന്‍കയറി. ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, കുര്‍ത്തയും പൈജാമയും  ബ്ലാങ്കറ്റും മോഷണം പോയി. പക്ഷേ മോദി പ്രധാനമന്ത്രിയാകും മുമ്പാണ്. ഒരു പക്ഷേ കള്ളന്‍ മറന്നെങ്കിലും മോദി മറന്നിട്ടില്ല. അന്ന് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നവരും.

ഇരുപതു വര്‍ഷത്തോളം പഴക്കമുള്ള കഥയാണ്. അന്ന് മോദി ബിജെപി പ്രവര്‍ത്തനത്തിന് ഹരിയാനയില്‍ നിയുക്തനായ കാലം. 1992 മുതല്‍ 1999 വരെ അദ്ദേഹം ഹരിയാനയിലായിരുന്നു. അവിടെ താമസ സൗകര്യത്തിന് ഒരു വീടു തേടി. ഒടുവില്‍ കിട്ടി, ബിജെപിയുടെ അന്തരിച്ച സംസ്ഥാന നേതാവ് മഹാവീറിന്റേതായിരുന്നു വീട്. അങ്ങനെയിരിക്കെ, ഒരു ദിവസം മോദിയുടെ വീട്ടില്‍ കള്ളന്‍ കയറി, 1994-ല്‍. കള്ളന്‍ കൊണ്ടുപോയത് ടിവിയും മൊബൈല്‍ ഫോണും ചില വസ്ത്രങ്ങളും.

ഇന്നലെ, മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മേളാ ഗ്രൗണ്ടിന് 500 മീറ്റര്‍ സമീപമായിരുന്നു ആ വാടകവീട്. പഞ്ചുകുളയിലെ ഏഴാം നമ്പര്‍ സെക്ടറിലെ 481 പി. ഇന്നലെ തിരിക്കിട്ട പരിപാടികള്‍ക്കിടയില്‍ പഴയ വാടകവീട്ടില്‍ പോകാന്‍ മോദിക്കു സമയം കിട്ടിയില്ല. പക്ഷേ വീട്ടുടമ മഹാവീറിന്റെ സഹോദരന്‍ രാജ് കിഷോര്‍ ആ സംഭവം വിവരിക്കുന്നു.

വീടു വാടകക്കു കൊടുക്കുന്ന കാര്യം ഞങ്ങള്‍ ആലോചിച്ചിരുന്നില്ല. അവിടെ ആരും താമസിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പലവട്ടം അവിടെ മോഷണങ്ങള്‍ ഉണ്ടായി. നാലോ അഞ്ചോ പ്രാവശ്യം കള്ളന്‍ കയറി. അങ്ങനെ അതൊരു ശല്യമായി. വാട്ടര്‍ ടാപ്പുകള്‍ പോലും മോഷ്ടിക്കപ്പെട്ടു. ഒടുവില്‍ വീട് വാടകക്കു കൊടുക്കാന്‍ തീരുമാനിച്ചിരിക്കെയാണ് നല്ലെരാളെ കിട്ടിയത്. അങ്ങനെ മോദിക്ക് താമസിക്കാന്‍ കൊടുക്കുകയായിരുന്നു. അദ്ദേഹമായിരുന്നു ആദ്യത്തെയും അവസാനത്തെയും വാടകക്കാരന്‍.

മോദിയുടെ വസ്തുക്കള്‍ മോഷണം പോയപ്പോള്‍ ഞങ്ങള്‍ പോലീസില്‍ പരാതിപ്പെട്ടതോര്‍ക്കുന്നു. ടിവിയും വസ്ത്രങ്ങളും പോയത് രേഖപ്പെടുത്തിയെങ്കിലും മൊബൈല്‍ ഫോണ്‍ പോയത് ഞങ്ങള്‍ അറിഞ്ഞില്ല. മൊബൈല്‍ മോദിക്ക് ഏറ്റവും പ്രിയപ്പെട്ടതുമായിരുന്നു, മറ്റു വസ്തുക്കളെക്കുറിച്ച് അദ്ദേഹം കാര്യമാക്കിയില്ല. മോഷ്ടിക്കപ്പെട്ടതൊന്നും പിന്നെ കിട്ടിയതേ ഇല്ല- കിഷോര്‍ വിവരിക്കുന്നു.

വാടകക്കാരനായിരുന്ന മോദിയുടെ പാചക വൈദഗ്‌ദ്ധ്യത്തെക്കുറിച്ച് കിഷോറിനും കുടുംബത്തിനും പറയാനുണ്ട്. അദ്ദേഹം ഗുജറാത്തി ഭക്ഷണങ്ങള്‍ ഉണ്ടാക്കിയിരുന്നു. അവയെല്ലാം ഞങ്ങളെയും പഠിപ്പിച്ചുവെന്ന് കിഷോര്‍ പറയുന്നു.

മോദി അന്നേ ഐടി വിദഗ്‌ദ്ധനായിരുന്നു. കമ്പ്യൂട്ടറില്‍ നിപുണനായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. കൃത്യതയുള്ള ഓര്‍മ്മശക്തി പ്രത്യേകം ശ്രദ്ധേയമായിരുന്നു. മിതമായ ഭക്ഷണം, വൈകിട്ട് പലപ്പോഴും കാരറ്റ് ജ്യൂസ് മാത്രം. തടാകതീരത്തുള്ള നടത്തും അദ്ദേഹത്തിന്റെ പതിവായിരുന്നു, അക്കാലങ്ങള്‍ അനുസ്മരിച്ച് ചണ്ഡീഗഢില്‍നിന്നുള്ള മുന്‍ എംപി സത്യപാല്‍ ജെയിന്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.