Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാപ പുണ്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2014, 06:44 pm IST
in Samskriti

സത്യം മിഥ്യ പുണ്യം പാപം ഇവയെ വിവേചിച്ചറിഞ്ഞ് ശ്രേയസ്‌കരമായ മാര്‍ഗ്ഗം തെരഞ്ഞെടുക്കുവാന്‍ ഒരാള്‍ വിശ്വാസത്തിലും ഭക്തിയിലും ശരണാഗതിയിലും കൂടെ ഈശ്വരനുമായി ബന്ധപ്പെടണം.

വിശ്വാസം ഉദിക്കുമ്പോള്‍ സദാചാര നിയമങ്ങള്‍ ലംഘിക്കാന്‍ ഭയപ്പെടും. എന്തെന്നാല്‍ സര്‍വസാക്ഷിയായ ഈശ്വരനില്‍നിന്ന് യാതൊന്നും മറച്ചുവെയ്‌ക്കാന്‍ സാദ്ധ്യമല്ലെന്നു അയാള്‍ക്കറിയാം. അതുപോലെ പ്രപഞ്ചത്തിലെ കര്‍മ്മങ്ങളെയും നിയന്ത്രിക്കുന്ന കര്‍മ്മനിയമങ്ങളെപറ്റി അയാള്‍ ബോധവാനാകും. താന്‍ താന്‍ ചെയ്യുന്ന പാപകര്‍മ്മങ്ങളുടെ ഫലം താന്‍ താന്‍ അനുഭവിച്ചേ തീരൂ എന്ന ആശയം മനസ്സില്‍ രൂഢമൂലമായിത്തീരുന്നു.

പാപ പുണ്യങ്ങള്‍ എന്ന ആശയം പരമപുരുഷാര്‍ത്ഥമായ മോക്ഷത്തെക്കുറിച്ചുള്ള ആശയത്തില്‍നിന്നു രൂപംകൊണ്ടതാണ്. മോക്ഷത്തിലേക്കോ ഈശ്വരസാക്ഷാത്കാരത്തിലേക്കോ നയിക്കുന്ന പ്രവൃത്തിയും അതിനെ അകമ്പടിസേവിക്കുന്ന മനോഭാവവും പുണ്യമാണ്. അതുപോലെ ഈശ്വരകാരുണ്യത്തില്‍നിന്നോ അല്ലെങ്കില്‍ സ്വന്തം ആത്മാവിന്റെ ദിവ്യാവസ്ഥയില്‍നിന്നോ ഒരാളെ അകറ്റാന്‍ പോകുന്ന പ്രവൃത്തിയും മനോഭാവവും പാപത്തില്‍ ഉള്‍പ്പെടുന്നു.

പുണ്യം സമ്പാദിക്കപ്പെടുകയും പാപം വര്‍ജ്ജിക്കപ്പെടുകയും വേണം. ആദ്ധ്യാത്മികതലത്തില്‍ പ്രവേശിക്കുന്നതിന് ഇത്തരം വിവേചനം എത്രയും അനിവാര്യമാണ്.

ധാര്‍മ്മിക പ്രജ്ഞയുടെ മേഖലയില്‍ ഏകമായ സത്യവസ്തുവിനെ ഈശ്വരനെ മാത്രമേ ദര്‍ശിക്കുകയുള്ളൂ. തന്മൂലം മനസ്സ് സൃഷ്ടിക്കുന്ന വ്യാമോഹങ്ങള്‍ക്കും ദ്വൈതഭാവങ്ങള്‍ക്കും വിഭജനങ്ങള്‍ക്കും അദ്ദേഹം അതീതനായിരിക്കും.

ആ ചിത്തം അനന്തവിസ്തൃതമായ ചിത്തിനു സമാനം പ്രശാന്തമായിരിക്കും. എല്ലാ അസ്തിത്വങ്ങളേയും ഏകമായി കാണാനുള്ള ദര്‍ശനശക്തി അതിനുണ്ടായിരിക്കും. അപ്പോള്‍ മനുഷ്യന്‍ സര്‍വ്വാതിരിക്തനായി ഈശ്വരനോടും ഈശ്വരസൃഷ്ടികളോടും സ്വയം സാദ്മ്യം പ്രാപിക്കും.

– ശ്രീ രമാദേവി

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

Kerala

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

World

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

Entertainment

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

പുതിയ വാര്‍ത്തകള്‍

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.