Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചെന്നിത്തലയില്‍ വീടുകയറി ആക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2014, 09:16 pm IST
in Alappuzha

മാന്നാര്‍: ചെന്നിത്തല ചെറുകോല്‍ വീടിനുള്ളില്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങള്‍ വരുത്തുകയും വീട്ടമ്മയെ വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘത്തിലെ മൂന്നുപേരെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ രക്ഷപെട്ടു. ഹരിപ്പാട് ചെറുതന വടക്കുംമുറി മംഗലത്ത് വീട്ടില്‍ അഭികൃഷ്ണന്‍ (19), പള്ളിപ്പാട് തെക്കേക്കര കിഴക്കുമുറി മുണ്ടുചിറയില്‍ വീട്ടില്‍ അനീഷ് (33), പള്ളിപ്പാട് നടുവട്ടം കാക്രാച്ചംപിള്ളില്‍ വീട്ടില്‍ അരുണ്‍ (24) എന്നിവരെയാണ് മാന്നാര്‍ എസ്‌ഐ: എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വാഹന പരിശോധനയ്‌ക്കിടെ പിടിയിലായത്.

ചെന്നിത്തല ചെറുകോല്‍ ഈഴക്കടവ് ദേവീക്ഷേത്രത്തിനു സമീപമുള്ള വീട്ടില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഘം അതിക്രമിച്ച് കടന്നത്. വീട്ടമ്മ ലതാസോമന്റെ (51) കഴുത്തില്‍ വടിവാള്‍ വച്ച് ഭിഷണിപ്പെടുത്തുകയും മകനെ കൊല്ലുമെന്നും പറഞ്ഞ ശേഷം നാശനഷ്ടങ്ങള്‍ വരുത്തി സംഘം രക്ഷപെടുകയായിരുന്നു. വെള്ളിയാഴ്ച സംഘം വീണ്ടും ബൈക്കുകളില്‍ വരുന്നതിനിടെ ചെന്നിത്തല  കോട്ടമുറി ജങ്ഷനില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തിന്റെ മുന്നില്‍പ്പെട്ടു. സംശയം തോന്നിയ പോലീസ് ബൈക്ക് പരിശോധന നടത്തിയപ്പോള്‍ രണ്ടുപേര്‍ ഓടിരക്ഷപെട്ടു. തുടര്‍ന്ന് പിടിയിലായവരെ സ്‌റ്റേഷനിലെത്തി ചോദ്യം ചെയ്തപ്പോഴാണ് വീടാക്രമണ കേസിലെ പ്രതികളാണെന്ന് അറിയുന്നത്. വീട്ടമ്മ പ്രതികളെ സ്‌റ്റേഷനിലെത്തി തിരിച്ചറിഞ്ഞു.

കേസിലെ ഒന്നും അഞ്ചും പ്രതികളായ അഭിഷേക്, വൈശാഖ് എന്നിവരാണ് രക്ഷപെട്ടത്. വീട്ടമ്മയുടെ അയല്‍വാസിയായ പെണ്‍കുട്ടിയുമായി വൈശാഖിനുണ്ടായ പ്രണയത്തെ തുടര്‍ന്നുള്ള സംഭവങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. ഗ്രേഡ് എസ്‌ഐ: സുബൈര്‍ റാവുത്തര്‍, സീനിയര്‍ സിപിഒ: ബാബുക്കുട്ടന്‍, സിപിഒമാരായ പ്രതാപചന്ദ്രമേനോന്‍, പ്രമോദ്, ഹോംഗാര്‍ഡ് വിശ്വനാഥന്‍പിള്ള എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

Kerala

3.5 കോടിയുടെ മയക്കുമരുന്നുമായി ഇൻഫ്ലുവൻസറും യുവാവും അറസ്റ്റില്‍

India

ലഡാക്കില്‍ ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്കിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ സംസാരിക്കുന്നു.
India

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്ക് സപ്തംബറില്‍

India

യാസിന്‍ മാലികിന് പാക് ഭീകരബന്ധം, പരമാവധി ശിക്ഷ നല്‍കണം: എന്‍ഐഎ

പുതിയ വാര്‍ത്തകള്‍

നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

ബംഗാളിന്റെ മണ്ണും മനസും ബിജെപിക്കൊപ്പം: നരേന്ദ്ര മോദി

അസര്‍ബൈജാനിലെയും അരുണാചലിലെയും അഗ്നിക്ഷേത്രങ്ങള്‍

സാക്ഷാത്കാരം

തോമസ് ആന്‍ഡ് ഊബര്‍ കപ്പിനായി ഡെന്‍മാര്‍ക്കിലെ ഹോര്‍സെനിലെത്തിയ ഭാരത ബാഡ്മിന്റണ്‍ ടീം അംഗങ്ങള്‍

തോമസ് ആന്‍ഡ് ഊബര്‍ കപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയുടെ പുതുനാമ്പായി ആയുഷും

തോമസ് കപ്പില്‍ തുടക്കം കാനഡയ്‌ക്കെതിരെ

ബിബിവിഎ

മെക്‌സിക്കോയിലെ രണ്ട് വേദികള്‍ കൂടി; ബിബിവിഎ, അക്രോന്‍

പരിക്ക്: യമാലിന് ക്ലബ്ബ് സീസണ്‍ നഷ്ടമാകും; ലോകകപ്പില്‍ കളിച്ചേക്കും

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.