Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലാ കൃഷിത്തോട്ടം; പാട്ടക്കരാറില്‍ നിന്നും ജില്ലാ പഞ്ചായത്ത് പിന്‍വാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2014, 09:34 pm IST
in Alappuzha

ആലപ്പുഴ: മാവേലിക്കരയിലെ ജില്ലാ കൃഷിത്തോട്ടത്തിലെ അഞ്ചേക്കറിലേറെ ഭൂമി സര്‍ക്കാര്‍ അനുമതിയില്ലാതെ വിഎഫ്പിസികെയ്‌ക്ക് പാട്ടത്തിന് നല്‍കാന്‍ കരാര്‍ ഒപ്പുവച്ച ജില്ലാ പഞ്ചായത്ത് ഒടുവില്‍ നാടകീയമായി പിന്‍വാങ്ങി.  ജില്ലാ പഞ്ചായത്ത് നടപടി തുടക്കംമുതല്‍ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ മലക്കം മറിഞ്ഞത്.

ജില്ലാപഞ്ചായത്ത് യോഗത്തിലാണ് കരാറില്‍ നിന്നും പിന്മാറുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി അറിയിച്ചത്. കരാര്‍ നല്‍കിയതിലെ അഴിമതി ചൂണ്ടിക്കാട്ടി തഴക്കര പഞ്ചായത്തിന്റെ നേതൃത്വത്തിലും ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലും പ്രതിഷേധം നടത്തിയെങ്കിലും യാതൊരു വിട്ടുവീഴ്ചയ്‌ക്കുമില്ലെന്ന നിലപാടാണ് പ്രസിഡന്റ് സ്വീകരിച്ചിരുന്നത്. കരാറില്‍ നിന്നും പിന്‍വാങ്ങാന്‍ ജില്ലാപഞ്ചായത്ത് തീരുമാനിച്ചത് ഹൈക്കോടതി നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിവരം.

ഡിസിസി വൈസ് പ്രസിഡന്റും തഴക്കര പഞ്ചായത്ത് പ്രസിഡന്റുമായ കോശി എം.കോശി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നായിരുന്നു പ്രസിഡന്റിന്റെ പിന്മാറ്റം. ഹൈടെക്ക് വിത്തുത്പ്പാദന കേന്ദ്രം തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ സ്ഥലം വിട്ടുകൊടുക്കാന്‍ ജില്ലാ പഞ്ചായത്തിന് അനുമതിയില്ലെന്ന് കാട്ടിയായിരുന്നു കോശി എം കോശി ഹൈക്കോടതിയെ സമീപിച്ചത്. കരാറില്‍ നിന്നും പിന്മാറിയതുകൊണ്ട് കാര്യമില്ലെന്നും അവിടെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും മറ്റും സര്‍ക്കാരിനുണ്ടായ നഷ്ടം ഈടാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെനന്നും കോശി എം.കോശി പറഞ്ഞു.

മാവേലിക്കരയിലെ ജില്ലാ കൃഷിത്തോട്ടത്തിലെ അഞ്ചേക്കറിലേറെ ഭൂമി സര്‍ക്കാര്‍ അനുമതിയില്ലാതെ വിഎഫ്പിസികെയ്‌ക്ക് കൈമാറി കരാര്‍ ഒപ്പുവെച്ചത് പിന്‍വലിക്കുന്നുവെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്താവന പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണങ്ങളെ ശരിവച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ജോണ്‍തോമസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.പി. ശ്രീകുമാര്‍ എന്നിവര്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി മാപ്പു പറയുവാനും സ്ഥാനം രാജിവച്ച് ജനാധിപത്യത്തോട് നീതിപുലര്‍ത്തുവാനും തയാറാകണം. സിപിഎം നേതൃത്വത്തിന് ജനാധിപത്യബോധവും ധാര്‍മ്മികതയും അവശേഷിക്കുന്നുവെങ്കില്‍, ജന്‍ഡര്‍പാര്‍ക്ക്-ജില്ലാ കൃഷിത്തോട്ടം തുടങ്ങിയ പദ്ധതികളിലൂടെ നിയമവിരുദ്ധ കരാറുകളിലേര്‍പ്പെട്ട് ജില്ലയിലെ അഴിമതിയുടെ കേന്ദ്രബിന്ദുവായി ജില്ലാ പഞ്ചായത്ത് ഓഫീസിനെ മാറ്റിയ പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കുവാന്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

Kerala

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

പുതിയ വാര്‍ത്തകള്‍

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.