Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മുതുകുളം സഹകരണ ബാങ്ക് നവതി എ-ഐ ഗ്രൂപ്പ് പോര് മറനീക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2014, 09:10 pm IST
in Alappuzha

മുതുകുളം: മുതുകുളം സര്‍വീസ് സഹകരണ ബാങ്കിന്റെ നവതി ആഘോഷ സമ്മേളനത്തില്‍ നിന്ന് ഐ ഗ്രൂപ്പ് നേതാക്കളെ ഒഴിവാക്കിയതോടെ കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പ് പോര് മറനീക്കി. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ ആഭ്യന്തര മന്ത്രി പങ്കെടുക്കാതിരിന്നതോടെയാണ് ഗ്രൂപ്പ് പോരിന്റെ ശക്തി പരസ്യമായി പ്രകടമായത്. ജനപ്രതിനിധികളായ ഐ ഗ്രൂപ്പ് നേതാക്കളുടെ പേര് നോട്ടിസില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കെ.സി വേണുഗോപാല്‍ എംപി ഒഴികെ മറ്റാരും പങ്കെടുത്തില്ല.

കോണ്‍ഗ്രസിലെ എ വിഭാഗമാണ് ബാങ്കിന്റെ ഭരണം നടത്തുന്നത്. രണ്ടു ദിവസം നീണ്ടുനിന്ന നവതി സമ്മേളനത്തിന്റെ പ്രോഗ്രാം നോട്ടീസില്‍ മുതുകുളത്തുനിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.ബി. ബാബുപ്രസാദിനെയും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിനേയും ഒഴിവാക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും മുതിര്‍ന്ന എ ഗ്രൂപ്പ് നേതാവുമായ കെ.എസ് വാസുദേവ ശര്‍മ്മയെ ജനപ്രതിനിധി അല്ലാതായിട്ടും മുഖ്യപ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതാണ് ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടകനായ യോഗത്തില്‍ സ്ഥലം എംഎല്‍എയും മന്ത്രിസഭയിലെ രണ്ടാമനുമായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അദ്ധ്യക്ഷ പദവി നല്‍കാതെ ബാങ്കിന്റെ കീഴിലുള്ള ഗ്രാമ ലക്ഷ്മി സ്വയംസഹായ സംഘങ്ങളുടെ വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചത് മന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. എന്നാല്‍ നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരുന്ന മുഴുവന്‍ എ ഗ്രൂപ്പ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പില്‍ ഇരു ഗ്രൂപ്പുകളും പ്രത്യേകമായാണ് മത്സരിച്ചത്. മുഴുവന്‍ സീറ്റും എ വിഭാഗം നേടുകയായിരുന്നു. എന്നാല്‍ മന്ത്രി രമേശ് ചെന്നിത്തലയുടെ ടൂര്‍ പരിപാടിയില്‍ മുതുകുളത്തെ പരിപാടി ഉള്‍പ്പെടുത്തിയിരുന്നു. ഹരിപ്പാടു നിന്നുള്ള ഐ ഗ്രൂപ്പ് നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പരിപാടിയില്‍ നിന്ന് മന്ത്രി പിന്മാറിയത്. സ്പീക്കര്‍ ജി. കാര്‍ത്തികനോടൊപ്പം അമേരിക്കയിലേക്ക് പോകുന്നതിനാല്‍ അവസാന നിമിഷം പ്രോഗാം ഒഴുവാക്കിയെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് കായംകുളം ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സന്നാഹം പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.