ബഹുനില കെട്ടിടത്തിലേക്കു ഗോവണിയില്‍ക്കൂടി പതുക്കെ കയറുന്നതിനുപകരം ലിഫ്റ്റില്‍ക്കൂടി വേഗം കയറാം. ഇതുപോലെയാണു ഈശ്വരന്‍ കരുണയില്‍ക്കൂടി തന്റെ ഭക്തനെ ഞൊടിയടയ്‌ക്കുള്ളില്‍ ഐശ്വര്യത്തിന്റെ അങ്ങേയറ്റത്ത് എത്തിക്കുന്നത്.