Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മലയാളത്തില്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ സേവനാവകാശനിയമപ്രകാരം പരാതി നല്‍കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2014, 09:44 pm IST
inAlappuzha

ആലപ്പുഴ: ഔദ്യോഗികഭാഷ മലയാളമാക്കിയ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ജനങ്ങളുടെ അപേക്ഷകള്‍ക്കും പരാതികള്‍ക്കും നല്‍കുന്ന മറുപടി പൂര്‍ണമായും മലയാളത്തിലായിരിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം ബന്ധപ്പെട്ടവര്‍ കര്‍ശനമായി പാലിക്കണമെന്നു ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. മലയാളത്തില്‍ വിവരം നല്‍കിയില്ലെങ്കില്‍ അപേക്ഷകനു സേവനാവകാശനിയമപ്രകാരം പരാതി നല്‍കാന്‍ കഴിയും.

ഔദ്യോഗികഭാഷയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനപുരോഗതി വിവരം നിശ്ചിതമാതൃകയില്‍ യഥാസമയം നല്‍കണം. ഓരോ മാസത്തെയും പുരോഗതി വിവരം തൊട്ടടുത്ത മാസം നല്‍കുന്നതു കൂടാതെ ത്രൈമാസയോഗത്തിനു മുമ്പ് പ്രത്യേകമായി മൂന്നു മാസത്തെ വിവരങ്ങള്‍ സമാഹരിച്ച് നല്‍കുകയും വേണം. നടപടിയെടുത്ത തപാലുകള്‍ അടിസ്ഥാനമാക്കിയല്ല, ഫയലുകള്‍ അനുസരിച്ചാണു പുരോഗതിവിവരം നല്‍കേണ്ടത്.

ജില്ലാതലസമിതി യോഗങ്ങളില്‍ വകുപ്പിന്റെ/സ്ഥാപനത്തിന്റെ ജില്ലാതല ഉദ്യോഗസ്ഥന്‍ തന്നെ പങ്കെടുക്കണമെന്നും കളക്ടര്‍ അറിയിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാത്രമേ മുന്‍കൂര്‍ അനുമതി വാങ്ങി തൊട്ടടുത്ത ഉദ്യോഗസ്ഥനെ രേഖാമൂലം നിയോഗിക്കാന്‍ പാടുള്ളൂ. ഇങ്ങനെ നിയോഗിക്കപ്പെടുന്നയാള്‍ വിവരങ്ങള്‍ കൃത്യമായി സമിതിയില്‍ അവതരിപ്പിക്കുകയും വേണം. താലൂക്കുതല യോഗങ്ങളില്‍ ബന്ധപ്പെട്ട ഡെപ്യൂട്ടി കളക്ടര്‍മാര്‍ നിര്‍ബന്ധമായും പങ്കെടുക്കണം. രണ്ടു മാസത്തിലൊരിക്കല്‍ താലൂക്കുതലയോഗം നടത്തണം. കത്തിടപാടുകളും മറ്റും സുഗമമാക്കുന്നതിനായി ജില്ലാ/മേഖലാതല ഓഫീസുകളുടെയോ മേധാവിയുടെയോ ഔദ്യോഗിക ഇ-മെയില്‍ വിലാസം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനു നല്‍കണമെന്ന് കളക്ടര്‍ അറിയിച്ചു. എസ്റ്റിമേറ്റും അപേക്ഷാ ഫാറങ്ങളും മറ്റും മലയാളത്തിലാക്കാനും നടപടി സ്വീകരിക്കണം. ജില്ലാതലത്തില്‍ മാറ്റം വരുത്താന്‍ കഴിയാത്തവ വകുപ്പു മേധാവിയെ അറിയിക്കണം. സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവരം അവയുടെ വാഹനത്തിലെ ബോര്‍ഡില്‍ മലയാളത്തില്‍ രേഖപ്പെടുത്തണമെന്നും കളക്ടര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.