Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം ഗുണ്ടാസംഘം വീടുകയറി തല്ലിച്ചതച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2014, 09:42 pm IST
inAlappuzha

ആലപ്പുഴ: നെടുമുടി പൗവത്തും സിപിഎം ഗ്രാമം. ആര്‍എസ്എസ് പ്രവര്‍ത്തകനെയും ഭാര്യയെയും കുട്ടിയെയും എക്‌സൈസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സിപിഎം ഗുണ്ടാസംഘം വീടുകയറി അക്രമിച്ചു. സാരമായി പരിക്കേറ്റ പ്രവര്‍ത്തകനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമുടി പോലീസ് കാഴ്ചക്കാര്‍.

ആര്‍എസ്എസ് നെടുമുടി കാപ്പില്‍മുട്ട് ശാഖാ മുന്‍കാര്യവാഹ് തോട്ടുവാത്തല മൂലേച്ചിറ വേണുക്കുട്ടനെ (41)യും കുടുംബത്തെയുമാണ് സിപിഎം ഗുണ്ടാസംഘം തല്ലിച്ചതച്ചത്. സിപിഎം നേതാവും എക്‌സൈസ് ഉദ്യോഗസ്ഥനുമായ പുന്നേറ്റുമഠം ശ്രീജിത്ത്, ബ്രാഞ്ച് സെക്രട്ടറി ലാലിച്ചന്‍, സിഐടിയു കണ്‍വീനര്‍ പ്രസാദ്, ആട്ടോ ഡ്രൈവര്‍ അജി, ഹരികൃഷ്ണന്‍ എന്നിവരടങ്ങിയ ആറംഗസംഘമാണ് അക്രമം നടത്തിയത്. വ്യാഴാഴ്ച വൈകിട്ട് പൗവം പാലത്തിന് സമീപം സ്‌കൂള്‍ വിട്ടുവരുന്ന മകളെ വിളിക്കാന്‍ കൈക്കുഞ്ഞുമായി നില്‍ക്കുകയായിരുന്നു വേണുക്കുട്ടന്‍. ശ്രീജിത്തും സംഘം ‘നീ ഇനി ആര്‍എസ്എസിന്റെ ശാഖയില്‍ പോകരുതെന്ന്’ ആക്രോശിച്ച് മര്‍ദ്ദിക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന കുഞ്ഞിനും മര്‍ദ്ദനമേറ്റു. വീട്ടിലേക്ക് ഓടിയ വേണുവിനെ വീട്ടില്‍ കയറിയും മര്‍ദ്ദിച്ചു. തടസം പിടിക്കാനെത്തിയ ഭാര്യയെയും തല്ലി.

വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. മര്‍ദ്ദനമേറ്റ് അവശനിലയിലായ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ കൊലവിളിയുമായി നിന്ന അക്രമികള്‍ അനുവദിച്ചില്ല. പിന്നീട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. നെടുമുടി എസ്‌ഐയുടെ സാന്നിദ്ധ്യത്തിലും ശ്രീജിത്തും സംഘവും വധഭീഷണി മുഴക്കി. അടുത്തിടെയായി പൗവം പാലത്തിന് സമീപമുള്ള പ്രദേശം സിപിഎം പാര്‍ട്ടി ഗ്രാമമായി ഇവര്‍ പ്രഖ്യാപിക്കുകയും ചുവരെഴുത്ത് നടത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകനും കുടുംബത്തിനും നേരെ അക്രമം നടത്തിയത്. കുട്ടനാടിനെ മറ്റൊരു കണ്ണൂര്‍ ആക്കുമെന്നാണ് സിപിഎം ഗുണ്ടാസംഘത്തിന്റെ പ്രഖ്യാപനം.

കോണ്‍ഗ്രസ് നേതാവും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പ്രമോദ്ചന്ദ്രന്റെ അടുത്ത ബന്ധുവാണ് ശ്രീജിത്ത്. ഭരണകക്ഷിയുടെ ഇടപെടലുകള്‍ ഉള്ളതിനാല്‍ ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറാകുന്നില്ല. ഇയാളും സംഘവും ഇപ്പോഴും പ്രദേശത്ത് കൊലവിളി നടത്തുകയാണ്. അക്രമിസംഘത്തെ സിപിഎമ്മും കോണ്‍ഗ്രസും ഒരേപോലെ സംരക്ഷിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.