Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാന്ത്വനവും ആത്മവിശ്വാസവുമായി പ്രധാനമന്ത്രി ഇന്ന് കശ്മീരില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2014, 12:28 pm IST
inIndia

ന്യൂദല്‍ഹി: പ്രളയം തകര്‍ത്ത ശ്രീനഗറില്‍ കശ്മീരികള്‍ക്ക് ആശ്വാസം പകരാന്‍ പ്രധാനമന്ത്രി ഇന്നെത്തും. വന്‍തുകയുടെ ദുരിതാശ്വാസ പദ്ധതികളുടെ പ്രഖ്യാപനം പ്രധാനമന്ത്രി ശ്രീനഗറില്‍ നടത്തുമെന്നാണ് പ്രതീക്ഷ.

വടക്കേയിന്ത്യയില്‍ ദീപാവലി ദിനമായ ഇന്ന് ശ്രീനഗറിലെത്തുന്ന നരേന്ദ്രമോദി ഒരു ദിവസം പൂര്‍ണ്ണമായും പ്രളയബാധിതര്‍ക്കൊപ്പം ചെലവഴിക്കും. പ്രധാനമന്ത്രിയായ ശേഷം അഞ്ചുമാസത്തിനിടെ നാലാമത്തെ കശ്മീര്‍ സന്ദര്‍നത്തിനു തിരിക്കുന്ന മോദി ജമ്മുകശ്മീരിനോടുള്ള മുന്‍പ്രധാനമന്ത്രിമാരുടെ നിലപാടുകള്‍ തിരുത്തുകയാണ്.

ജമ്മുകശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന സത്യം കശ്മീരികള്‍ക്ക് അനുഭവവേദ്യമാകണമെങ്കില്‍ നിരന്തരം കശ്മീര്‍ ജനതയുമായി സമ്പര്‍ക്കം വേണമെന്ന അഭിപ്രായമാണ് പ്രധാനമന്ത്രിക്കുള്ളത്. ഇതിന്റെ ഭാഗമായാണ് തുടര്‍ച്ചയായ ജമ്മുകശ്മീര്‍ യാത്രകളെന്നാണ് പിഎംഒ വൃത്തങ്ങള്‍ പറയുന്നത്. ഉച്ചയ്‌ക്ക് രാജ്ഭവനില്‍ പ്രളയബാധിത കുടുംബങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

പുനരധിവാസ പദ്ധതികളേപ്പറ്റി അധികൃതരുമായി മോദി ചര്‍ച്ച നടത്തുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലുണ്ടാകും.

വീടുകള്‍ നഷ്ടപ്പെട്ട കാശ്മീരികളെ പുനരധിവസിപ്പിച്ച ഒന്നോ രണ്ടോ ദുരിതാശ്വാസ ക്യാമ്പും മോദി സന്ദര്‍ശിച്ചേക്കാം. എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഏതു ദുരിതാശ്വാസ ക്യാമ്പാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ശ്രീനഗറിലും ജമ്മുകശ്മീരില്‍ മുഴുവനും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോലീസിനേയും അര്‍ദ്ധ സൈനിക വിഭാഗങ്ങളേയും വിന്യസിച്ചിട്ടുണ്ട്. സൈനിക സാന്നിധ്യമേഖലകളില്‍ കരസേനയുടെ നിരീക്ഷണവും ശക്തമാക്കി.

പ്രധാനമന്ത്രിയുടെ വരവിനെ കശ്മീര്‍ ജനതയും ശുഭപ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പ്രതീകാത്മകമായിട്ടല്ല പ്രധാനമന്ത്രി വരുന്നതെന്നും എന്തെങ്കിലും വലിയ സമ്മാനം കശ്മീരികള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രളയബാധിതനായ മുഷ്താഖ് അഹമ്മദ് പറഞ്ഞു. അടുത്ത ഏപ്രില്‍ മാസത്തില്‍ മാത്രമേ പ്രളയം തകര്‍ത്ത വീടുകളുടെ പുനരധിവാസം സാധ്യമാകൂ എന്നും അതിനാല്‍ തന്നെ അതുവരെ മെച്ചപ്പെട്ട താമസ സൗകര്യം സര്‍ക്കാരുകള്‍ ലഭ്യമാക്കണമെന്നും വീടു നഷ്ടപ്പെട്ട അബ്ദുള്‍ ഗഫാറും പറയുന്നു. പൂജ്യത്തിലും താഴെ താപനില എത്തുന്നതിനാല്‍ സിമന്റ് ഉറയ്‌ക്കില്ലാത്തതാണ് വീടുകളുടെ പുനര്‍നിര്‍മ്മാണം ഏപ്രിലിലേക്ക് നീളാന്‍ കാരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

Kerala

കേരളം ഭീകരരുടെ സുരക്ഷിത താവളം

Kerala

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

India

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.