Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുടുംബശ്രീയിലെ അഴിമതി; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2014, 09:57 pm IST
in Alappuzha

ആലപ്പുഴ: കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലം മുതല്‍ കുടുംബശ്രീയില്‍ നടന്നിട്ടുളള സാമ്പത്തിക അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കുന്നതിന് ഉത്തരവിട്ടതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചെന്ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍. ജില്ലയില്‍ ഒമ്പത് സിഡിഎസുകളില്‍ നടന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തന്നെ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി വിവരം പുറത്ത് വന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണിക്കാവില്‍ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും സിഡിഎസിലെ 13 അയല്‍ക്കൂട്ടങ്ങള്‍ക്കായി രണ്ടു ശതമാനം പലിശനിരക്കില്‍ നല്‍കിയ 25 ലക്ഷം രൂപ എസ്ബിഐ ബ്രാഞ്ചില്‍ നിക്ഷേപിച്ചു.

പിന്നീട് 25 ലക്ഷം പണമായി പിന്‍വലിച്ച് സര്‍വ്വീസ് സഹകരണ ബാങ്കില്‍ 23 ലക്ഷം നിക്ഷേപിക്കുകയും രണ്ടു ലക്ഷം കൈവശം വയ്‌ക്കുകയും ചെയ്തുവെന്നതും സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പുഷ്പമ്മ ബോസിന്റെ സ്വന്തം പേരില്‍ മൂന്നു ലക്ഷം രൂപ ചെക്ക് എഴുതി തുക പിന്‍വലിച്ചതും കണ്ടെത്തിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ട വിവരങ്ങള്‍ അക്കൗണ്ടിലും കാഷ് രജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യം മന്ത്രിക്ക് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്നു.

മാന്നാറില്‍ ന്യൂട്രിമിക്‌സ് യൂണിറ്റ് പരിശീലനത്തിനായി സിഡിഎസ് അക്കൗണ്ടില്‍ നിന്നും താത്ക്കാലികമായി യൂണിറ്റിന് നല്‍കിയ 50,000 രൂപ ന്യൂട്രിമക്‌സ് യൂണിറ്റ് തിരികെ നല്‍കിയെങ്കിലും അക്കൗണ്ടില്‍ വരവ് വയ്‌ക്കാതെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പണാപഹരണം നടത്തിയതും തെളിവ് സഹിതം കോണ്‍ഗ്രസ് പരാതിയില്‍ പറഞ്ഞിരുന്നു. പുറക്കാട് നടത്തിയ തട്ടിപ്പും വള്ളികുന്നത്ത് 44 ലക്ഷം അപഹരിച്ചതും കൃഷ്ണപുരം, കുത്തിയതോട്, തുറവൂര്‍, മാരാരിക്കുളം തെക്ക്, മുതുകുളം എന്നിവിടങ്ങളില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്മാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുകളും ഭവനശ്രീ വായ്‌പയുമായി ബന്ധപ്പെട്ട തട്ടിപ്പുമെല്ലാം കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

പുതിയ വാര്‍ത്തകള്‍

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.