സ്വച്ഛ് ഭാരത് പരിപാടിയുടെ ഭാഗമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ
നേതൃത്വത്തില്‍ നടന്ന ശുചീകരണ പരിപാടി
ന്യൂദല്‍ഹി: സ്വച്ഛ് ഭാരത് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്‍തുണയും പ്രചാരണവും നല്‍കിയ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദിച്ചു.
സല്‍മാന്റെ പ്രവര്‍ത്തനത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി ആളുകള്‍ സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ സ്വച്ഛ് ഭാരത് പ്രവര്‍ത്തനങ്ങളിലേക്ക് വന്നതായി മോദി പറഞ്ഞു.
















