Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലോകേഷണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2014, 08:01 pm IST
inSamskriti

നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ആഗ്രഹിക്കുന്നില്ല. പക്ഷേ, അന്യരുടേത് കാണുമ്പോള്‍ അതുപോലെ ആയിത്തീരുവാനുള്ള മോഹം മനസ്സില്‍ ഉദിക്കുന്നു. അയാള്‍ക്ക് നല്ല കാറുണ്ട്, വാച്ചുണ്ട്, ക്യാമറയുണ്ട്, എനിക്കും അതുപോലെ

വേണം. അധികമാളുകളും പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത് പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയാണ്. മറ്റുള്ളവരുടെ മുമ്പില്‍ വലിയവനാകുക. മറ്റുള്ളവരുടെ പ്രശംസാപാത്രമാവുക. മറ്റുള്ളവ

ര്‍ നിങ്ങളെക്കുറിച്ച് ഇയാള്‍ വലിയവനാണ്, കേമനാണ് എന്ന് പറയണമന്നുള്ള ആഗ്രഹം. നിങ്ങളെ പുകഴ്‌ത്തണം. നിങ്ങളുടെ ഗുണങ്ങളെ വര്‍ണ്ണിക്കണം. മറ്റുള്ളവരുടെ ദൃഷ്ടിയില്‍ കേമനാകാനുള്ള ആഗ്രഹം ധനമോഹത്തെക്കാള്‍ സൂക്ഷ്മമാണ്.

വരും തലമുറകള്‍ എന്നെ വാഴ്‌ത്തണം. ലോകം മുഴുവനും എനിക്ക് പേരും പ്രശസ്തിയുമുണ്ടാകണം: എല്ലാവരും എന്നെ പ്രശംസിക്കണം. ഇതിനുവേണ്ടി എന്തെങ്കിലും ചെയ്യുക. എത്ര ജനങ്ങള്‍ നിങ്ങളെ അറിഞ്ഞാലും ലോകത്തുള്ള എല്ലാ ജനങ്ങളും നിങ്ങളെ അറിയാന്‍ പോകുന്നില്ല. ഒരുചെറിയ ഗ്രാമത്തില്‍ നിങ്ങളെ ആരാണറിയുക? അറിഞ്ഞാലും എന്താണുണ്ടാവുക? പ്രസിദ്ധരായ ആളുകളോട് ചോദിക്കൂ- ”നിങ്ങള്‍ സന്തുഷ്ടരാണോ?, ഞാന്‍ പറയുന്നു-ഉത്തരം നിരാശാജനകമായിരിക്കും.

ഒരിക്കല്‍ പ്രസിദ്ധയും സമ്പന്നയുമായ ഒരു മഹിള സത്സംഗില്‍ പങ്കെടുക്കാന്‍ വന്നു. സത്സംഗില്‍ എല്ലാവരും തുല്യരാണ്, ആര്‍ക്ക് എവിടെയാണോ സ്ഥലം കിട്ടുന്നത് അവിടെയിരിക്കും. അവിടെ വലുപ്പചെറുപ്പമില്ല. ഒരു പ്രാവശ്യം ആ സ്ത്രീ വൈകിവന്നു; ഇടിച്ചുതള്ളി മുന്നോട്ടുവരാന്‍ തുടങ്ങി. മറ്റൊരു സ്ത്രീ പറഞ്ഞു, ”സ്ഥലം അല്പം കുറവാണ്.” സമ്പന്നയായ സ്ത്രീ ചോദിച്ചു, ” ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയാമോ?” മറ്റേ സ്ത്രീയുടെ ഉത്തരം വളരെ മനോഹരമായിരുന്നു, ”നമ്മള്‍ ആരാണെന്നറിയാന്‍ വേണ്ടിയല്ലേ ഇവിടെ വന്നിരിക്കുന്നത്. ” പ്രശസ്തയായ മഹിളാരത്‌നത്തിന് മറ്റുള്ളവരിലൂടെ അറിയേണ്ടിവന്നു, ”നിങ്ങളും ഞങ്ങളും തമ്മിലെന്താണ് വ്യത്യാസം? നിങ്ങളാരാണ്? ഇവിടെ എല്ലാവരും ഒരുപോലെയാണ്.

ഗുരുജി ഇരിക്കുന്നു, നിങ്ങള്‍ക്കും ഇരിക്കാം.” ആ സ്ത്രീ അവരുടെ മധ്യത്തില്‍ ഒരു സാധാരണക്കാരിയായി ഇരുന്നു. പിന്നീട് അവര്‍ പറഞ്ഞു, ”ഗുരുജി, അങ്ങയുടെ സത്സംഗില്‍ ഇരിക്കുന്നതുകൊണ്ടുതന്നെ അവനവനെക്കുറിച്ച് വളരെയധികം മനസ്സിലാക്കാന്‍ കഴിയുന്നു.”

ലോകേഷണ- മറ്റുള്ളവരെക്കൊണ്ട് ഞാന്‍ വലിയവനാണ്, നല്ലവനാണ് എന്ന് പറയിപ്പിക്കാനുള്ള ആഗ്രഹം നമ്മെക്കൊണ്ട് എന്തെല്ലാമാണ് ചെയ്യിക്കുന്നത്. അതിനുവേണ്ടി ആളുകള്‍ ദാനം കൊടുത്ത്, പേരെഴുതിയ ബോര്‍ഡ് വെയ്‌ക്കുന്നു. ഇത് ദാനമല്ല.

കാലത്തിന്റെ പ്രവാഹത്തില്‍ നിങ്ങളെപ്പോലെയുള്ള എത്രയോ ആളുകള്‍ ഇവിടെവന്നുപോകുന്നു. അതിനു വല്ല കണക്കുമുണ്ടോ. നിങ്ങളെ അറിയുവാന്‍ ആര്‍ക്കാണ് സമയമുള്ളത്. ഇനി, ഒരുകാലത്ത് നിങ്ങള്‍ പ്രസിദ്ധനായിരുന്നാല്‍പോലും പ്രശസ്തിയുടെ കൊടുമുടിയില്‍ എത്ര കാലമുണ്ടായിരിക്കും. നിങ്ങളേക്കാള്‍ വലിയ ഗായകര്‍ വന്നുചേരുന്നു. അതില്‍നിന്ന് നിങ്ങള്‍ക്ക് അസൂയയുണ്ടാകുന്നു. ഉയരങ്ങളുടെ കൊടുമുടിയില്‍ എത്തിച്ചേരാനുള്ള കഷ്ടപ്പാടുകള്‍, അത് നിലനിര്‍ത്താനുള്ള ബദ്ധപ്പാട്, അസൗകര്യങ്ങള്‍. മറ്റുള്ളവരുടെ ദൃഷ്ടിയില്‍ വലുതാകാനായി ജീവിക്കുക- അതാണ് ലോകേഷണ. അത് നിങ്ങളെ ചേതനയില്‍നിന്നും അകറ്റിക്കൊണ്ടു പോകുന്നു. നിങ്ങളില്‍ ഭയം ഉടലെടുക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.