സദ്ഗുണങ്ങളും സദാചാരവും അധഃപതിക്കുമ്പോള്‍, നിന്റെ ഉള്ളിലെ മലിനതയെ, ഞാന്‍ അനാവരണം ചെയ്യും. ഒരേ ഒരു വിചാരം മാത്രം, ഒരേ ഒരു വാക്കുമാത്രം. പ്രഭുവിന്റെ നാമം മാത്രം! എന്നെ ഇന്ന് ക്ഷണിക്കൂ. എന്നെ ഇപ്പോള്‍ ക്ഷണിക്കൂ. ഈ ക്ഷണം എന്നെ ക്ഷണിക്കൂ. ഞാന്‍ വരും! നിന്നെ, നിന്നില്‍നിന്നും രക്ഷിക്കാന്‍ വേണ്ടി
















