Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തുലാമഴ കനത്തത് കുട്ടനാട്ടില്‍ വിളവെടുപ്പ് പ്രതിസന്ധിയിലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2014, 09:23 pm IST
in Alappuzha

കുട്ടനാട്: തുലാമഴ കനത്തത് രണ്ടാം കൃഷി വിളവെടുപ്പിനെ സാരമായി ബാധിച്ചു.കര്‍ഷകര്‍ പ്രതിസന്ധിയിലായി.ഏക്കറില്‍ 25 മുതല്‍ 30 വരെ വിളവു ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു കര്‍ഷകര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ മഴ കനത്തത് വിളവെടുപ്പ് പ്രതിസന്ധിയിലാക്കി. എടത്വ, ചമ്പക്കുളം, നെടുമുടി, തകഴി പ്രദേശങ്ങളിലാണ് ഭാഗികമായി വിളവെടുപ്പ് ആരംഭിച്ചത്.

രണ്ടു ദിവസമായി മഴ ശക്തിയാര്‍ജിച്ചതോടെ യന്ത്രങ്ങള്‍ ഇറക്കി കൊയ്യാന്‍ കഴിയുന്നില്ല. പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളവും ചെളിയും കാരണം യന്ത്രങ്ങള്‍ പാടത്ത് താഴുകയും വിളവെടുപ്പ് മുടങ്ങുകയുമാണ് . എന്നാല്‍ കൊയ്യാന്‍ കഴിയുന്ന പാടങ്ങളില്‍ ഒരേക്കറിന് മൂന്ന് മണിക്കൂര്‍ വരെ ചിലവഴിക്കേണ്ടിയും വരുന്നു. ഒരേക്കര്‍ കൊയ്യുന്നതിന് ഏകദേശം 6000 രൂപ വരെ വരുന്നതും കര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കുന്നു. നിലവില്‍ വിളവെടുക്കുന്ന പാടങ്ങളില്‍ യന്ത്രവാടക കൂടുതല്‍ കൊടുക്കുന്നതിനു പുറമെ നെല്ല് സംഭരണത്തിലും കര്‍ഷകര്‍ക്ക് പ്രതിസന്ധി നേരിടുകയാണ്.

17 ശതമാനത്തിനു മുകളില്‍ നെല്ലിനു ഈര്‍പ്പമുണ്ടെങ്കില്‍ ഉണക്കി ഈര്‍പ്പ രഹിതമാക്കുകയോ മില്ലുടമകള്‍ക്ക് അധിക നെല്ല് കൊടുക്കകയോ വേണം. ഇതും കര്‍ഷകരെ ഏറെ ദുരിതത്തിലാക്കും. എന്നാല്‍ വിളവെടുപ്പ് മുമ്പേ പൂര്‍ത്തീകരിക്കാന്‍ കഴിയുമായിരുന്ന പാടങ്ങളില്‍ സര്‍ക്കാര്‍ കൊയ്‌ത്തു യന്ത്രങ്ങള്‍ ലഭിക്കാതിരുന്നതിനാല്‍ വിളവെടുപ്പ് നടത്താന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല സര്‍ക്കാര്‍ യന്ത്രങ്ങള്‍ എത്തിയതില്‍ മിക്കവയും കേടായി പാടത്തു കിടക്കുകയാണ്.

ജില്ലയില്‍ 154 സര്‍ക്കാര്‍ കൊയ്‌ത്തുമെതി യന്ത്രങ്ങള്‍ ഉണ്ടെന്നാണ് കണക്കെങ്കിലും  മിക്കവയും കട്ടപ്പുറത്താണ്. രണ്ടാം കൃഷി വിളവെടുപ്പ് പൂര്‍ത്തീകരിച്ച് തുലാമാസം അവസാനത്തോടെ പുഞ്ചകൃഷി വിതയിറക്കും ആരംഭിക്കണമെന്നിരിക്കെ വിളവെടുപ്പ് വൈകുന്നതും മഴ ശക്തിയാര്‍ജിച്ചതും കര്‍ഷകര്‍ക്ക് ഏറെ വിനയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.