Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കൃഷ്ണപിള്ള സ്മാരകത്തിന്റെ വഴിയെ ആര്‍എസ്പി ഓഫീസ് അക്രമവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2014, 09:21 pm IST
inAlappuzha

ആലപ്പുഴ: സിപിഎമ്മിന്റെ സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ കണ്ണര്‍കാട്ടെ സ്മാരകം തകര്‍ത്തത് സ്വന്തം പാര്‍ട്ടിക്കാരാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ആര്‍എസ്പി ഓഫീസിന് നേരെയുണ്ടായ അക്രമത്തിന് പിന്നിലെ ദുരൂഹതയും നീക്കണമെന്ന് ആവശ്യമുയരുന്നു. ആര്‍എസ്പി, എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറിയതിന് പിന്നാലെയാണ് ആലപ്പുഴ നഗരത്തിലെ ജില്ലാക്കമ്മറ്റി ഓഫീസിന് നേരെ അക്രമം ഉണ്ടായത്. ഈ സംഭവത്തിന് ഏതാനും ദിവസങ്ങള്‍ മുമ്പ് കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രന്റെ വീടിന് നേരെയും അക്രമം നടന്നിരുന്നു.

ആര്‍എസ്പി ജനറല്‍ സെക്രട്ടറി ചന്ദ്രചൂഢന്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെയായിരുന്നു ജില്ലാക്കമ്മറ്റി ഓഫീസിന് നേരെയുണ്ടായ അക്രമം. അടുത്തദിവസം ആലപ്പുഴയിലെത്തിയ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി അസീസ് അക്രമം നടത്തിയത് ഇടതുപാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് ആക്ഷേപം ഉന്നയിച്ചിരുന്നു. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അക്രമത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. എന്നാല്‍ അന്വേഷണം എങ്ങുമെത്തിയില്ല.

തുടര്‍ന്ന് അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് ആര്‍എസ്പി നേതാക്കള്‍ എസ്പി ഓഫീസ് മാര്‍ച്ച് നടത്തുമെന്നും പ്രഖ്യാപിച്ചു. ഇതിനിടെ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടത് പുറത്തുനിന്നുള്ള കല്ലേറില്‍ അല്ലെന്നും, അകത്ത് നിന്ന് ചില്ല് എറിഞ്ഞ് തകര്‍ത്തതാണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായതായി വാര്‍ത്തകള്‍ പ്രചരിച്ചു. ഇതോടെ എസ്പി ഓഫീസ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികളില്‍ നിന്നെല്ലാം ആര്‍എസ്പി പിന്മാറി. യഥാര്‍ത്ഥ പ്രതികളെ പിടികൂടുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പ് നല്‍കിയിട്ടുള്ളതിനാല്‍ പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നില്ലെന്നാണ് ആര്‍എസ്പി നേതാക്കള്‍ പ്രചരിപ്പിക്കുന്നത്.

എന്നാല്‍ സംഭവം നടന്ന് ആറുമാസമായിട്ടും ഒരു പ്രതിയെ പോലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഭരണപക്ഷത്തായിട്ടും ആര്‍എസ്പിക്കും ഇതേക്കുറിച്ച് യാതൊരു പ്രതികരണവുമില്ല. സത്യം പുറത്തുവന്നാല്‍ കൃഷ്ണപിള്ള സ്മാരകത്തിന്റെ ഗതി തന്നെ ഇവിടെയും ആവര്‍ത്തിക്കുമോയെന്നും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സത്യം പുറത്തുവരാന്‍ ആര്‍എസ്പിക്ക് പോലും താത്പര്യമില്ലാത്ത സാഹചര്യത്തില്‍ പോലീസും അന്വേഷണം മതിയാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.