Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സുബ്രതോ കപ്പ് ഫൈനല്‍:കേരളം കീഴടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2014, 10:50 pm IST
inSports

ജേതാക്കളായ ബ്രസീല്‍ ടീം കിരീടവുമായി. – പവന്‍രാഘവ്‌

ന്യൂദല്‍ഹി: സഡന്‍ ഡെത്തിലേക്ക് നീണ്ട അത്യന്തം വാശിയേറിയ സുബ്രതോ കപ്പ് ഫൈനലില്‍ ബ്രസീലിനോട് കേരളം അടിയറവു പറഞ്ഞു. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫൈനലിലാണ് അവസാന നിമിഷം വരെ ആവേശം നിറച്ച ശേഷം കേരളം പരാജയപ്പെട്ടത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതമടിച്ചതിനെ തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടിലും 4-4 തുല്യതയെത്തി. തുടര്‍ന്ന് സഡണ്‍ ഡെത്തില്‍ കേരളത്തിനു പിഴച്ചതോടെ (5-4) കപ്പ് ബ്രസീല്‍ സ്വന്തമാക്കി. ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ എംഎസ്പിയുടെ ഗോള്‍കീപ്പര്‍ എം.എസ്. സുജിത്താണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഫൈനലില്‍ ബ്രസീല്‍ ടീമിന്റെ മുന്നേറ്റങ്ങളെല്ലാം സുജിത്തിന് മുന്നില്‍ വിഫലമാവുകയായിരുന്നു. മത്സരത്തിലുടനീളം നിരവധി തവണ കേരളത്തിന്റെ രക്ഷകനായ സുജിത്ത് ഷൂട്ടൗട്ടിലും ഒരു ഷോട്ട് തടുത്തിട്ടു.

മലപ്പുറം എംഎസ്പി ഹയര്‍സെക്കന്ററി സ്‌കൂള്‍ ടീമാണ് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നിന്നുള്ള സെന്റ് ആന്റോണിയോ സ്‌കൂളുമായി ഫൈനല്‍ കളിച്ചത്. ബ്രസീലിലെ ഏറ്റവും പഴയ ക്ലബ്ബായ ഫഌമിനെന്‍സിന്റെ യൂത്ത് അക്കാദമിയാണ് സെന്റ് ആന്റോണിയോ സ്‌കൂള്‍.

മത്സരത്തില്‍ മുന്‍തൂക്കം ബ്രസീല്‍ ടീമിനായിരുന്നെങ്കിലും കളിയുടെ ഗതിക്കെതിരായ ആദ്യം വല ചലിപ്പിച്ചത് കേരളമായിരുന്നു.

ആദ്യപകുതിയുടെ 14-ാം മിനുറ്റില്‍ മാഹിന്‍ പി. ഹുസൈനാണ് ബ്രസീല്‍ ടീമിന്റെ ഗോള്‍വല ചലിപ്പിച്ചത്. ആദ്യപകുതിയില്‍ കേരളം 1-0ത്തിന് മുന്നിട്ടു നിന്നു.

രണ്ടാംപകുതിയില്‍ ഗനി അഹമ്മദ് നിഗമിലൂടെ കേരളം 2-0ത്തിന് വീണ്ടും മുന്നിലെത്തി. ഇതിനു തൊട്ടുപിന്നാലെ ബ്രസീല്‍ ടീം ഒരു ഗോള്‍ മടക്കി. കപ്പ് കേരളത്തിനെന്നുറപ്പിച്ച് അവസാന നിമിഷങ്ങളിലേക്ക് പോകുന്നതിനിടെ ബ്രസീല്‍ ടീം രണ്ടാം ഗോളും നേടി സമനില പിടിച്ചു.

ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ കേവലം 2 മിനിറ്റുകള്‍ മാത്രമുള്ളപ്പോഴായിരുന്നു ബ്രസീലിന്റെ സമനില ഗോള്‍. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ജോസ് റിക്കാര്‍ഡോയുടെ വകയായിരുന്നു രണ്ടു ഗോളുകളും. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലും ഇരു ടീമുകളും സമനില നേടിയതോടെ കളി സഡണ്‍ ഡെത്തിലേക്ക് നീണ്ടു. ബ്രസീലിന്റെ ആദ്യ ഷോട്ട് വലയിലായെങ്കിലും പിന്നാലെ കേരളത്തിനു വേണ്ടി പന്തടിച്ച ജോനസിന്റെ ലക്ഷ്യം പിഴച്ചു. ഇതോടെ 5-4ന് ജയിച്ച് ബ്രസീല്‍ ടീം കപ്പ് സ്വന്തമാക്കി.

സുബ്രതോ കപ്പിന്റെ ഫൈനലില്‍ ഇതു രണ്ടാം തവണയാണ് മലപ്പുറം എംഎസ്പി സ്‌കൂള്‍ ഫൈനലിലെത്തി പരാജയപ്പെടുന്നത്. 2012ലും ഫൈനലിസ്റ്റുകളായ അവര്‍ ഡൈനാമോ കീവ് അക്കാദമിയോട് പരാജയപ്പെടുകയായിരുന്നു. വിജയികള്‍ക്ക് മൂന്നരലക്ഷം രൂപയും സുബ്രതോ കപ്പും ലഭിച്ചു. രണ്ടാം സ്ഥാനക്കാരായ എംഎസ്പി ഹയര്‍സെക്കന്ററി സ്‌കൂളിന് രണ്ടു ലക്ഷം രൂപ സമ്മാനം ലഭിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.