Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റോഡ് കൈയേറ്റക്കാരെ സംരക്ഷിക്കാന്‍ എഐടിയുസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2014, 09:35 pm IST
in Alappuzha

ആലപ്പുഴ: നഗരത്തിലെ റോഡുകളും നടപ്പാതകളും കൈയേറി കച്ചവടം നടത്തുന്നവരെ സംരക്ഷിക്കാന്‍ എഐടിയുസി രംഗത്തെത്തി. ഇതേത്തുടര്‍ന്ന് റോഡ് കൈയേറ്റം വ്യാപകമായുള്ള മുല്ലയ്‌ക്കല്‍, ജില്ലാക്കോടതി പരിസരം എന്നിവിടങ്ങളില്‍ ഒഴിപ്പിക്കല്‍ നടപ്പാക്കാനായില്ല. ഇതേത്തുടര്‍ന്ന് ഒഴിപ്പിക്കല്‍ ചടങ്ങ് മാത്രമായി മാറി. ഇന്നലെ മുതല്‍ റോഡ് കൈയേറ്റം ഒഴിപ്പിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. റോഡ് ഗതാഗതം തടസപ്പെടുത്തി പലസ്ഥലങ്ങളിലായി നിക്ഷേപിച്ചിരിക്കുന്ന സാധനങ്ങള്‍ മാത്രമാണ് നീക്കം ചെയ്യാന്‍ കഴിഞ്ഞത്. റവന്യൂ, പൊതുമരാമത്ത്, പോലീസ് വകുപ്പുകളും നഗരസഭയും ചേര്‍ന്നാണ് കൈയേറ്റമൊഴിപ്പിക്കാന്‍ രംഗത്തെത്തിയത്. നാല് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ ഒഴിപ്പിക്കല്‍ പരിപാടിയില്‍ റോഡില്‍ നിക്ഷേപിച്ചിരിക്കുന്ന സാധനങ്ങള്‍ നീക്കം ചെയ്തു.

മുല്ലയ്‌ക്കല്‍, ജില്ലാക്കോടതി പരിസരം എന്നിവിടങ്ങളില്‍ റോഡും നടപ്പാതകളും കൈയേറിയ കച്ചവടക്കാര്‍ എഐടിയുസിയുടെ കൊടി തട്ടുകളിലും മറ്റും കെട്ടിയതില്‍ അധികൃതര്‍ക്ക് കൈയേറ്റം ഒഴിപ്പിക്കാനായില്ല. നഗരസഭാ സെക്രട്ടറിയുമായും ചെയര്‍പേഴ്‌സണുമായും ചര്‍ച്ച നടത്തിയ ഉദ്യോഗസ്ഥര്‍ യോഗം വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്തതിന് ശേഷം ഘട്ടം ഘട്ടമായി ഒഴിപ്പിച്ചാല്‍ മതിയെന്നാണ് തീരുമാനം.

നഗരം ഭരിക്കുന്ന സിപിഐയുടെ സംഘടന തന്നെ കൈയേറ്റക്കാരെ സംരക്ഷിക്കുകയും നിയമത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നത് വിവാദമായിരിക്കുകയാണ്. റോഡ് കൈയേറ്റങ്ങള്‍ മൂലം യാത്രാക്ലേശവും റോഡ് അപകടങ്ങളും പതിവായിരിക്കുകയാണ്. റോഡ് കൈയേറ്റക്കാരെ സംരക്ഷിക്കാന്‍ എഐടിയുസി രംഗത്ത് വന്ന സാഹചര്യത്തില്‍ നഗരത്തിലെ റോഡുകള്‍ യാത്രക്കാര്‍ക്കുള്ളതല്ല, കച്ചവടക്കാര്‍ക്കുള്ളതാണെന്ന സ്ഥിതി വിശേഷമാണുണ്ടായിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാൾ ബിജെപി ഭരിക്കും; ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി 110ലധികം സീറ്റുകളിൽ നേടും: അമിത് ഷാ

Kerala

ദളിതർക്കു വേണ്ടി  ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതെന്ത്?- ടിപി സെൻകുമാർ

Main Article

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

India

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

പുതിയ വാര്‍ത്തകള്‍

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.