Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാവിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2014, 07:45 am IST
inIndia

ന്യൂദല്‍ഹി: ചരിത്രവിജയം നേടിയ മഹാരാഷ്‌ട്രയിലും ഹരിയാനയിലും ബിജെപി സര്‍ക്കാര്‍ വരും. മഹാരാഷ്‌ട്രയില്‍ 122 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ഹരിയാനയില്‍ 47 സീറ്റുകളോടെ കേവല ഭൂരിപക്ഷം സ്വന്തമാക്കി. ഉജ്ജ്വല വിജയം സ്വന്തമാക്കിയ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇരു സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടര്‍നടപടിക്ക് ദേശീയ നേതാക്കളെ അയക്കാന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം തീരുമാനിച്ചു.

മഹാരാഷ്‌ട്രയില്‍ 288 അംഗ നിയമസഭയില്‍ 122 സീറ്റുകള്‍ നേടിയ ബിജെപി ഒന്നാമതെത്തിയപ്പോള്‍ ആഴ്ചകള്‍ക്ക് മുമ്പ് സഖ്യം പിരിഞ്ഞുപോയ ശിവസേന 63 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. 15വര്‍ഷം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് 42 സീറ്റുകളിലേക്ക് കൂപ്പുകുത്തിയപ്പോള്‍ സഖ്യകക്ഷിയായ എന്‍സിപി 41 സീറ്റുകളിലൊതുങ്ങി. മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയ്‌ക്ക് വെറും ഒരു സീറ്റാണ് നേടാനായത്. കാല്‍നൂറ്റാണ്ടിനിടെ ഒരു പാര്‍ട്ടി ഒറ്റയ്‌ക്ക് 100 സീറ്റു നേടുന്നത് സംസ്ഥാനത്താദ്യമാണ്.

ഹരിയാനയില്‍ ഇതാദ്യമായാണ് ബിജെപി അധികാരത്തിലെത്തുന്നത്. ആകെയുള്ള 90 സീറ്റുകളില്‍ 47 എണ്ണം വിജയിച്ചാണ് സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷം പോലുമായിട്ടില്ലാത്ത പാര്‍ട്ടി സംസ്ഥാന ഭരണം നേടിയത്. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ 19 സീറ്റുകളില്‍ വിജയിച്ചു. രണ്ടുതവണയായി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് വെറും 15 സീറ്റുകളില്‍ വിജയിച്ചു. ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ ഒരു സീറ്റിലും വിജയിച്ചു. ബിഎസ്പി(1), ഹരിയാന ജനഹിത് കോണ്‍ഗ്രസ്(2), സ്വതന്ത്രര്‍(5) എന്നിങ്ങനെയാണ് മറ്റുള്ളവര്‍ നേടിയ സീറ്റുകള്‍.

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ അപകടമരണത്തെ തുടര്‍ന്ന് ഉപതരെഞ്ഞെടുപ്പ് നടന്ന മഹാരാഷ്‌ട്രയിലെ ബീഡില്‍ മുണ്ടെയുടെ മകളും ബിജെപി നേതാവുമായ പ്രീതം മുണ്ടെ 6.92ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ അശോക് പാട്ടീലിനെ പരാജയപ്പെടുത്തി. ഒഡീഷയിലെ കാണ്ഡമാലില്‍ ബിജു ജനതാദള്‍ എംപിയായിരുന്ന ഹേമേന്ദ്ര ചന്ദ്രസിങിന്റെ മരണത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഭാര്യ പ്രത്യൂഷ രാജേശ്വരിസിങ് മൂന്നുലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തില്‍ വിജയിച്ചു.

രാജ്‌കോട്ട് വെസ്റ്റ് (ഗുജറാത്ത്) ബിജെപിയും കൈരാന (ഉത്തര്‍പ്രദേശ്) നേരിയ വോട്ടുകള്‍ക്ക് സമാജ്‌വാദി പാര്‍ട്ടിയും അരുണാചല്‍ പ്രദേശിലെ ഒരു നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചു. ഇതാദ്യമായാണ് ഹരിയാനയില്‍ ബിജെപി ശക്തമായ പാര്‍ട്ടിയായി കരുത്തു തെളിയിച്ചതെന്നും ഇതിനു സഹായിച്ച പ്രവര്‍ത്തകരോടും ഹരിയാനയിലെ ജനങ്ങളോടും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. നിങ്ങളുടെ സ്വപ്‌നങ്ങളും വികസനാവശ്യങ്ങളും പൂര്‍ത്തീകരിക്കാനായി നല്‍കിയ ഈ അവസരം ഉപയോഗിക്കും, മോദി പറഞ്ഞു. ലോകം മുഴുവന്‍ അഭിമാനിക്കുന്ന തരത്തില്‍ മഹാരാഷ്‌ട്രയുടെ പ്രൗഢി ഉയര്‍ത്തുമെന്നും സംസ്ഥാന വികസനം യാഥാര്‍ത്ഥ്യമാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തു നടന്ന പാര്‍ലമെന്ററി പാര്‍ട്ടി ബോര്‍ഡ് യോഗം രാജ്‌നാഥ് സിംഗിനേയും ജെ.പി. നദ്ദയേയും മഹരാഷ്‌ട്രയിലെ ബിജെപി നേതാക്കളുമായി ചര്‍ച്ചക്ക് നിയോഗിച്ചു. വെങ്കയ്യാ നായിഡുവും ദിനേശ് ശര്‍മ്മയുമാണ് ഹരിയാനയില്‍ നിയുക്തരായിരിക്കുന്നത്. യോഗത്തില്‍ പ്രധാനമന്ത്രി, ദേശീയ അദ്ധ്യക്ഷന്‍, ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്, പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ ജനറല്‍ സെക്രട്ടറി രാംലാല്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

Samskriti

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

Samskriti

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍
Seva Bharathi

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

Kerala

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

പുതിയ വാര്‍ത്തകള്‍

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.