Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡീസല്‍ വില കുറച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2014, 10:57 pm IST
inIndia

ന്യൂദല്‍ഹി: ഡീസല്‍വില 3.37 രൂപ കുറച്ചു. പുതിയ നിരക്ക് ഇന്നലെ അര്‍ദ്ധരാത്രിയോടെ നിലവില്‍ വന്നു. കേന്ദ്രസര്‍ക്കാര്‍ ഡീസലിന്റെ വിലനിര്‍ണ്ണയം നീക്കിയതാണ് വിലകുറയാന്‍ കാരണം. അഞ്ചുവര്‍ഷത്തിനു ശേഷമാണ് ഡീസല്‍വില കുറയ്‌ക്കുന്നതെന്ന് കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

വിപണിവിലയ്‌ക്കനുസരിച്ച് വിലനിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ പെട്രോളിനുള്ളതുപോലെ അന്താരാഷ്‌ട്രവിപണിയിലെ വിലവ്യതിയാനം ഡീസല്‍വിലയിലും പ്രതിഫലിക്കും. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പെട്രോള്‍ വില ഏകദേശം ഏഴുരൂപയോളം കുറച്ചിട്ടുണ്ട്.

പുതിയ പാചകവാതക നയവും കേന്ദ്രമന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് നിലവില്‍ വരുന്ന പുതിയ നയമനുസരിച്ച് പാചകവാതക വില വര്‍ഷത്തില്‍ രണ്ടു തവണ പുതുക്കി നിശ്ചയിക്കും. പാചകവാതക സബ്‌സിഡി ബാങ്കുകള്‍ വഴി നല്‍കുന്ന പദ്ധതി പോരായ്‌മകള്‍ തീര്‍ത്ത് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പ്രകൃതിവാതക വിലനിര്‍ണ്ണയത്തിന് പുതിയ രീതി നടപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

2009 ജനുവരി 29നാണ് രാജ്യത്തെ ഡീസല്‍ വില അവസാനമായി കുറയുന്നത്. അന്നു രണ്ടു രൂപ കുറച്ച് 30.86 രൂപയായ ഡീസല്‍ വില പിന്നീട് അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയിലധികം വര്‍ദ്ധിച്ചു. എല്ലാമാസവും 50 പൈസ വീതം ഡീസല്‍വില വര്‍ദ്ധിപ്പിക്കാനും യുപിഎ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. 2013 ജനുവരി മുതല്‍ 19 തവണയായി 11.81 രൂപയാണ് ഇത്തരത്തില്‍ മാത്രം വര്‍ദ്ധിച്ചത്. പണപ്പെരുപ്പം ഏറ്റവും താഴ്ന്ന അവസ്ഥയിലെത്തിയതും അന്താരാഷ്‌ട്രവിപണിയില്‍ എണ്ണവില നാലുവര്‍ഷത്തെ താഴ്ന്ന നിരക്കിലെത്തിയതും അവസരമാക്കി ഡീസല്‍വില നിയന്ത്രണം നീക്കി ഇന്ധന വില കുറയ്‌ക്കണമെന്ന് റിസര്‍വ്വ്ബാങ്ക് ഗവര്‍ണ്ണര്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് ഡീസല്‍വിലനിയന്ത്രണം നീക്കിയത്.

2002 ഏപ്രിലിലും വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രണവിധേയമായ സമയം വാജ്‌പേയി സര്‍ക്കാര്‍ ഇന്ധന വിലനിയന്ത്രണം നീക്കിയിരുന്നു. എന്നാല്‍ പിന്നീട് 2004ല്‍ അധികാരത്തിലെത്തിയ യുപിഎ സര്‍ക്കാരിലെ പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യരാണ് ഇന്ധനവിലനിയന്ത്രണം പുനസ്ഥാപിച്ചത്.

അന്താരാഷ്‌ട്രവിപണിയിലെ ഇന്ധനവില വന്‍തോതില്‍ കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആഗസ്ത് മുതല്‍ അഞ്ചുതവണയായി ഏഴു രൂപയുടെ കുറവ് പെട്രോളിനുണ്ടായി. ഡീസലിനും ഇതേപോലെ വലിയ കുറവു വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

Samskriti

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

Samskriti

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍
Seva Bharathi

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

Kerala

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

പുതിയ വാര്‍ത്തകള്‍

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.