Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വെസ്റ്റിന്‍ഡീസുമായുള്ള ക്രിക്കറ്റ് ബന്ധം വിച്ഛേദിക്കാന്‍ ബിസിസിഐ ആലോചിക്കുന്നു: സോറി പറഞ്ഞ് വിന്‍ഡീസ് ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2014, 10:45 pm IST
inSports

ന്യൂദല്‍ഹി: ശമ്പള പ്രശ്‌നത്തിന്റെ പേരില്‍ താരങ്ങള്‍ പിന്മാറിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ പര്യടനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നതില്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് (ഡബ്ല്യൂഐസിബി) ബിസിസിഐയോടും ആരാധകരോടും സ്‌പോണ്‍സര്‍മാരോടും സംപ്രേഷണ അവകാശക്കാരോടും ക്ഷമാപണം നടത്തി. പരമ്പരയില്‍ നിന്ന് പിന്മാറാതെ മറ്റൊരു മാര്‍ഗവും ഉണ്ടായിരുന്നില്ലെന്നും ഡബ്ല്യൂഐസിബി പ്രസ്താവനയില്‍ വ്യക്തമാക്കി.

വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ ചൊവ്വാഴ്ച ചേരുന്ന യോഗം പരമ്പര ഉപേക്ഷിക്കാനുണ്ടായ സാഹചര്യം വിശകലനം ചെയ്ത് മേല്‍ നടപടികള്‍ സ്വീകരിക്കും. ധര്‍മ്മശാലയിലെ നാലാം ഏകദിന ത്തിനിടെയാണ് പര്യടനത്തിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പിന്മാറാന്‍ വിന്‍ഡീസ് താരങ്ങള്‍ തീരുമാനിച്ചത്. ആദ്യം ഇതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നെങ്കിലും പിന്നീട് രണ്ടു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്ഥിരീകരണം നടത്തി. തുടര്‍ന്ന് അടിയന്തര യോഗം ചേര്‍ന്ന ഡബ്ല്യൂഐസിബി വിശദീകരണകുറിപ്പ് പുറത്തിറക്കി. പകരം ടീമിനെ നല്‍കാമെന്ന് വിന്‍ഡീസ് വാഗ്ദാനം ചെയ്‌തെങ്കിലും ബിസിസിഐ നിരാകരിച്ചു. അടുത്തമാസം അഞ്ച് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയ്‌ക്കായി ശ്രീലങ്കയെ ഇന്ത്യയിലെത്തിക്കാനും ബിസിസിഐ നിശ്ചയിച്ചുകഴിഞ്ഞു.

സെപ്തംബറില്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരുടെ അസോസിയേഷനും ഒപ്പിട്ട കരാറാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. ഉടമ്പടി തങ്ങളുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്ന് ആരോപിച്ച് ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോയുടെ നേതൃത്വത്തില്‍ കളിക്കാര്‍ കലാപക്കൊടി ഉയര്‍ത്തുകയായിരുന്നു. കൊച്ചി ഏകദിനത്തില്‍ കളിക്കില്ലെന്നു ഭീഷണി മുഴക്കിയ വിന്‍ഡീസ് താരങ്ങളെ വളരെ പണിപ്പെട്ടാണ് അനുനയിപ്പിച്ചത്. പ്രശ്‌നപരിഹാരം കണ്ടെത്താന്‍ ബിസിസിഐ എതിര്‍ കളിക്കാര്‍ക്ക് നാലു കോടി രൂപ നല്‍കിയതായ റിപ്പോര്‍ട്ടുകളും അന്നു പുറത്തുവന്നു. ഒരു ഏകദിന പോരാട്ടവും ട്വന്റി20യും മൂന്നു ടെസ്റ്റുകളും ഇന്ത്യ- വിന്‍ഡീസ് പരമ്പരയില്‍ ബാക്കിയുണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.