Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മഹാദേവന് അഭിഷേകത്തിനായി ആചാരപ്പെരുമയില്‍ നെയ് എത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2014, 04:42 pm IST
in Alappuzha

നെയ് കുംഭ ശോഭായാത്രയ്‌ക്ക് മഹാദേവ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കുന്നു

ചെങ്ങന്നൂര്‍: ആചാരപ്പെരുമയില്‍ ചെങ്ങന്നൂര്‍ മഹാദേവന് തുലാസംക്രമ നെയ്യാട്ടിനുള്ള നെയ് ചിറക്കടവില്‍ നിന്നും എത്തി. ചിറക്കടവ് മഹാദേവക്ഷത്രത്തില്‍ നിന്നും മഹാദേവസേവാ സംഘം ഭാരവാഹികളായ രാധാകൃഷ്ണകൈമള്‍, ജെ.ആര്‍. രാജഗോപാല്‍, ടി.പി. മോഹനന്‍പിള്ള, പി.കെ. രാജപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതംഗസംഘം നെയ്യുമായ് എത്തിയത്.

സംക്രമ മുഹൂര്‍ത്തത്തില്‍ അദ്യമായി ഭഗവാന് അഭിഷേകം നടത്തുന്നത് ഇവര്‍ എത്തിച്ച ഈ നെയ്യാണ്‌ വഞ്ഞിപ്പുഴ തമ്പുരാന്റെ കാലം മുതല്‍ നടത്തി വന്നിരുന്ന ഈ ആചാരം ഇടയ്‌ക്ക് മുടങ്ങിപ്പോയിരുന്നെങ്കിലും ദേവപ്രശ്‌നത്തെ തുടര്‍ന്ന് എട്ടുവര്‍ഷം മുന്‍പാണ് പുനനരാരംഭിച്ചത്. വൈകിട്ട് അഞ്ച് മണിയോടെ നെയ്യുമായ് എത്തിയ സംഘത്തെ എഒ: ആര്‍.ജയശ്രീ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എന്‍.രാധാകൃഷ്ണന്‍ ശ്രീപദം എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

തുടര്‍ന്ന്  സ്വര്‍ണ്ണം, വെള്ളി കുംഭങ്ങളില്‍ നെയ് നിറച്ച് കലശ എഴുന്നള്ളിപ്പും നടന്നു. ഈ സമയം തന്നെ ആലപ്പാട്ടുനിന്നുമുള്ള ആറ് അരയ കരയോഗപ്രതിനിധികളും നെയ്യുമായ് ക്ഷേത്രത്തില്‍ എത്തിച്ചര്‍ന്നു. ആലപ്പാട്ട് കരയോഗ സെക്രട്ടറി എസ്.പി.സജു, ചെറീയഴീക്കല്‍ പ്രതിനിധി ബാബു, പറയകടവ് കരയോഗപ്രതിനിധി ബാബു, ശ്രായിക്കാട് കരയോഗപ്രതിനിധി സനാതനന്‍, അഴീക്കല്‍ കരയോഗ പ്രതിനിധി ഗോപാലകൃഷ്ണന്‍, കുഴിന്തുറ കരയോഗപ്രതിനിധി അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് എത്തിയത്. ഇവര്‍ക്കും സ്വീകരണം ഒരുക്കിയിരുന്നു.

6.11 നായിരുന്നു സംക്രമമുഹൂര്‍ത്ത നെയ്യാട്ട് നടന്നത്. ഇവിടെ നെയ്യഭിഷേകം നടക്കുമ്പോള്‍ തന്നെ ചിറക്കടവ് ദേവനും, ചെങ്ങന്നൂര്‍ മഹാദേവക്ഷത്രത്തിന്റെ മൂലസ്ഥാനമായ കുന്നത്തുമല മഹാദേവക്ഷേത്രത്തിലും നെയ്യാട്ട് നടന്നു. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠരര് മോഹനരും, കുന്നത്തുമല മഹാദേവക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് തന്ത്രി മഹേഷ് മോഹനരരും മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

Kerala

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

Football

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

Kerala

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

പുതിയ വാര്‍ത്തകള്‍

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.