Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പാചകവാതക അദാലത്തില്‍ ലഭിച്ചത് 300 പരാതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2014, 04:31 pm IST
inAlappuzha

ചാരുംമൂട്: ആനയടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രവീന്ദ്രാ  ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സിക്കെതിരെയുള്ള പരാതികള്‍ പരിഹരിക്കുന്നതിനായി നടത്തിയ അദാലത്തില്‍ ലഭിച്ചത് 300 പരാതികള്‍. പാലമേല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് പാലമേല്‍, നൂറനാട്, ചുനക്കര, താമരക്കുളം, വള്ളികുന്നം പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്കായി അദാലത്ത് നടത്തിയത്.

രവിന്ദ്രാ ഏജന്‍സി പ്രതിനിധികള്‍ മുന്‍പ് നടന്ന ആദാലത്തുകളില്‍ പങ്കെടുക്കാത്തതിനെതിരെ യോഗം ഉദ്ഘാടനം ചെയ്ത ആര്‍. രാജേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചു. കൊല്ലം ജില്ലയിലെ ആനയടിയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് എന്ന പേരില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ വിളിക്കുന്ന യോഗത്തില്‍ പോലും ഇവര്‍ പങ്കെടുക്കാറില്ലെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.

ബുക്ക് ചെയ്താല്‍ യഥാസമയത്ത് ഗ്യാസ് ലഭിക്കുന്നില്ല, സിലിണ്ടര്‍ വീടുകളില്‍ എത്തിക്കാതെ റോഡില്‍ ഇറക്കിയിട്ട് പോകുന്നു, അമിത വില ഈടാക്കുന്നു, രസീത് നല്‍കുന്നില്ല, ഫോണ്‍ ചെയ്യുന്നവരോടും ഓഫീസില്‍ നേരിട്ട് എത്തുന്നവരോടും മോശമായി പെരുമാറുന്നു, വിതരണക്കാര്‍ മോശമായി ഇടപെടുന്നു, തുടങ്ങിയ പരാതികളാണ് കൂടുതലായും ലഭിച്ചത്. ഗോഡൗണ്‍ ചുനക്കരയിലും ഓഫീസ് ആനയടിയിലുമാണ്. അതിനാല്‍ ഓഫീസില്‍ നിന്നുള്ള വാഹന വാടകയാണ് സിലിണ്ടര്‍ വിതരണത്തില്‍ ഈടാക്കുന്നത്. അതിനാല്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അമിത വാഹന വാടകയാണെന്നുള്ള പരാതിയാണ് ഏറ്റവും അധികം ഉയര്‍ന്നത്.

25,000ത്തോളം കണക്ഷനുകള്‍ ഉള്ള ഏജന്‍സിക്ക് ഓയില്‍ കമ്പനിയില്‍ നിന്നും പ്രതിമാസം 5000 സിലിണ്ടറാണ് ലഭിക്കുന്നത്. ഇതാണ് വിതരണത്തില്‍ നേരിടുന്ന ബുദ്ധിമുട്ടെന്നാണ് ഗ്യാസ് ഏജന്‍സി അധികൃതരുടെ വിശദീകരണം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സെയില്‍സ് ഓഫീസര്‍ ധനരാജ് ആദാലത്തില്‍ പങ്കെടുത്തിരുന്നു. പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം യോഗത്തില്‍ അറിയിച്ചു. പരാതികളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. തുടര്‍ന്ന് ഇവ പരിഹരിക്കുന്നതിനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടു.

ഇനിമുതല്‍ സിലിണ്ടര്‍ വിതരണത്തിന്റെ ദൂരപരിധി ഗ്യാസ് ഗോഡൗണ്‍ സ്ഥിതി ചെയ്യുന്ന ചാരുംമൂട് കേന്ദ്രീകരിച്ച് നിശ്ചയിക്കും, വിതരണക്കാര്‍ യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും ധരിക്കണം, ആഴ്ചയില്‍ രണ്ടു ദിവസം എല്ലാ സ്ഥലത്തും വിതരണം നടത്തണം, വീടുകളില്‍ സിലിണ്ടര്‍ എത്തിക്കണം, കൃത്യമായി ബില്ല് നല്‍കണം, ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഏജന്‍സി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം, ഏജന്‍സിയില്‍ ഫോണ്‍ എടുക്കാന്‍ ആളിനെ നിയോഗിക്കണം എന്നീ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഏജന്‍സിക്ക് യോഗം നിര്‍ദ്ദേശം നല്‍കി. ഗുണഭോക്താക്കളുടെ എണ്ണത്തിന് അനുസരിച്ച് ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്യാനും ചാരുംമൂട് കേന്ദ്രീകരിച്ച് പുതിയ ഏജന്‍സി തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. പാലമേല്‍, ചുനക്കര പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ബിജു, ബി. ബിനു, താലൂക്ക് സപ്ലൈ ഓഫീസര്‍ പി.രഘുനാഥകുമാര്‍,  തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.