Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശുദ്ധജല പ്ലാന്റുകള്‍ തകരാറിലായിട്ട് മാസങ്ങള്‍; ജനം ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2014, 03:57 pm IST
in Alappuzha

ആലപ്പുഴ: നഗരത്തില്‍ പഴവീട്, കൊമ്മാടി, വലിയചുടുകാട് എന്നിവിടങ്ങളില്‍ ശുദ്ധജല പ്ലാന്റ് തകരാറിലായിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും നന്നാക്കാന്‍ ഫണ്ടില്ലെന്നു പറഞ്ഞു അധികൃതര്‍ ഒഴിഞ്ഞു മാറുന്നു. കൊമ്മാടിയില്‍ മാസങ്ങള്‍ മുമ്പാണ് പ്ലാന്റ് തകരാറിലായത്. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റില്‍ നിന്നും ശുദ്ധജലം ശേഖരിക്കാന്‍ നിരവധി പേര്‍ എത്തുമായിരുന്നു. എന്നാല്‍ പണിമുടക്കിയതോടെ ഇവര്‍ ഇപ്പോള്‍ പൂന്തോപ്പ് സെന്റ്‌മേരീസ് സ്‌കൂളിനു സമീപമുള്ള ശുദ്ധജല പ്ലാന്റിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പുന്തോപ്പിലുള്ള പ്ലാന്റിനു മുമ്പില്‍ രാവിലെ മുതല്‍ ഇപ്പോള്‍ ആളുകളുടെ നീണ്ട നിരയാണ്. പഴവീട്ടിലെ ശുദ്ധജല പ്ലാന്റ് പ്രവര്‍ത്തിക്കാതായിട്ടും മാസങ്ങള്‍ കഴിഞ്ഞു. ഇവിടെ രണ്ടു കുഴല്‍ക്കിണറുകളാണുള്ളത്. ഇതില്‍ ഒരു കുഴല്‍ക്കിണര്‍ തകരാറായതോടെയാണ് പ്ലാന്റിലെ പ്രവര്‍ത്തനം നിന്നത്.

തകരാറിലായ കുഴല്‍ക്കിണര്‍ നന്നാക്കാന്‍ ശ്രമിച്ചെങ്കിലും മോട്ടോര്‍ ഇറക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. ഇവിടെ പുതിയ കുഴല്‍ക്കിണര്‍ സ്ഥാപിച്ചെങ്കില്‍ മാത്രമേ പ്ലാന്റില്‍ നിന്നുള്ള ശുദ്ധജലം വിതരണം ചെയ്യാന്‍ സാധിക്കൂ. പുതിയ കുഴല്‍ക്കിണര്‍ കുഴിക്കണമെങ്കില്‍ അഞ്ചുലക്ഷം രൂപയെങ്കിലും വേണ്ടിവരും. ഈ പ്ലാന്റിലും നിരവധിപേരാണ് വെള്ളത്തിനായി എത്തിയിരുന്നത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പ്ലാന്റുകളില്‍ മെയിന്റനന്‍സ് ജോലികള്‍ ചെയ്യേണ്ടതുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇതിനുള്ള പണം എംഎല്‍എ ഫണ്ടില്‍ നിന്നുമാണ് അനുവദിക്കേണ്ടത്. കൊമ്മാടി പ്ലാന്റില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും പണം അനുവദിക്കാമെന്നു പറഞ്ഞിട്ടുണ്ടെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. രണ്ടലക്ഷം രൂപയില്‍ താഴെ മാത്രമേ അറ്റകുറ്റപ്പണിക്കായി വേണ്ടി വരു.

വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള പഴവീട് ആര്‍ഒ പ്ലാന്റ് അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എംപി മന്ത്രിക്ക് കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ പഴവീട് ആര്‍ഒ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു നല്‍കിയതായി എംപി അറിയിച്ചു. നഗരസഭാ പ്രദേശത്തെ വടക്കന്‍ വാര്‍ഡുകളിലെയും ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തിലെയും നൂറുകണക്കിന് ജനങ്ങളുടെ കുടിവെള്ളത്തിനായുള്ള ആശ്രയ കേന്ദ്രമായിരുന്ന കൊമ്മാടി ആര്‍ഒ പ്ലാന്റ് മാസങ്ങളായി പ്രവര്‍ത്തനരഹിതമായതിന്റെ ഫലമായി ജനങ്ങളുടെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്. നിസാര കേടുപാടുകള്‍ പോലും യഥാമയം പരിഹരിക്കാത്ത ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കൊമ്മാടി യുവജന വായനശാല നിശാപാഠശാലയുടെ മാനേജിങ് കമ്മറ്റി കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.