Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മജ്ഞാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2014, 07:27 pm IST
in Samskriti

ഒരാള്‍ക്ക് തന്നോടുതന്നെയുള്ള ധര്‍മ്മം താന്‍ ആരെന്നും ഈശ്വരനുമായുള്ള തന്റെ ബന്ധം എന്തെന്നും അറിയുകയാണ്. സ്വയം ഈശ്വരനില്‍ വിലയിക്കുകയും അവിടത്തെ ഉപകരണമായി പുനരുജ്ജീവിക്കുകയും ചെയ്യുന്നതാണ് ഈശ്വരനോടുള്ള ധര്‍മ്മം. സഹജീവികളോടുള്ള ധര്‍മ്മം, ജീവിതത്തിലെ പുരുഷാര്‍ത്ഥങ്ങള്‍ നേടുന്നതില്‍ പരസ്പരം സഹായിക്കുകയാണ്.

തന്നോടും ഈശ്വരനോടും സഹജീവികളോടുമുള്ള ഈ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനു നിങ്ങള്‍ അഹങ്കാരത്തിന് എതിരായി ജാഗരൂകത പാലിക്കേണ്ടതാവശ്യമാണ്. പേരിനും പെരുമയ്‌ക്കും അഭിലഷിക്കരുത്. പ്രതിഫലങ്ങളോടും പ്രത്യുപകാരങ്ങളോടും ആകൃഷടരാകരുത്. ശരിയും തെറ്റും നന്മയും തിന്മയും ധര്‍മ്മവും അധര്‍മ്മവും എന്താണു ചെയ്യേണ്ടതെന്നും ചെയ്യരുതാത്തത് ഏതാണെന്നും വിവേചിച്ചറിയുവാന്‍ സമര്‍ത്ഥമായ സൂക്ഷ്മദൃഷ്ടി നിങ്ങള്‍ക്കുണ്ടായിരിക്കണം. മായ ചമച്ച വലയില്‍ കുടുങ്ങിപ്പോകാതെ നിസ്സംഗരായിവര്‍ത്തിച്ചുകൊണ്ട് സ്വന്തം അന്തരാത്മാവിലേക്ക് പിന്‍വാങ്ങി കര്‍മ്മനിരതരാകുവാന്‍ കഴിയണം.

ഇതാണു ആത്മജ്ഞാനംകൊണ്ടുള്ള പ്രയോജനം. മനസ്സിനെ സുഖദുഃഖങ്ങള്‍ക്ക് ഉപരി ഉയര്‍ത്തി ജീവാത്മാവിനെ പുണ്യപാപങ്ങളാകുന്ന ശൃംഖലകളില്‍നിന്ന് മോചിപ്പിക്കുന്നത് ആത്മജ്ഞാനമാണ്. ഈ ആത്മജ്ഞാനമാണ് നിരവധി നൂറ്റാണ്ടുകളുടെ പരമ്പരയിലൂടെ ഭാരതം പോറ്റിവളര്‍ത്തിയ അനശ്വരസമ്പത്ത് എന്നറിയുക. സനാതന ധര്‍മ്മത്തിന്റെ അന്തഃസത്ത ജ്ഞാനമാണ്. സംസ്‌കാരത്തിന്റെ പ്രഭവസ്ഥാനവും ജീവിതത്തിലെ സംരക്ഷണശക്തിയും ജ്ഞാനം തന്നെ.

ജ്ഞാനത്തിന്റെ അവലംബം കൂടാതെ ധര്‍മ്മത്തില്‍ ഉറച്ച്‌നില്‍ക്കാന്‍ സാധിക്കയില്ല. ധര്‍മ്മാനുഷ്ഠാനമാണ് മനസ്സിനെ സംശുദ്ധമാക്കുന്നതും ജ്ഞാനമാകുന്ന ആത്മതേജസ്സിനെ പ്രതിബിംബിപ്പിക്കുന്നതും അപ്രകാരം ജ്ഞാനവും ധര്‍മ്മവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എവിടെ ഒന്നുണ്ടോ അവിടെ മറ്റതും ഉണ്ടായിരിക്കും. ജ്ഞാനത്തിനും ധര്‍മ്മത്തിനും ഉപരിയാണ് സത്യവസ്തുവായ ഈശ്വരന്‍. ജ്ഞാനമോ ധര്‍മ്മമോ അല്ല ലക്ഷ്യം. ലക്ഷ്യം ഈശ്വരന്‍ മാത്രമായിരിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.