Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 612-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2014, 07:17 pm IST
in Samskriti

ഭാസന്‍ തുടര്‍ന്നു: ഒരിക്കല്‍ ഞാനൊരപ്‌സരസ്സിനോടോപ്പം ഒരു പൂന്തോട്ടത്തില്‍ ഉറങ്ങുകയായിരുന്നു. പെട്ടെന്ന്! ഞാനുണര്‍ന്നപ്പോള്‍ ഒരു പുല്‍ക്കൊടിയെന്നപോലെ ഞാന്‍ താഴോട്ടോഴുകിപ്പോകുന്നു.

ഞാന്‍ ആ അപ്‌സരസ്സിനോടു ചോദിച്ചു: ‘എന്താണ് സംഭവിക്കുന്നത്?’

അവള്‍ പറഞ്ഞു: അതോ, ഇവിടെയടുത്ത് ഒരു മലയില്‍ ചന്ദ്രകാന്തക്കല്ലുണ്ട്.

ചന്ദ്രനുദിക്കുമ്പോള്‍ ആ മലയില്‍ നിന്നും പൊട്ടിവരുന്ന ഉറവകളും അരുവികളും നിറഞ്ഞു പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാവുന്നു. അങ്ങുമായി രമിച്ചു സുഖിച്ചതിന്റെ ആലസ്യത്തില്‍ ഇക്കാര്യത്തെപ്പറ്റി മുന്നറിയിപ്പ് തരാന്‍ ഞാന്‍ മറന്നുപോയി. ഇത്രയും പറഞ്ഞ് അവള്‍ എന്നെയുമെടുത്ത് നിഷ്പ്രയാസം ആകാശത്തേയ്‌ക്ക് പറന്നു. പിന്നെ ഒരേഴുകൊല്ലം ഞാന്‍ മന്ദരപര്‍വ്വതത്തിന്റെ മുകളില്‍ അവളുമായി രമിച്ചു കഴിഞ്ഞു. പിന്നീട് ഞാന്‍ സ്വയം പ്രഭരായ ആളുകള്‍ ജീവിക്കുന്ന ഇടങ്ങളില്‍ ചുറ്റി നടന്നു.

കിഴക്ക്, പടിഞ്ഞാറ് തുടങ്ങിയ ദിക്കുകളൊന്നുമില്ലാത്ത ഒരു ലോകത്താണ് പിന്നീട് ഞാന്‍ ചെന്നത്. അവിടെ രാത്രി പകലുകള്‍ ഇല്ല. ശാസ്ത്രങ്ങളോ, വേദങ്ങളോ, ചര്‍ച്ചകളോ, ദേവാസുര വിഭജനങ്ങളോ ഇല്ല.

അമരസോമന്‍ എന്ന പേരുള്ള ഒരു വിദ്യാധരനായിരുന്നു പിന്നെ ഞാന്‍. അതും കഴിഞ്ഞു ഒരു പതിനാലുകൊല്ലം ഞാനൊരു മുനിയായിരുന്നു. അക്കാലത്ത് അഗ്‌നിഭാഗവാന്റെ വരബലത്താല്‍ ഞാന്‍ ആകാശത്തൂടെ അതിവേഗതയില്‍ സഞ്ചരിക്കുമായിരുന്നു. എന്നാല്‍ എവിടെയോ എപ്പോഴോ ഞാന്‍ ആകാശത്തുനിന്നും സമുദ്രത്തിലേയ്‌ക്ക് നിപതിച്ചു. ആകാശത്തുനിന്നും താഴേയ്‌ക്ക് പോരുന്നതിന്റെ അനുഭവം എന്നില്‍ ഉണ്ടായി. പിന്നീട് ആകാശഗമനം മാത്രമായിരുന്നു എന്റെ തൊഴില്‍. ഞാന്‍ പരിക്ഷീണനായി, ഏറെനേരം ഉറക്കത്തിലായിരുന്നു. ഉറക്കത്തില്‍ ഞാന്‍ സ്വപ്‌നലോകത്തേയ്‌ക്ക് പോയി.

അവിടെയും വൈവിദ്ധ്യമാര്‍ന്ന ലോകങ്ങളെയും വസ്തുക്കളെയും അനുഭവിച്ച് എന്റെ മനസ്സാകെ കലുഷിതമായിരുന്നു. ഞാന്‍ എന്തൊക്കെ കണ്ടുവോ, അവിടെയെല്ലാം ഞാന്‍ ഒരു നിമിഷത്തേയ്‌ക്ക് ഉണ്ടായിരുന്നു. അവിടെയും ഇവിടെയും എത്രദൂരെയാണെങ്കിലും എന്റെ ദൃഷ്ടി പതിഞ്ഞിടത്തെല്ലാം ഞാനുണ്ടായിരുന്നു. അങ്ങിനെ ഒരു ലോകത്തുനിന്നും മറ്റൊരിടത്തേയ്‌ക്ക് അതിവേഗത്തില്‍ സഞ്ചരിച്ച് ഞാന്‍ വര്‍ഷങ്ങള്‍ ഏറെ ചിലവഴിച്ചു.

എന്നാല്‍ അവിദ്യയുടെ പ്രകടഭാവമായ ‘വസ്തു പ്രപഞ്ച’ത്തിന്റെ അറ്റം കാണാന്‍ എനിയ്‌ക്കായില്ല. കാരണം എന്നില്‍ രൂഢമൂലമായിരുന്ന വെറും തോന്നല്‍ മാത്രമായിരുന്നല്ലോ അത്. ബാലമനസ്സില്‍ ഉരുവാകുന്ന പ്രേതഭയം പോലെ വെറും ഭ്രമം.

‘തീവ്രസാധനയ്‌ക്കും അന്വേഷണത്തിനും ശേഷം ‘ഇതല്ല സത്യം’, ‘ഇതല്ല സത്ത’, എന്ന് ഞാന്‍ എത്ര കൂലങ്കഷമായി മനസ്സിലുറപ്പിച്ചാലും ‘ഇതുണ്ട്’ എന്ന തോന്നല്‍ എന്നില്‍ നിന്നും വിട്ടുമാറുന്നില്ല.’

നദിയില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ജലംപോലെ എന്നില്‍ അനുനിമിഷം സുഖദുഖാദികളുടെ നവാനുഭവങ്ങള്‍ ഉണ്ടായി മറഞ്ഞുകൊണ്ടിരുന്നു. മറ്റൊന്ന് ഞാന്‍ ഓര്‍ക്കുന്നത് വലിയൊരു പര്‍വ്വത നിരയെയാണ്. സൂര്യനോ ചന്ദ്രനോ ഒന്നുമില്ലായിരുന്നു എങ്കിലും അത് സ്വയം പ്രഭതൂകി നിലകൊണ്ടിരുന്നു. ഏകാന്തവാസം കാംഷിക്കുന്ന മുനിവരന്മാരേപ്പോലും ആ കാഴ്ച ആകര്‍ഷിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

Local News

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

Gulf

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

Gulf

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

Kerala

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

പുതിയ വാര്‍ത്തകള്‍

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

തിരുവനന്തപുരത്ത് ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

ഛത്രപതി ശിവജിയും ഭാര്യയും ആയി റിതേഷ് ദേശ്മുഖും ഭാര്യ ജെനെലിയയും

മറാത്ത സാമ്രാജ്യം സ്ഥാപിച്ച ശിവജി മഹാരാജിന്റെ സിനിമ വീണ്ടും..100 കോടി ബജറ്റില്‍ ‘രാജാ ശിവജി’; ശിവജിയായി റിതേഷ് ദേശ്മുഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.