Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2014, 10:02 pm IST
in Samskriti

ഭാസന്‍ പറഞ്ഞു: ഞാന്‍ പലയിടത്തും അലഞ്ഞു നടന്നു, പലതും കണ്ടു, അനുഭവിച്ചു. എങ്കിലും എനിക്ക് ക്ഷീണം തോന്നിയില്ല. ഞാന്‍ പല കാര്യങ്ങളും വിവിധരീതികളില്‍ അനുഭവിക്കുകയുണ്ടായി എന്നും ഞാന്‍ ഓര്‍ക്കുന്നു.

എനിക്ക് പലപല ദേഹങ്ങളില്‍ക്കൂടി, വിദൂരദേശങ്ങളിലും മറ്റുമായി  ഏറെക്കാലം നിരവധി സുഖദുഖാനുഭവങ്ങള്‍ ഉണ്ടായി.

അനുഗ്രഹങ്ങളും ശാപങ്ങളും നിമിത്തം എനിക്ക്  പലവിധത്തിലുള്ള ദേഹങ്ങളെ സ്വീകരിക്കേണ്ടിവന്നു. എണ്ണമറ്റ വസ്തുക്കളും കാഴ്ചകളും എനിക്ക് അനുഭവിക്കാന്‍ ഇടവന്നിട്ടുണ്ട്. എനിക്കെല്ലാമെല്ലാം കാണണമെന്നും അനുഭവിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു താനും. അഗ്‌നിഭഗവാനില്‍ നിന്നും എനിക്കങ്ങിനെയൊരു വരം ആദ്യമേതന്നെ ലഭിച്ചിരുന്നു.

വിശ്വത്തെപ്പറ്റിയുള്ള അറിവുണ്ടാകണമെന്നതായിരുന്നു എന്നിലുണ്ടായിരുന്ന ആഗ്രഹം. അതുകൊണ്ട് വിവിധ ദേഹങ്ങളില്‍ കുടികൊള്ളുമ്പോഴും ഞാനാ പ്രഥമലക്ഷ്യം മറന്നില്ല. ഒരായിരം കൊല്ലം ഞാനൊരു മരമായിക്കഴിഞ്ഞു. അപ്പോള്‍ എന്റെ മനസ്സ് എന്നില്‍ മാത്രം കേന്ദ്രീകരിച്ചിരുന്നതിനാല്‍ പലപല ദുരിതങ്ങളും ഞാന്‍ അക്കാലത്ത് അനുഭവിച്ചു. മനോവ്യാപാരങ്ങള്‍ ഒന്നും കൂടാതെതന്നെ ഞാന്‍ പൂക്കളും കായ്‌കളും സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

പിന്നെയൊരു നൂറുകൊല്ലം ഞാന്‍ മേരുപര്‍വ്വതത്തില്‍ മേയുന്ന സുവര്‍ണ്ണവര്‍ണ്ണത്തിലുള്ള ഒരു മാനായിരുന്നു. പുല്ലുമേഞ്ഞു നടന്ന എനിക്ക് സംഗീതത്തോട് ആസക്തിയുണ്ടായിരുന്നു. വളരെ ചെറിയ ജീവിയായ ഞാന്‍ തികച്ചും നിരുപദ്രവിയുമായിരുന്നു.

അമ്പതുവര്‍ഷം ഞാന്‍ ഒരു ശരഭമായിരുന്നു. ആ ജന്മത്തില്‍ എട്ട് കാലുകളുണ്ടായിരുന്ന ഞാന്‍ സിംഹത്തെക്കാള്‍ പ്രബലനുമായിരുന്നു. പിന്നീട് ഞാനൊരു വിദ്യാധരനായി. പിന്നെ ഒരു ഹംസമായി ആയിരത്തിയഞ്ഞൂറു കൊല്ലക്കാലം ഞാന്‍ കഴിഞ്ഞു. ബ്രഹ്മവാഹനമായ ഹംസത്തിന്റെ പുത്രനായിരുന്നു ഞാന്‍. ഒരു നൂറുകൊല്ലം ഞാന്‍ ഭഗവാന്‍ നാരായണന്റെ പാര്‍ഷദന്മാര്‍ പാടുന്ന ദിവ്യസംഗീതം കേട്ടു.

പിന്നീട് ഞാനൊരു കുറുക്കനായി കാട്ടില്‍ക്കഴിഞ്ഞു. ഞാന്‍ പാര്‍ത്തിരുന്ന ആ കാട്ടിലൊരു മദയാന കാടിളക്കി നടന്നിരുന്നു. ആനയുടെ മുന്നിലകപ്പെട്ടു ഞാന്‍ മൃതപ്രായനായിനില്‍ക്കെ ആനയെ ഒരു സിംഹം കൊന്നു. അതുകഴിഞ്ഞ് ഞാനൊരപ്‌സരസ്സായി, മറ്റൊരു ലോകത്ത് ഒറ്റയ്‌ക്ക് ഒരു യുഗത്തിന്റെ പകുതി കഴിയാനിടയായത് ഒരു മുനിശാപത്താലാണ്. പിന്നീട് ഒരു നൂറുകൊല്ലം ഞാന്‍ ഒരു വാല്‍മീക പക്ഷിയായി. എന്റെ കൂടും അതിരുന്ന മരവും നശിച്ചപ്പോള്‍ എന്റെ കൂട്ടുകാരനും എന്നെ വിട്ടുപോയി.

പിന്നെ ഞാന്‍ ഏറെക്കാലം ദൂരെയൊരിടത്ത് ഏകനായി വസിച്ചു. പിന്നീട് ഞാനൊരു താപസനായി കുറച്ച് അനാസക്തിയൊക്കെ പരിശീലിച്ചു വരവേ പല കാര്യങ്ങളും കാണുകയുണ്ടായി. ജലം മാത്രം കൊണ്ട് നിര്‍മ്മിതമായ ഒരു ലോകം ഞാന്‍ കണ്ടു.

മറ്റൊരിടത്ത് ഒരു സ്ത്രീയുടെ ദേഹത്ത് മൂന്നു ലോകങ്ങളും ഒരു കണ്ണാടിയില്‍ എന്നവണ്ണം പ്രതിഫലിച്ചതായി ഞാന്‍ കണ്ടു. അവളോട് ആരാണ് നീ എന്ന് ചോദിക്കവേ അവള്‍ പറഞ്ഞു: ഞാന്‍ ശുദ്ധബോധമാണ്. ലോകങ്ങള്‍ എന്റെ അവയവങ്ങളാണ്. അങ്ങയില്‍ ഞാന്‍ വിസ്മയത്തെ ഉണ്ടാക്കിയതുപോലെ മറ്റെല്ലാ വസ്തുക്കളും വിസ്മയകരംതന്നെ. എല്ലാറ്റിനേയും ഇതേ രീതിയില്‍ അത്ഭുതത്തോടെ, വിസ്മയത്തോടെ കാണാന്‍ കഴിയുന്നതുവരെ അങ്ങേയ്‌ക്ക് ഒന്നിന്റെയും സത്യസ്ഥിതി അറിയാന്‍ കഴിയില്ല. ലോകങ്ങള്‍ ഒരുവന്റെ സ്വന്തം അവയവങ്ങളത്രേ. സ്വപ്‌നത്തില്‍ കേള്‍ക്കുന്ന ശബ്ദങ്ങളെന്നപോലെ ഞാന്‍ എല്ലാവരെയും കേള്‍ക്കുന്നു.

എണ്ണമറ്റ ജീവികള്‍ അവളില്‍ ഉണ്ടായിട്ട് അവളില്‍ത്തന്നെ വിലയിക്കുന്നു. വേറൊരിടത്ത് ആകാശത്ത് ഞാനൊരസാധാരണമായ മേഘത്തെ കണ്ടു. അതില്‍ നിന്നും പരസ്പരം കൂട്ടിയിടിക്കുന്ന ശരങ്ങളുടെ അതിഭീകര ശബ്ദം ഉയര്‍ന്നിരുന്നു. ആ മേഘം ഭൂമിയില്‍ പെയ്തത് ആയുധവര്‍ഷമായിരുന്നു.

മറ്റൊരുലോകം ആകെ ഇരുട്ട് മൂടിയതായിരുന്നു. അവിടത്തെ ഗ്രാമങ്ങള്‍ അകലെയേതോ ലോകത്തേയ്‌ക്ക് പറന്നകന്നു പൊയ്‌ക്കൊണ്ടിരുന്നു. അങ്ങയുടെ ഗ്രാമം ഞാന്‍ മറ്റൊരു ലോകത്ത് കണ്ടിരുന്നു. ഇനിയും മറ്റൊരിടത്ത് എല്ലാ ജീവികളും കാഴ്ചയില്‍ ഒരേപോലെയായിരുന്നു. മറ്റൊരു ലോകത്ത് സൂര്യചന്ദ്രന്മാരോ നക്ഷത്രങ്ങളോ ഇല്ലായിരുന്നു. എന്നാലവിടെ ഇരുട്ടും ഉണ്ടായിരുന്നില്ല. അവിടത്തെ ജീവികള്‍ സ്വയം പ്രഭരായിരുന്നു. അവരാണ് ആ ലോകത്തെ പ്രകാശമാനമാക്കിയത്.

ഞാന്‍ കാണാത്ത ലോകങ്ങളോ എനിയ്‌ക്ക് വേദ്യമാവാത്ത അനുഭവങ്ങളോ ഇല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

India

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

Kerala

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

പുതിയ വാര്‍ത്തകള്‍

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.