Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബിസിനസ്സും വിശ്വാസവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2014, 10:00 pm IST
in Samskriti

ബിസിനസ്സിന്റെ നട്ടെല്ലാണ് വിശ്വാസം. വിശ്വാസമില്ലാതെ എങ്ങനെ വ്യാപാരം നടക്കും? സൃഷ്ടിയെ നിലനിര്‍ത്തുന്ന നിയമത്തിലുള്ള വിശ്വാസം- കര്‍മ്മനീതി. അവനവനിലുള്ള വിശ്വാസം. തൊഴിലില്ലായ്‌മക്ക് കാരണം വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസമാണ്. ആത്മവിശ്വാസമില്ലെങ്കില്‍ പ്രവര്‍ത്തനക്ഷമതയും ഇല്ലാതാകുന്നു. ആത്മീയതയ്‌ക്ക് മാത്രമേ ആത്മവിശ്വാസത്തെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയൂ. വളര്‍ത്താന്‍ കഴിയൂ. നീതിബോധം സാമൂഹ്യഘടകമല്ല, അവനവനുമായും മറ്റുള്ളവരുമായുമുള്ള ബന്ധമാണ്. അത് ഒരുതരത്തില്‍ വ്യക്തിനിഷ്ഠവുമാണ്. മറ്റൊരു തലത്തില്‍ സമഷ്ടിയുമായി ബന്ധപ്പെട്ടതുമാണ്.ആര്‍ത്തി ഉപഭോക്താക്കളെ നശിപ്പിക്കുന്നു. ഒപ്പം ആത്മാവിനെയും കര്‍മ്മക്ഷമതയെയും നശിപ്പിക്കുന്നു. ‘ഡോക്‌കോമി’ന് എന്താണ് സംഭവിച്ചത്? ആര്‍ത്തിയാണ് അവരുടെ നാശത്തിന് കാരണം. അതുകൊണ്ടുതന്നെയാണ് ഇന്ന് വലിയ വലിയ കമ്പനികള്‍ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ചും ധാര്‍മ്മികയെക്കുറിച്ചും ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ക്ഷിപ്ര ലാഭക്കൊതിയില്ലാതെ വിശാലമായ കാഴ്ചപ്പാടോടുകൂടി ബിസിനസ്സ് ചെയ്യുകയാണെങ്കില്‍ നമ്മള്‍ തെറ്റുചെയ്യുകയില്ല. ഇതിന്റെ അര്‍ത്ഥം ഹരിശ്ചന്ദ്രനാവുക എന്നല്ല, അല്പം യുക്തി- ഒരു നുള്ള് ഉപ്പ്, സ്വീകാര്യമാണ്. ഒരുപാട് തന്ത്രങ്ങള്‍ മെനഞ്ഞെടുക്കുന്നത് ഗുണകരമല്ല. ഉപ്പിന്റെ അളവുകൂടുമ്പോള്‍ ഭക്ഷണത്തിന്റെ രുചി നഷ്ടപ്പെടുന്നതുപോലെ.

പ്രപഞ്ചനിയമങ്ങളില്‍ വിശ്വാസമുണ്ടെങ്കില്‍ ഏത് സാഹചര്യത്തിലും ശാന്തരും സംതൃപ്തരുമായിരിക്കുവാന്‍ സാധിക്കും. എല്ലാ കാര്യങ്ങളും യാതൊരു പ്രതിബന്ധങ്ങളുമില്ലാതെ നടക്കുന്നുവെന്ന് ബോധ്യമാകും. സംസ്‌കൃതത്തില്‍ ഒരു ചൊല്ലുണ്ട്. ”പ്രവൃത്തികളുടെ വിജയത്തിനു ചുറ്റും ഹാര്‍മണി ഉണ്ടായിരിക്കണം. ഉപകരണത്തേക്കാള്‍ ബാഹ്യമായ ഈ ഹാര്‍മണി വളരെ പ്രധാനമാണ്.എന്റെ അഭിപ്രായത്തില്‍ വിജയമെന്നാല്‍ വലിയ ബാങ്ക് നിക്ഷേപമുണ്ടായിരിക്കുകയും മുഖത്ത് വിഷാദവും നിരാശയും നിറഞ്ഞിരിക്കുകയും ചെയ്യുന്ന അവസ്ഥയല്ല. വിജയമെന്നാല്‍ മുഖത്തുള്ള മായാത്ത പുഞ്ചിരി, അചഞ്ചലമായ ആത്മവിശ്വാസം എന്നിവയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

Local News

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

Gulf

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

Gulf

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

Kerala

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

പുതിയ വാര്‍ത്തകള്‍

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

തിരുവനന്തപുരത്ത് ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

ഛത്രപതി ശിവജിയും ഭാര്യയും ആയി റിതേഷ് ദേശ്മുഖും ഭാര്യ ജെനെലിയയും

മറാത്ത സാമ്രാജ്യം സ്ഥാപിച്ച ശിവജി മഹാരാജിന്റെ സിനിമ വീണ്ടും..100 കോടി ബജറ്റില്‍ ‘രാജാ ശിവജി’; ശിവജിയായി റിതേഷ് ദേശ്മുഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.