Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശബരിമല തീര്‍ത്ഥാടനം :ചരക്കുവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2014, 09:53 pm IST
inPathanamthitta

നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും

പത്തനംതിട്ട: അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ലോറി, ഓട്ടോറിക്ഷ തുടങ്ങിയ ചരക്കുവാഹനങ്ങളില്‍ ശബരിമലയിലേക്ക് വരുന്നത് തീര്‍ത്ഥാടകര്‍ ഒഴിവാക്കണമെന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി ആര്‍.ശ്രീലേഖ പറഞ്ഞു. ഗതാഗത വകുപ്പിന്റെ ശബരിമല തീര്‍ഥാടന കാലത്തെ റോഡ് സുരക്ഷാ പദ്ധതിയായ സേഫ്‌സോണിന്റെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

ശബരിമല തീര്‍ഥാടനത്തിന്റെ അവിഭാജ്യഘടകമായി സേഫ്‌സോണ്‍ പദ്ധതി മാറിക്കഴിഞ്ഞു. 2013-14 തീര്‍ഥാടന കാലത്ത് അപകട മരണങ്ങള്‍ ഒന്നും ഉണ്ടായില്ല. കഴിഞ്ഞ തീര്‍ഥാടന കാലത്ത് 200 കിലോമീറ്റര്‍ റോഡാണ് സേഫ്‌സോണില്‍ ഉള്‍പ്പെട്ടിരുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കോട്ടയം-കുമളി റോഡുകൂടി ഇത്തവണ സേഫ്‌സോണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതോടെ സേഫ്‌സോണ്‍ സുരക്ഷാ മേഖല 300 കിലോമീറ്റര്‍ ആയി വര്‍ധിക്കും.

സേഫ്‌സോണ്‍ പദ്ധതിയുടെ ഭാഗമായി സുരക്ഷാ മേഖലയിലെ റോഡുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. തിരുവനന്തപുരത്ത് ഗതാഗത വകുപ്പ് ആസ്ഥാനത്തിരുന്ന് വാഹനങ്ങള്‍ നിരീക്ഷിക്കുന്നതിനും മോട്ടോര്‍ വിഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ നിര്‍ദേശം നല്‍കുന്നതിനും ഇതിലൂടെ കഴിയും. 17 സ്‌ക്വാഡുകള്‍ സുരക്ഷാ മേഖലയിലെ റോഡുകളില്‍ പട്രോളിംഗ് നടത്തും. ദിവസവും 51 ഉദ്യോഗസ്ഥര്‍ ഇതിനായി സേവനമനുഷ്ഠിക്കും. റോഡ് സുരക്ഷാ നടപടിയുമായി ബന്ധപ്പെട്ട് റോഡരികിലെ യാത്രാ തടസമായ കാട് മാറ്റുക, റോഡ്‌സൈഡ് മാര്‍ക്കിംഗ്, ക്രാഷ് ബാരിയര്‍, ആനത്താരകള്‍ക്ക് മുന്‍പായി സ്പീഡ് ബ്രേക്കറുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് നിരത്തുവിഭാഗം എസ്റ്റിമേറ്റ് നല്‍കണം. ആനത്താരകള്‍ക്കു സമീപം സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും പുത്തന്‍പീടിക മുതല്‍ പത്തനംതിട്ട കോളേജ് ജംഗ്ഷന്‍വരെ വീതി കൂട്ടിയതിനെ തുടര്‍ന്ന് റോഡിലേക്ക് ഇറങ്ങിനില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ നീക്കി സ്ഥാപിക്കുന്നതിനും കെഎസ്.ഇ.ബി എസ്റ്റിമേറ്റ് നല്‍കണം. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ ആവശ്യപ്പെട്ട പ്രകാരം കോന്നി-തണ്ണിത്തോട്-ചിറ്റാര്‍ റോഡും, പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ പത്തനാപുരം മുതല്‍ കലഞ്ഞൂര്‍ വരെയുള്ള ഭാഗവും 2015-16 തീര്‍ത്ഥാടന കാലത്തെ സേഫ്‌സോണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു.

ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ്, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇ.എസ്.ജയിംസ്, ദക്ഷിണ മേഖല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പി.ഡി.സുനില്‍ബാബു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നേരത്തെ പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച ശബരിമല സുഖദര്‍ശനം ചര്‍ച്ചാ പരമ്പരശ്രീലേഖ ഉദ്ഘാടനം ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

Kerala

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

Entertainment

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

New Release

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.