Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 610-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2014, 07:07 pm IST
in Samskriti

വസിഷ്ഠന്‍ തുടര്‍ന്നു: വിശ്വാമിത്രന്‍ പറഞ്ഞു: രാജാവേ, ഉന്നതമായ ജ്ഞാനമാര്‍ജ്ജിക്കാത്തതിനാല്‍, പ്രബുദ്ധതയെ പ്രാപിക്കാതെ ഈ സംസാരത്തില്‍ അനേകംപേര്‍ അലയുന്നുണ്ട്. ഉദാഹരണത്തിന് പതിനേഴു ലക്ഷം വര്‍ഷങ്ങള്‍ സംസാരത്തില്‍ ഉഴന്നു ജീവിച്ച ഒരു രാജാവുണ്ടായിരുന്നു.

അങ്ങിനെയുള്ള ജനങ്ങള്‍ നിരന്തരമായി വിഷയവസ്തുക്കളെപ്പറ്റി അന്വേഷിക്കുകയും അവയുടെ സ്വഭാവത്തെപ്പറ്റി നിരന്തരം പഠിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു.

ഈ സൃഷ്ടി നിലകൊള്ളുന്നത് അനന്തവിഹായസ്സില്‍ ബ്രഹ്മാവിന്റെ മനസ്സില്‍ വിരിഞ്ഞ സങ്കല്‍പ്പമായി മാത്രമാണ്.

ഒരു കളിപ്പന്തിനുമുകളില്‍ ഉറുമ്പ് നീങ്ങുന്നതുപോലെ ഭൂഗോളത്തിന് മുകളില്‍ മനുഷ്യര്‍ സദാ ചലനത്തിലാണ്. ആകാശത്ത് ‘താഴെ’, ‘കീഴെ’, തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ ഇല്ല. എന്നാല്‍ വസ്തുക്കള്‍ നിപതിക്കുന്ന ദിശയ്‌ക്ക് ‘താഴെ’ എന്നും പക്ഷികള്‍ പറന്നു പോകുന്ന ദിശയ്‌ക്ക് ‘ഉയരെ’ എന്നും പറഞ്ഞ് വരുന്നു എന്ന് മാത്രം.

ഈ ലോകത്ത് ‘വാതധനം’ എന്നൊരിടമുണ്ട്. അവിടെ മൂന്നു രാജകുമാരന്മാര്‍ ഉണ്ടായിരുന്നു. അവര്‍ ലോകത്തിന്റെ അതിരറ്റങ്ങള്‍ വരെ പോയി എന്തൊക്കെയാണ് ലോകത്തുള്ളതെന്നു കണ്ടുപിടിക്കാന്‍ തീരുമാനിച്ചു. കുറച്ചുകാലം അവര്‍ ഭൂമിയിലുള്ള വസ്തുക്കളെ നിരീക്ഷിച്ചു. പിന്നീട് സമുദ്രങ്ങളിലെ വസ്തുക്കളെ പഠിച്ചു. എല്ലാ കാര്യങ്ങളും പരിപൂര്‍ണ്ണമായി അറിയണമെന്ന ആഗ്രഹത്തോടെ വിഷയങ്ങളെ നിരീക്ഷിച്ചും പഠിച്ചും അവര്‍ അനേകജന്മങ്ങള്‍ കഴിച്ചു കൂട്ടി.

അവര്‍ക്ക് ലോകത്തിന്റെ അങ്ങേയറ്റം വരെ പോകാനായില്ല. അവര്‍ എല്ലായ്‌പ്പോഴും പന്തിനുമുകളിലെ ഉറുമ്പുകളെപ്പോലെ ഭൂഗോളത്തിന്റെ ഒരിടത്തുനിന്നും മറ്റൊരിടത്തേയ്‌ക്ക് നീങ്ങിക്കൊണ്ടേയിരുന്നു. അവരിപ്പോഴും ഭൂമിയില്‍ ചുറ്റി അലയുകയാണ്. ഈ സംസാരമെന്ന ഭ്രമക്കാഴ്ചയ്‌ക്ക് അവസാനമില്ല. അനന്തമായ ബോധത്തില്‍ വിക്ഷേപിക്കപ്പെട്ടതിനാല്‍ ഈ ഭ്രമക്കാഴ്ചയും അനന്തമായിത്തന്നെ നിലകൊള്ളുന്നു.

“പരബ്രഹ്മം’ എന്നതാണ് സത്യവും സങ്കല്‍പ്പവും. അത് തന്നെയാണ് സത്യവും മിഥ്യയും. രണ്ടും ശുദ്ധമായ അവബോധമാകുന്നു. ആകാശവും ശൂന്യതയുമെന്നപോലെ ഇവ രണ്ടും തമ്മില്‍ യാതൊരു വത്യാസവുമില്ല.”

ജലത്തിലെ ചുഴികളും മലരികളും എല്ലാം ജലം തന്നെയാകുന്നു. ബോധവിഭിന്നമായി ഒന്നും ഉണ്ടാകാന്‍ സാദ്ധ്യതയില്ലാത്തപ്പോള്‍ ബോധമല്ലാതെ എന്തുണ്ടാകാനാണ്?

അനന്തബോധത്തിനു വിശ്വമായി സ്വയം പ്രഭമാകാന്‍ (പ്രകടമാവാന്‍) സ്വേച്ഛപോലും വേണ്ട.

അനന്തബോധത്തിന് എന്തെന്തു രൂപഭാവങ്ങളേയും എപ്പോള്‍ വേണമെങ്കിലും വിക്ഷേപിക്കാം. ഇവയ്‌ക്കൊത്ത അനുഭവങ്ങളെ എത്രകാലം വേണമെങ്കില്‍ സ്വാംശീകരിക്കാം. ബോധത്തിന്റെ ഏറ്റവും ചെറിയ കണികയില്‍ പോലും അനന്തമായ, ചെറുതും വലുതുമായ എല്ലാത്തരം അനുഭവങ്ങളുടെയും സാദ്ധ്യത അന്തര്‍ലീനമാണ്. പര്‍വ്വതങ്ങളില്‍ ചെറുകല്ലുകളും പാറകളും സഹജമായി കാണുമല്ലോ. അനുഭവങ്ങള്‍ അതത് നിയതാനുഭവങ്ങളായി എല്ലായിടത്തും അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.

എന്നാല്‍ സത്യത്തില്‍ അവയും അനുഭവങ്ങളല്ല. അവ അനന്തമായ ബോധം തന്നെയാണ്. ഈ വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളുടെ ആകെത്തുകയാണ് ലോകം. ബ്രഹ്മത്തിന്റെ ഭാസുരപ്രഭയേറിയ പ്രകടിതഭാവം. എത്ര വിസ്മയകരമെന്നു നോക്കൂ, സ്വയം തന്റെ അനന്തസ്വത്വത്തെ നിരാകരിക്കാതെതന്നെ  ബ്രഹ്മം സ്വയം ‘ഞാനൊരു ജീവനാണ്’ എന്ന് ചിന്തിക്കുന്നു.!

അല്ലയോ ഭാസരാജാവേ, ഇനി അങ്ങയുടെ പൂര്‍വ്വാനുഭവങ്ങള്‍ എന്തൊക്കെയാണെന്ന് പറഞ്ഞാലും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

Local News

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

Gulf

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

Gulf

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

Kerala

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

പുതിയ വാര്‍ത്തകള്‍

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

തിരുവനന്തപുരത്ത് ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

ഛത്രപതി ശിവജിയും ഭാര്യയും ആയി റിതേഷ് ദേശ്മുഖും ഭാര്യ ജെനെലിയയും

മറാത്ത സാമ്രാജ്യം സ്ഥാപിച്ച ശിവജി മഹാരാജിന്റെ സിനിമ വീണ്ടും..100 കോടി ബജറ്റില്‍ ‘രാജാ ശിവജി’; ശിവജിയായി റിതേഷ് ദേശ്മുഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.