Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മീയതയുടെ പതിനെട്ട് നിയമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2014, 01:28 am IST
in Samskriti

ഒരു നല്ല മനുഷ്യന്റെ സ്വാഭാവിക ജീവിതം തന്നെയാണ് ആത്മീയത. വിളിക്കുന്ന പേരും ലേബലുകളും പ്രസക്തമല്ല. ഭൗതികമായാലും താഴെപ്പറയുന്ന നിയമങ്ങള്‍ അംഗീകരിച്ചേ തീരു. ആത്മീയപാതയില്‍ ചുവടുറപ്പിച്ചുകൊണ്ട് ജീവിതം അനുനിമിഷം ആനന്ദോത്സവമാക്കിമാറ്റാന്‍ നല്‍കുന്ന 18 സൂത്രവാക്യങ്ങള്‍.

1. ആത്മവിശ്വാസം: നിങ്ങളിലെ നിഷേധാത്മക ചിന്തകളെയും സംശയങ്ങളെയും പാടെ ഉപേക്ഷിക്കൂ. നിങ്ങള്‍ നന്മയില്‍ വിശ്വസിക്കൂ. ആത്മവിശ്വാസം ആര്‍ജ്ജിക്കൂ.

2. കുറ്റപ്പെടുത്തല്‍: മറ്റുള്ളവരെയും നിങ്ങളെയും കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കൂ. സാഹചര്യങ്ങളില്‍നിന്നോ, ഉത്തരവാദിത്വങ്ങളില്‍നിന്നോ രക്ഷപ്പെടാന്‍ വേണ്ടിയാണ് നിങ്ങള്‍ അത് ചെയ്യുന്നത് എന്ന് മനസ്സിലാക്കൂ.

3. പ്രശംസ: മറ്റുള്ളവരെയും നിങ്ങളെയും ഒരുപോലെ പ്രശംസിക്കൂ. നിങ്ങളുടെ ഓരോ പ്രശംസാവചനവും നിങ്ങളെ ദൈവികതയിലേക്ക് കൂടുതല്‍ കൂടുതല്‍ അടുപ്പിക്കുന്നു.

4. ആത്മമാര്‍ത്ഥത: നിങ്ങളുടെ ചിന്തയും വാക്കും പ്രവൃത്തിയും ആത്മാര്‍ത്ഥത നിറഞ്ഞതായിരിക്കട്ടെ. നിങ്ങള്‍ക്ക് സമാധാനവും സന്തോഷവും വേണ്ടത്ര ലഭിക്കുകതന്നെ ചെയ്യും.

5. ഉത്തരവാദിത്വം: ആത്മീയത എന്നാല്‍ സര്‍വവും വെടിഞ്ഞ് ഉത്തരവാദിത്വങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടമല്ല. ഓരോ പ്രവൃത്തിയും തികഞ്ഞ ആത്മാര്‍ത്ഥതയുടെ നിര്‍വഹിക്കലാണ് ആത്മീയത.

6. കഴിഞ്ഞുപോയ കാര്യങ്ങള്‍: നല്ലതും ചീത്തയുമായ എല്ലാ കഴിഞ്ഞ കാര്യങ്ങളും ഒരു സ്വപ്നമായിരുന്നു എന്നറിയുക. അപ്പോള്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണമായും വര്‍ത്തമാനകാലത്തില്‍ ജീവക്കുവാന്‍ കഴിയും.

7. സഹിഷ്ണുത: വ്യക്തികളുടെ പെരുമാറ്റങ്ങളും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളും നിങ്ങളെ വിപരീതാത്മകമായി ബാധിക്കാതിരിക്കട്ടെ. അവരെ എല്ലാ നന്മയോടുംകൂടി സ്വീകരിക്കൂ. ചുറ്റിലും പ്രസാദാത്മകമായ അന്തരീക്ഷം സൃഷ്ടിക്കൂ.

8. മരണം: മരണം അനിഷേധ്യവും അനിവാര്യവും ആണെന്നറിയൂ… നിങ്ങളിലെ ചേതന ഒരിക്കലും നശിക്കുന്നില്ല. അത് അനശ്വരമാണ്.

9. ജീവിതത്തിന്റെ ക്ഷണികത: സാഹചര്യങ്ങളോ വികാരങ്ങളോ വ്യക്തികളോ ഒന്നും സ്ഥിരമല്ല. ഓരോ നിമിഷവും ജീവിതം വ്യത്യസ്തമാണ്. കൂടുതല്‍ ഉത്സാഹത്തോടെ ഈ നിമിഷം ജീവസ്സുറ്റതാക്കൂ.

10. വിശ്വാസം: ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളുടെയും സൃഷ്ടി, സ്ഥിതി, സംഹാരഭാവങ്ങളില്‍ വിശ്വസിക്കൂ. ഈ ജഗത്തിനെ നിയന്ത്രിക്കുന്ന ശക്തിയില്‍ വിശ്വസിക്കൂ.

11. സൃഷ്ടിയിലെ ഏകാത്മകത: നിങ്ങള്‍ മറ്റൊന്നില്‍നിന്നും വ്യത്യസ്തനല്ലാ. ഈ പ്രപഞ്ചത്തിലെ ഓരോ തന്മാത്രയും സ്വതന്ത്രവും എന്നാല്‍ സംഘടിതവുമാണ്. ഒന്നിന് മറ്റൊന്നില്‍നിന്ന് വിട്ടുനില്‍ക്കാനാവില്ല. എല്ലാം ഈ പ്രപഞ്ചശക്തിയുടെ വിഭിന്ന രൂപങ്ങളും ഭാവങ്ങളും മാത്രമാണ്.

12. പ്രേമവും സമാധാനവും ആണ് നിങ്ങളുടെ സഹജസ്വഭാവം: സമാധാനവും സ്‌നേഹവും ഒരു ഭാവമല്ല. അത് നിങ്ങള്‍തന്നെയാണ്. സമാധാനം വിലയ്‌ക്കുവാങ്ങാവുന്ന ഒന്നല്ല. നിങ്ങള്‍ സ്വയം സ്‌നേഹമാണെന്നറിയുമ്പോള്‍ സമാധാനം നിങ്ങളുടെ ഓരോ കോശത്തിലും നിറയുന്നത് അനുഭവിച്ചറിയാന്‍ കഴിയും.

13. സംതുലനം: വിശ്രമത്തിനും പ്രവര്‍ത്തനത്തിനുമിടയില്‍ സന്തുലിതാവസ്ഥ സൂക്ഷിക്കുക. നിങ്ങളുടെ വാക്കുകള്‍ക്കും മൗനത്തിനുമിടയില്‍ തുലനാവസ്ഥ നിലനിര്‍ത്തുക. ധ്യാനവും ബോധത്തെ നിരീക്ഷിക്കലും ആണ് ഇതിന് നിങ്ങളെ പ്രാപ്തരാക്കുക.

14. ആത്മാനേ്വഷണം: നിങ്ങളുടെ ശരീരത്തെയും ആത്മാവിനെയും അറിയൂ. നിരീക്ഷിക്കൂ. ഞാന്‍ ആരാണ് എന്ന് സ്വയം ചോദിച്ചുകൊണ്ടിരിക്കൂ. നിങ്ങള്‍ എല്ലാമാണ്. എന്നാല്‍ നിങ്ങള്‍ ഒന്നുമല്ല എന്നറിയൂ.

15. ഡിസ്ഫാഷന്‍ ആന്റ് നാച്യുററ്റി: ഒന്നിനോടും ജ്വരം വച്ചുപുലര്‍ത്താതിരിക്കൂ. രാജകീയമായി, സ്വതന്ത്രമായി സന്തുഷ്ടമായി ജീവിക്കൂ.

16. സൗന്ദര്യാസ്വാദനം: പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിയിലും സൗന്ദര്യം ദര്‍ശിക്കൂ. എന്നുവച്ചാല്‍ അതിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കണം എന്നല്ല. സുന്ദരമായതെന്തിലും ഈശ്വരചൈതന്യം കുടികൊള്ളുന്നു. അത് മനസ്സിലാക്കി സ്‌നേഹിക്കൂ. ബഹുമാനിക്കൂ.

17. ആദരവും ബഹുമാനവും: ആരാധിക്കാനും ആദരിക്കാനും ശീലിക്കൂ. സ്‌നേഹം മനസ്സിലുള്ള ആള്‍ക്ക് മാത്രമേ എല്ലാവരെയും ആദരിക്കാന്‍ കഴിയുകയുള്ളൂ.

18. അനശ്വരമായ ജീവന്‍: ജീവന്‍ അനശ്വരമാണ്. ഓരോ നിമിഷവും അറിഞ്ഞ് ആനന്ദത്തോടെ, നന്മയോടെ ജീവിക്കൂ. ജീവിതം ഒരു ആഘോഷമാക്കി മാറ്റൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

India

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

Kerala

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

പുതിയ വാര്‍ത്തകള്‍

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.