Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിലെ മണല്‍ മാറ്റാന്‍ നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2014, 09:19 pm IST
inAlappuzha

ഡ്രഡ്ജ് ചെയ്ത മണല്‍ നീക്കാന്‍ ഇന്ത്യന്‍ റെയര്‍എര്‍ത്ത്‌സ് സ്‌പൈറല്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നു

അമ്പലപ്പുഴ: തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്ത് നിന്നും ഡ്രഡ്ജ് ചെയ്ത മണല്‍ നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സിനാണ് ഇതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്. മണല്‍ നീക്കം ചെയ്യാനുള്ള പ്രാരംഭ നടപടിയുടെ ഭാഗമായി ഹാര്‍ബറിന് തെക്ക് ഭാഗത്തായി സ്‌പൈറല്‍ യൂണിറ്റ് നിര്‍മ്മിക്കുന്നതിന് തുടക്കമായി. ഒരു മാസത്തിനുള്ളില്‍ ഇതിന്റെ നിമ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിന് ശേഷം ഇവിടെ തന്നെ മണല്‍ രണ്ടായി തരം തിരിക്കും. എഴുപതിനായിരം ടണ്‍ മണലാണ് ഹാര്‍ബറിലെ പുലിമുട്ടില്‍ നിന്ന് ഡ്രഡ്ജ് ചെയ്ത് കരക്ക് കൂട്ടിയിട്ടിരിക്കുന്നത്. മണല്‍ നീക്കം ചെയ്യാനുള്ള ചുമതല നാട്ടകത്തെ ട്രാവന്‍കൂര്‍ സിമിന്റ്‌സ് ലിമിറ്റഡിനായിരുന്നു.

കൂട്ടിയിട്ടിരിക്കുന്ന മണല്‍ തരം തിരിച്ചെടുത്താല്‍ 25 ശതമാനത്തോളം കരിമണല്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ്. കരിമണല്‍ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് എടുത്തുകഴിഞ്ഞാല്‍ അവശേഷിക്കുന്ന മണല്‍ ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിഭാഗത്തിന് കൈമാറും. തോട്ടപ്പള്ളിയില്‍ നിന്നും മണല്‍ പൂര്‍ണമായും ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സിലെത്തിക്കാനായി വന്‍ സാമ്പത്തിക ചെലവുണ്ടാകും. ഇതൊഴിവാക്കാനാണ് ഹര്‍ബറിന് സമീപത്ത് തന്നെ മണല്‍ തരം തിരിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി തന്നെ കരിമണല്‍ ഏറ്റെടുക്കുന്നതിനാല്‍ വിവാദങ്ങളും ഒഴിവാക്കാനാകും.

അശാസ്ത്രീയമായ നിര്‍മ്മാണം മൂലം ഹാര്‍ബറിലെ പുലിമുട്ടിനുള്ളില്‍ മണല്‍ കടിഞ്ഞുകൂടിയത്. ഇത് രണ്ട് വര്‍ഷമായിട്ടും നീക്കം ചെയ്താത്തതിനാല്‍ ഹാര്‍ബറിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ജില്ലയിലെ മത്സ്യതൊഴിലാളികവക്ക് ഏറെ പ്രതീക്ഷ നല്‍കി നാല് വര്‍ഷം മുന്‍പാണ് തോട്ടപ്പള്ളിയിലെ ഹാര്‍ബറിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. മുന്നൂറോളം ബോട്ടുകളും അറുനൂറോളം വള്ളങ്ങളിലുമായി ആയിരക്കണക്കിന് തൊഴിലാളികളാണ് തോട്ടപ്പള്ള ഹാര്‍ബറിനെ ആശ്രയിച്ച് കഴിഞ്ഞിരുന്നത്. ഹാര്‍ബറിന്റെ പ്രവര്‍ത്തനം നിലച്ചതോടെ മറ്റ് ഹാര്‍ബറുകളെ ആശ്രയിക്കേണ്ടിവന്നു. കൂടാതെ ഹാര്‍ബറിന് പുറത്ത് നങ്കൂരമിട്ടിരുന്ന ബോട്ടുകടവില്‍ രാത്രിയിലുണ്ടായ ശക്തമായ തിരമാലയിലും കാറ്റിലും കൂട്ടിയിടിച്ച് തകര്‍ന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഡ്രഡ്ജ് ചെയ്ത് കരക്ക് കൂട്ടിയിട്ടിരിക്കുന്ന മണല്‍ ഖനനം ചെയ്ത് കരിമണല്‍ നീക്കിയ ശേഷം ഹാര്‍ബറില്‍ അടിഞ്ഞുകൂടിയിട്ടുള്ള ബാക്കി മണ്ണും ഡ്രഡ്ജ് ചെയ്യും. ഇതിന് ശേഷം മാത്രമെ ഹാര്‍ബറിനുള്ളില്‍ ബോട്ടുകളും വള്ളങ്ങളും നങ്കൂരമിടാനാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

പുതിയ വാര്‍ത്തകള്‍

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.