Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വാഹനപുക പരിശോധന പ്രഹസനമാകുന്നെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2014, 08:13 pm IST
in Alappuzha

ചേര്‍ത്തല: വാഹനപുക പരിശോധന സര്‍ട്ടിഫിക്കറ്റിന് വേണ്ടി മാത്രമായി കേന്ദ്രമാനദണ്ഡങ്ങള്‍ നടപ്പിലാക്കാനുള്ള ഗതാഗതവകുപ്പിന്റെ തീരുമാനങ്ങള്‍ പാളി. നിലവില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കൊണ്ട് തന്നെ വാഹനപുക പരിശോധന നടത്തിയാല്‍ മതിയെന്ന സര്‍ക്കാരിന്റെ തീരുമാനം രാഷ്‌ട്രീയ പ്രേരിതമെന്നും ആക്ഷേപം.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഹന പുക പരിശോധന നിര്‍ബന്ധിതമാക്കിയിട്ടുള്ളത്. എന്നാല്‍ നിലവിലുള്ള വാഹന പരിശോധന സംവിധാനങ്ങള്‍ ഇതിന് പര്യാപ്തമല്ല. ഇത് തിരിച്ചറിഞ്ഞാണ് ഗതാഗത വകുപ്പ് കേന്ദ്രനിര്‍ദ്ദേശാനുസരണം പുതിയ മാനദണ്ഡങ്ങള്‍ തീരുമാനിച്ചത്. ഇതിന്‍് പ്രകാരം ചേര്‍ത്തല താലൂക്കില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പുക പരിശോധന കേന്ദ്രങ്ങള്‍ അടച്ച് പൂട്ടി.

ഒരു വര്‍ഷത്തിലധികം ചേര്‍ത്തല താലൂക്കില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. താലൂക്കിലെ ഇരുചക്രവാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ പിഴ ഈടാക്കുന്നത് നിത്യസംഭവമായിരുന്നു. പിന്നീട് പുക പരിശോധനയ്‌ക്ക് കുറ്റമറ്റ യന്ത്രങ്ങള്‍ ഉപയോഗിക്കുവാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. മോട്ടോര്‍ വാഹന വകുപ്പ് പൂട്ടിയ കേന്ദ്രങ്ങള്‍ സര്‍ക്കാരിന്റെ ഇടപെടലില്‍ വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങി. എന്നാല്‍ കേന്ദ്രമാനദണ്ഡങ്ങള്‍ പ്രകാരമുള്ള യന്ത്രസാമഗ്രികള്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ലെന്ന കാരണം പറഞ്ഞ് പരിശോധനാ കേന്ദ്രങ്ങള്‍ ഇളവുകള്‍ നേടി. ഒപ്പം പരിശോധന നിരക്കില്‍ 50 ശതമാനം വര്‍ദ്ധനവും വരുത്തി.

ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ക്ക് 40 രൂപയില്‍ നിന്ന് 60 രൂപയും ലൈറ്റ് ഡ്യൂട്ടി വാഹനങ്ങള്‍ക്ക് 60 രൂപ 75 ആയും ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ 75 എന്നത് 100 രൂപയായി വര്‍ദ്ധിപ്പിച്ചു. പേരിന് വേണ്ടി മാത്രം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കാണിച്ചില്ലെങ്കില്‍ 100 രൂപ പിഴയീടാക്കുന്ന വാഹനപരിശോധനാ രീതി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് എന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ തന്നെ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്,മരണ കാരണം മറൈന്‍ ടോക്സിന്‍,ഹോട്ടല്‍ പ്രവര്‍ത്തിക്കാം

India

ആം ആദ്മിക്ക് കനത്ത തിരിച്ചടി; രാഘവ് ഛദ്ദ ഉൾപ്പടെയുള്ള മൂന്ന് രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്

Entertainment

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment

ദിലീപിന്റെ ‘നീക്കം’; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

പുതിയ വാര്‍ത്തകള്‍

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.