Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രേമവും വിരഹവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2014, 07:45 pm IST
inSamskriti

നിങ്ങള്‍ ഒരു വസ്തുവുമായോ, വ്യക്തിയുമായോ ബന്ധപ്പെടുമ്പോള്‍ അതിനോട് പ്രേമം ജനിക്കുന്നു. പ്രേമത്തോടൊപ്പം വിരഹവും; വിരഹം തീവ്രമാകുമ്പോള്‍ അതിന്റെ പൂര്‍ത്തീകരണത്തിന് പ്രേമത്തിനുമാത്രമേ സാധ്യമാകൂ. സംഘര്‍ഷവും വികാരതീവ്രതയും നിഷേധവികാരങ്ങളും സൃഷ്ടിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നത് ഈ വിരഹ തീവ്രതയാണ്. അപാരമായ ക്ഷമയും, പ്രാര്‍ത്ഥനയും കൊണ്ടുമാത്രമേ ഈ അവസ്ഥയില്‍നിന്ന് പുറത്തുവരാന്‍ സാധിക്കുകയുള്ളൂ.

അസ്വസ്ഥത, വിരഹം, വിഷമം, നിരാശ തുടങ്ങിയ വികാരങ്ങളെല്ലാം നാഭിയില്‍നിന്നും തൊണ്ടവരെയുള്ള സ്ഥാനങ്ങളിലാണ് സംഭവിക്കുന്നത്. രണ്ടാമത്തെ ചക്രത്തിലധിഷ്ഠിതനായി അവിടെനിന്നും ക്ഷമാപൂര്‍വം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. ദൗര്‍ബല്യം നാഭിക്കു താഴെയാണ്. ദുര്‍ബലനും തികച്ചും നിസ്സഹായനും ബലഹീനനുമാണെന്നു തോന്നുന്ന സമയത്ത് രണ്ടാമത്തെ ചക്രത്തിലാണ് നിങ്ങള്‍ സ്ഥിതിചെയ്യുന്നത്. നിങ്ങള്‍ പറയുന്നു ” ശരി, ഞാനെല്ലാം സമര്‍പ്പിക്കുന്നു. അപ്പോള്‍ ആ പ്രാര്‍ത്ഥന, ആ തീവ്രത പൂര്‍ണമാകുന്നു. വിരഹത്തിന്റെ വേദനയെ മറികടക്കുന്നതിനുള്ള വഴി അതുമാത്രമാണ്. സാധാരണയായി ആളുകള്‍ പറയാറുണ്ട്, ” മനസ്സില്‍ തട്ടി പ്രാര്‍ത്ഥിക്കുക” എന്ന്. ആ സമയത്ത് അതുകൊണ്ടു കാര്യമില്ല. കൃതജ്ഞതാ നിര്‍ഭരരാകുമ്പോള്‍ ഹൃദയത്തില്‍നിന്നും പ്രാര്‍ത്ഥന ഉയരും. ദുരിതമനുഭവിക്കുമ്പോള്‍ ഹൃദയത്തില്‍ നിന്നും പ്രാര്‍ത്ഥന ഉയരും.

ദുരിതമനുഭവിക്കുമ്പോള്‍ ഹൃദയത്തില്‍ നിന്നും പ്രാര്‍ത്ഥിക്കാനാവില്ല. അസ്തിത്വത്തില്‍നിന്നേ പ്രാര്‍ത്ഥിക്കാനാവൂ. ഒന്നാമത്തെയും രണ്ടാമത്തെയും ചക്രത്തിനിടയിലാണ് അസ്ഥിത്വത്തിന്റെ സ്ഥാനം. ഈ പ്രാര്‍ത്ഥന നിങ്ങളെ ശക്തനും ബലവാനുമാക്കും. എന്തുകൊണ്ടെന്നാല്‍ ഈശ്വരന്‍ ദുര്‍ബലരെ സഹായിക്കുവാനുള്ളതാണ്. ”ദീനബന്ധു” എന്ന വാക്കിന് അതാണര്‍ത്ഥം; ഈശ്വരന്‍ നിങ്ങളുടെ സുഹൃത്തും, ബന്ധുവും ആണ്. അതുകൊണ്ടാണ് നാം അവിടെ ചെല്ലുന്നതും അവിടെ ഇരിക്കുന്നതും. ”

ഈ സംഘര്‍ഷത്തില്‍നിന്നും മുക്തനാകാന്‍ എനിക്കു കഴിയുന്നില്ല. സഹായിക്കണമേ” എന്ന് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥനയല്ലാതെ മറ്റൊന്നുംകൊണ്ടും വിരഹത്തെ അടക്കിവയ്‌ക്കുവാനില്ല. മാറ്റങ്ങള്‍ സംഭവിക്കുന്നതായി ഉടന്‍തന്നെ നിങ്ങളറിയും. ദൈവികതയ്‌ക്കുവേണ്ടിയുള്ള, ഈശ്വരനോടുള്ള തീവ്രാനുരാഗത്തെ ചെറുക്കാന്‍ ഒന്നിനുമാവില്ല. ഒരു പങ്കാളിക്കുവേണ്ടിയുള്ള ആഗ്രഹം.

ധനമോഹം എന്തൊക്കത്തന്നെയായാലും അവയ്‌ക്കൊക്കെ എത്രത്തോളം തീവ്രതയുണ്ടാകും? ദൈവികതയോടുള്ള അഭിലാഷത്തിന്റെ തീവ്രത ഇവയേക്കാള്‍ ദശലക്ഷം മടങ്ങ് കൂടിയിരിക്കണം. അപ്പോള്‍ ദുരിതം അതനുസരിച്ച് ഏറും. അതേസമയം മനോവേദനയും തീവ്രമായിരിക്കും. എന്നാല്‍ ഇതത്ര മോശപ്പെട്ട കാര്യമല്ല. എന്തുകൊണ്ടെന്നാല്‍ അതില്‍നിന്നു ലഭിക്കുന്ന ആനന്ദം ഏറെയാണ്. എന്നാല്‍ വസ്തുക്കളില്‍നിന്നോ ചെറിയ കാര്യങ്ങളില്‍നിന്നോ ലഭിക്കുന്ന തൃപ്തി എത്രയോ നിസ്സാരം. അവയില്‍നിന്നും യഥാര്‍ത്ഥ സംതൃപ്തി ലഭിക്കുകയേയില്ല. ഈശ്വരപ്രേമം നിങ്ങളെ പൂര്‍ണനാക്കും. സംതൃപ്തനാക്കും. ലൗകികതയില്‍ മുഴുകുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി എത്ര ചെറുതാണ്. പക്ഷേ ദൈവികമായ പ്രേമം നിങ്ങളെ ശരിയായ സംതൃപ്തിയിലേക്കു നയിക്കും. നിങ്ങളെ തികച്ചും പരിപൂര്‍ണനാക്കും. തീര്‍ച്ച

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.