Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജനറല്‍ ആശുപത്രിയില്‍ അക്രമം; ചികിത്സക്കെത്തിയവര്‍ക്ക് മര്‍ദ്ദനമേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2014, 09:36 pm IST
in Alappuzha

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ ഗുണ്ടാസംഘത്തിന്റെ അക്രമം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ പുറത്തു നിന്നെത്തിയ സംഘം ആക്രമിക്കുകയും വാര്‍ഡിന്റെ വാതില്‍ തകര്‍ക്കുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് ജനറല്‍ ആശുപത്രിയിലെ ആറ്, ഏഴ് വാര്‍ഡുകളില്‍ അക്രമമുണ്ടായത്.

ഒരുമണിക്കൂറോളം അക്രമിസംഘം ആശുപത്രിയില്‍ അഴിഞ്ഞാടി. പുന്നപ്ര സ്വദേശിനിയായ യുവതിയും കുതിരപ്പന്തി സ്വദേശിയായ ഭര്‍ത്താവും തമ്മിലുണ്ടായ കുടുംബകലഹമാണ് ആശുപത്രിയിലെ ആക്രമണത്തില്‍ കലാശിച്ചത്. നാലുമാസം മുമ്പ് വിവാഹിതരായവരാണ് ഇരുവരും. യുവതിയുടെ അസുഖവിവരം വിവാഹസമയത്ത് മറച്ചുവച്ചതിനെ ചൊല്ലി ഭര്‍തൃവീട്ടിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഈ വിവരമറിഞ്ഞ് വീട്ടിലെത്തിയ യുവതിയുടെ ബന്ധുക്കളും ഭര്‍തൃവീട്ടുകാരും തമ്മിലും ഏറ്റുമുട്ടലുണ്ടായി. ഇതില്‍ പരിക്കേറ്റ യുവാവും മാതാപിതാക്കളും സഹോദരനും ജനറല്‍ ആശുപത്രി ഏഴാം വാര്‍ഡില്‍ ചികിത്സ തേടി. സംഭവത്തില്‍ പരിക്കേറ്റ യുവതിയെ ആറാംവാര്‍ഡിലും പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയോടെ യുവതിയുടെ സഹോദരന്റെ നേതൃത്വത്തിലെത്തിയ ഇരുപതോളം വരുന്ന സംഘം ഏഴാം വാര്‍ഡില്‍ കയറി അക്രമം നടത്തുകയായിരുന്നുവെന്നു പറയുന്നു. യുവതിയുടെ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും ക്രൂരമായി മര്‍ദ്ദനമേറ്റു. അക്രമികളെ വാര്‍ഡിനകത്തേക്ക് കയറ്റാതിരിക്കുന്നതിന് വാര്‍ഡിന്റെ വാതില്‍ അകത്തുനിന്നും രോഗികളും ബന്ധുക്കളും ചേര്‍ന്ന് തള്ളിപ്പിടിച്ചെങ്കിലും വാതില്‍ അക്രമിസംഘം ചവിട്ടിത്തകര്‍ത്തെന്നാണ് ദൃക്‌സാക്ഷികളും പോലീസും പറയുന്നത്. ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവര്‍ സൗത്ത് പോലീസ് എത്തിയതോടെയാണ് പിന്‍വാങ്ങിയത്. അക്രമിസംഘത്തില്‍പ്പെട്ട അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് കേസെടുത്തു.

നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അക്രമങ്ങള്‍ പതിവാകുകയാണ്. കഴിഞ്ഞദിവസം ഗര്‍ഭിണിക്ക് ചികിത്സ ലഭ്യമാക്കിയില്ലെന്നാരോപിച്ച കടപ്പുറത്തെ വനിതാ-ശിശു ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായി. യുവതിയായ ഗര്‍ഭിണിക്ക് അടിയന്തര ചികിത്‌സ പോലും നല്‍കാതെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. യുവതിയുമായി എത്തിയവര്‍ ആശുപത്രിയിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

India

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

Varadyam

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

പുതിയ വാര്‍ത്തകള്‍

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.