Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിശ്ചലബുദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2014, 08:55 pm IST
in Samskriti

ജീവന്റെ കാരണശരീരമാണ് അവിദ്യ. സൂക്ഷ്മവും സ്ഥൂലവുമായ ശരീരങ്ങള്‍ ഉണ്ടാകുന്നത് ഈ കാരണശരീരത്തില്‍നിന്നാണ്. അവിദ്യയെ നശിപ്പിക്കുമ്പോള്‍ ഒരുവന്‍ ശരീരത്രയങ്ങള്‍ക്കും അവസ്ഥാത്രയങ്ങള്‍ക്കും ഉപരി എത്തുന്നു. അയാള്‍ മഹാകാരണത്തില്‍ പ്രവേശിക്കുന്നു. മഹാകാരണം വിശുദ്ധസത്രമണ്ഡലമാണ്. ഒരു അവസ്ഥയെന്ന നിലയില്‍ അത് ”തുരീയം” എന്നറിയപ്പെടുന്നു.

ആത്മാവുമായി താദാത്മ്യപ്പെടുന്ന ബുദ്ധി നിശ്ചല ബുദ്ധിയാണ്. ജാഗ്രദവസ്ഥയിലും സ്വപ്‌നാവസ്ഥയിലും ബുദ്ധി വിഷയങ്ങളുടെ ആകാരം സ്വീകരിക്കുന്നു. ഗാഢനിദ്രയില്‍ അത് അവിദ്യയില്‍ വിലയിക്കുന്നു. തുരിയാവസ്ഥയില്‍ ആത്മാവുമായി ഐക്യം പ്രാപിക്കുകയും ചെയ്യും. ഇതില്‍നിന്നെല്ലാം ഗ്രഹിക്കേണ്ടത് ആവരണവിക്ഷേപശക്തികള്‍ നിലനില്‍ക്കുവോളം ഒരുവനു നിശ്ചലബുദ്ധിയുടെ അവസ്ഥ സംപ്രാപ്തമാവുകയില്ലെന്നാണ്. ബുദ്ധി നിശ്ചലമാകുംവരെ അത് ഗുണസംയുക്തമായ മനസ്സുമായി ബന്ധപ്പെട്ടിരിക്കുകയും അതിന്റെ ആജ്ഞാവര്‍ത്തിയായിരിക്കുകയും ചെയ്യും. അതില്‍നിന്നും മോചനം നേടാനുള്ള മാര്‍ഗമാണു നിങ്ങള്‍ കണ്ടെത്തേണ്ടത്.

നിങ്ങള്‍ ഈശ്വരന്റെ മഹിമാവിലാസം മനസ്സിലാക്കണം. ഈശ്വരനോടുള്ള വിശ്വാസം പ്രാരാബ്ദങ്ങളിലൂടെയുള്ള ജീവിതാനുഭവങ്ങള്‍ക്ക് വിധേയമാകാന്‍ പാടില്ല. ഏത് മാര്‍ഗ്ഗത്തിലായാലും ഈശ്വരവിശ്വാസത്തിന് വിധേയമാകേണ്ടത് അനിവാര്യമാണ്. വ്യക്തിനിഷ്ടമായ ഇച്ഛയും അഹന്തയും പോവുകതന്നെവേണം. ഇത് സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഈശ്വരന്റെ മഹിമാവിശ്വാസങ്ങളുടെ ഒരു നേരിയ ദര്‍ശനംപോലും ലഭിക്കുകയില്ല. തന്റെ അഭിമതങ്ങള്‍ക്കനുസരണമായി ഈശ്വരന്‍ പ്രവര്‍ത്തിക്കണമെന്നും താന്‍ ആവശ്യപ്പെടുമ്പോഴെല്ലാം ഈശ്വരന്‍ പ്രത്യക്ഷപ്പെടണമെന്നും താന്‍ പാപവൃത്തികള്‍ അനുഷ്ഠിക്കുമ്പോള്‍ ഈശ്വരന്‍ മാറിനിന്നുകൊളളണമെന്നും ആഗ്രഹിക്കുന്ന പക്ഷം അവന്റെ അന്തഃകരണം കൊടും തമസ്സിന്റെ ആസ്ഥാനമായിരിക്കണം. ”സാക്ഷി” അസംഗനാണ്. സാക്ഷിയെ നിരന്തരം ചിന്തിച്ചാല്‍ നിസംഗത്വം വളര്‍ത്തിയെടുക്കാന്‍ കഴിയും. നിങ്ങളുടെ മനസ്സ് പാപകര്‍മ്മങ്ങളിലേക്കും വളര്‍ത്തിയെടുക്കാന്‍ കഴിയും. നിങ്ങളുടെ മനസ്സ് പാപകര്‍മ്മങ്ങളിലേക്കും ഹീന കര്‍മ്മങ്ങളിലേക്കും തിരിയുമ്പോള്‍ അതിനെ നിയ്ത്രിക്കണം. ഗുരുവചനത്തില്‍ ശ്രദ്ധ പുലര്‍ത്തുക. ഗുരുവും അന്തര്യാമിയായ  മൗനസാക്ഷിതന്നെയാണ്. മൗനത്തിന്റെ ഗുരുവിന്റെ ശക്തിയും സന്ദേശവുംഗ്രഹിക്കുന്നതിന് സമര്‍ഹമായ പാത്രത നിങ്ങള്‍ കൈവരിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.