Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 606-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2014, 07:40 pm IST
in Samskriti

വസിഷ്ഠന്‍ തുടര്‍ന്നു: വിശ്വത്തെപ്പറ്റി ഞാന്‍ നിനക്ക് വിവരിച്ചു പറഞ്ഞ് തന്നത് എന്റെ നേരനുഭാവത്തില്‍ നിന്നുമാണ്. അതെന്റെ അനുമാനങ്ങളോ ഊഹങ്ങളോ അല്ല. എന്നാല്‍ ഇതൊന്നും കൂടാതെ മറ്റനേകം വിശ്വങ്ങളും ഉണ്ടെന്നറിയുക.

“സ്വപ്‌നസമാനമായ ലോകത്തെയും മറ്റു കാര്യങ്ങളെയും പറ്റി അധികമായി ഗവേഷണം ചെയ്യുന്നതില്‍ എന്താണ് കാര്യം? ജ്ഞാനികള്‍ ഇത്തരം വ്യര്‍ത്ഥകര്‍മ്മങ്ങളില്‍ വ്യാപൃതരാവുകയില്ല.”

വടക്കെ അറ്റത്ത് മേരുപര്‍വ്വതവും തെക്കേയറ്റത്ത് ലോകാലോക പര്‍വ്വതനിരകളുമാണുള്ളത്. ബോധത്തിന്റെ വിവിധ തലങ്ങളില്‍ നിലകൊള്ളുന്നവര്‍ക്ക് വൈവിദ്ധ്യമാര്‍ന്ന ലോകാനുഭവങ്ങള്‍ ഉണ്ടാവുന്നു. ലോകമൊരു ഭൗതീകവസ്തുവായി അവര്‍ക്ക് അനുഭവപ്പെടുന്നു. മറ്റുള്ളവര്‍ക്ക് ആ അനുഭവം ഉണ്ടാകണമെന്നില്ല.

വിശ്വഗോളത്തിന്റെ രണ്ടറ്റത്തെപ്പറ്റി ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ. അതിനപ്പുറം വിശ്വമാകെ ജലത്തില്‍ മുങ്ങിയിരിക്കുന്നു. അത് വിശ്വത്തിന്റെ ഏതാണ്ട് പത്തുമടങ്ങ് വലുപ്പമുള്ള ഇടമാണ്. ഈ ജലധിക്കപ്പുറം അതിന്റെയും പത്തുമടങ്ങ് വിസ്താരത്തില്‍ അഗ്‌നിമണ്ഡലം. അതിനുമപ്പുറം വായുമണ്ഡലം. പിന്നെ ആകാശമണ്ഡലം. എല്ലാം തൊട്ടു മുന്നിലത്തേതിന്റെ പത്തിരട്ടി വിസ്താരമേറിയതാകുന്നു. ഇപ്പറഞ്ഞ മണ്ഡലങ്ങള്‍ക്കെല്ലാമപ്പുറമാണ് അനന്തവിഹായസ്സ്. അത് ഇരുട്ടോ വെളിച്ചമോ ഇല്ലാത്ത ആദിമദ്ധ്യാന്തരഹിതമായ ശുദ്ധബോധം മാത്രമാണ്.

അവിടെ കോടിക്കണക്കിന് വിശ്വങ്ങള്‍ ആവര്‍ത്തിച്ചുണ്ടായി മറഞ്ഞുകൊണ്ടിരിക്കുന്നു. ഈ ലോകങ്ങളെക്കുറിച്ചു ധാരണകള്‍ പുലര്‍ത്താന്‍ അവിടെ ജീവജാലങ്ങള്‍ ഇല്ല. അതിനാല്‍ ആ ലോകങ്ങള്‍ എപ്രകാരമാണോ അതുപോലെ യഥാതഥമായി നിലകൊള്ളുന്നു.

ഇനി ലോകാലോക പര്‍വ്വതത്തിനു മുകളില്‍ നിന്ന വിപശ്ചിത് രാജാവിനെന്തു പറ്റിയെന്നു കേട്ടാലും. മരണശേഷം തന്റെ ദേഹം വലിയൊരു കഴുകന്‍ കൊത്തിത്തിന്നുന്നതായി അദ്ദേഹം കണ്ടു. കടന്നുചെല്ലാന്‍ അദ്ദേഹത്തിന്റെ ബോധസീമയില്‍ മറ്റൊരു ദേഹം ഉണ്ടായിരുന്നില്ല. എന്നാലദ്ദേഹം പൂര്‍ണ്ണപ്രബുദ്ധതയെ പ്രാപിച്ചിട്ടില്ലാത്തതിനാല്‍ ഇനിയും കര്‍മ്മകുശലനാവാനുള്ള ചോദനയുണ്ടായിരുന്നു താനും. കര്‍മ്മങ്ങള്‍ക്ക് ദേഹം വേണമെന്നില്ലല്ലോ.

മനസ്സ് മായക്കാഴ്ചകളായും സ്വപ്‌നങ്ങളായും വിഭ്രാന്തികളായും ഓരോരോ ‘ക്ഷേത്ര’ങ്ങളെ സ്വയമുണ്ടാക്കുന്നു. അതാണ് ആതിവാഹികനെന്ന സൂക്ഷ്മദേഹം. അതിനാല്‍ അനന്താവബോധത്തെ സാക്ഷാത്ക്കരിക്കുന്നത് വരെ ഈ ആതിവാഹികന്റെ സ്വഭാവത്തെ നിരീക്ഷിക്കുക. എവിടെയാണ് ദ്വന്ദത? എവിടെയാണ് രാഗദ്വേഷങ്ങള്‍? ‘ഇതെല്ലാം ആദിമദ്ധ്യാന്തരഹിതമായ ശുദ്ധബോധമായ ശിവം മാത്രം. ഈ ബോധം പ്രബുദ്ധതയാണ്.

വിപശ്ചിത് അപ്പോഴും പൂര്‍ണ്ണസാക്ഷാത്കാരത്തില്‍ എത്താതെ തന്റെ സൂക്ഷ്മദേഹത്തില്‍ത്തന്നെ നിലകൊണ്ടു. അദ്ദേഹത്തിന് ചുറ്റും ഭ്രൂണത്തിലെന്നപോലെ ഇരുട്ട് വലയം ചെയ്തിരുന്നു. അദ്ദേഹം ഭൂമിമണ്ഡലം, ജലമണ്ഡലം, അഗ്‌നിമണ്ഡലം, വായുമണ്ഡലം, ആകാശമണ്ഡലം, എല്ലാം അനുഭവിച്ചു. സ്വയം തന്റെ സൂക്ഷ്മദേഹത്തെ നിരീക്ഷണവിധേയമാക്കി. എന്നിട്ടിങ്ങനെ ധ്യാനിച്ചു: ശുദ്ധാവബോധം മാത്രമായ എന്നെ ഇങ്ങനെ നിലനിര്‍ത്തുന്നതെന്താണ്? പെട്ടെന്നദ്ദേഹം ബ്രഹ്മലോകമായ അനന്തവിഹായസ്സിലേയ്‌ക്ക് എത്തിപ്പെട്ടു. അവിടെ എല്ലാം ദൃശ്യമായി. എന്നാല്‍ അവിടെയും അവിദ്യയുടെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ധ്യാനിച്ചുറക്കാത്തതിനാല്‍ വിപശ്ചിത്ത് ബ്രഹ്മലോകത്ത്തന്നെ നിലകൊള്ളുന്നു. അവിദ്യ ഇല്ലാത്തതാണെന്നും ബ്രഹ്മം മാത്രമേയുള്ളൂ എന്ന സത്യത്തെ അദ്ദേഹം അപ്പോഴും സാക്ഷാത്ക്കരിച്ചിരുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.