Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കലയന്താനി-ചിലവ് റോഡില്‍ യാത്ര ദുരിതപൂര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2014, 10:20 pm IST
in Idukki

തൊടുപുഴ : ആലക്കോട് പഞ്ചായത്തില്‍ വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന കലയന്താനി-ചിലവ്, ആലക്കോട്-ചിലവ് റോഡുകള്‍ നന്നാക്കാന്‍ ഇനിയും നടപടിയായില്ല. കാല്‍നട യാത്ര പോലും ദുഷ്‌കരമായ ഈ റോഡുകളില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. നാട്ടുകാര്‍ നിരവധി നിവേദനങ്ങളും പരാതികളും പഞ്ചായത്ത് അധികൃതര്‍ക്കും മറ്റും നല്‍കിയെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടികളായിട്ടില്ല.

വെള്ളിയാമറ്റം, ഹൈറേഞ്ച് മേഖലകളെ കരിമണ്ണൂര്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കലയന്താനി-ചിലവ് റോഡ്. ദിവസേന നൂറുകണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും ഈ വഴി സഞ്ചരിക്കുന്നുണ്ട്. ഇരുവശങ്ങളും ടാറും മെറ്റലും ഇളകി താഴ്ന്നുകിടക്കുന്ന റോഡ് സൃഷ്ടിക്കുന്ന അപകട ഭീഷണി ചെറുതല്ല. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ കഴിയാതെ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. തൊടുപുഴയില്‍ നിന്ന് ചിലവിലേക്കുള്ള മിക്ക ബസുകളും സര്‍വീസ് നടത്തുന്നത് ഈ റോഡ് വഴിയാണ്. ഹൈറേഞ്ച് മേഖലയില്‍ നിന്നുള്ളവര്‍ക്ക് ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍ പ്രദേശങ്ങളിലേക്കുള്ള എളുപ്പവഴി കൂടിയാണിത്. ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍ മേഖലകളിലുള്ളവര്‍ കലയന്താനിയിലെ ആരാധനാകേന്ദ്രങ്ങളിലെത്താനും ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. ചിലവ്, ഓലിക്കാമറ്റം, ഉപ്പുകുളം ഭാഗങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ ഈ റോഡ് വഴിയാണ് കലയന്താനി, പൂമാല എന്നിവിടങ്ങളിലെ സ്‌കൂളുകളിലെത്തുന്നത്.

കലയന്താനി മുതല്‍ ചിലവ് വരെ രýരകിലോമീറ്റര്‍ വരുന്ന റോഡില്‍ ഇപ്പോള്‍ കാല്‍നടയാത്ര പോലും പ്രയാസമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ പല ഭാഗങ്ങളിലും വീതി വളരെ കുറവാണ്.

ആലക്കോട്-ചിലവ് റോഡും പൂര്‍ണമായി തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ഈ വഴിയിലൂടെ വാഹനഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. റേഡ് നിര്‍മാണത്തിനായി തുക അനുവദിച്ചിരുന്നതായി പറയപ്പെടുന്നു. മെറ്റല്‍ ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചില കേന്ദ്രങ്ങള്‍ നടത്തിയ ചരട് വലി മൂലം ഫണ്ട് ലഭിക്കാതെ പോകുകയായിരുന്നത്രെ. മഴ മാറുന്നതോടെ ഇരു റോഡുകളും ഗതാഗത യോഗ്യമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

പുതിയ വാര്‍ത്തകള്‍

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.